സോഫകളും റിക്ലൈനര്‍ ബെഡുകളും വാങ്ങാം; കിടക്കകള്‍ക്ക് 70% വരെ ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഉത്പന്നങ്ങളുടെ ഓഫറുകള്‍ തുടരുകയാണ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, കിച്ചണ്‍,ഹോം അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. ഫര്‍ണിച്ചറുകള്‍ക്കും, കിടക്കകള്‍ക്കും 85% വരെ ഓഫറുകളുണ്ട്. മികച്ച ക്വാളിറ്റിയുളള ടോപ്പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

ഫര്‍ണിച്ചറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



സോഫ സെറ്റുകള്‍, ഓഫീസ് ചെയറുകള്‍, റിക്ലൈനര്‍ ചെയറുകള്‍, ഡൈനിംഗ് സെറ്റുകള്‍, അലമാരകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ വിപണികളില്‍ ലഭ്യമാണ്. ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. ആവശ്യാനുസരണം ക്രമീകരിക്കാവുന്ന റിക്ലൈനര്‍ ബെഡുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

സോഫ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്ന ഉഗ്രന്‍ കിടക്കകളുമുണ്ട്. സിംഗിള്‍, ഡബിള്‍, ക്വീന്‍, കിങ് സൈസുകളിലുളള കിടക്കകള്‍ തിരഞ്ഞെടുക്കാം. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണമനുസരിച്ചാവണം ഇവയുടെ തിരഞ്ഞെടുപ്പ്. ഫോം, മെമ്മറി ഫോം, കയര്‍, സ്പ്രിങ്, സ്മാര്‍ട്ട്ഗ്രിഡ് എന്നിങ്ങനെ വിവിധ തരം കിടക്കകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. നടുവേദനയുളളവര്‍ക്ക് ഉചിതമാണ് ഓര്‍ത്തോപീഡിക് കിടക്കകള്‍.

കിടക്കകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിപണികളിലെ മികച്ച കിടക്കകള്‍ പരിചയപ്പെടാം.

Click Here To Buy : സ്പ്രിംഗ്‌ടെക് കയര്‍ ബോണ്ട് 4 ഇഞ്ചസ് കയര്‍ ഫോം ക്വീന്‍ സൈസ് മാറ്റ്രസ്

മികച്ച കംഫര്‍ട്ട് നല്‍കുന്ന കയര്‍ കിടക്കയാണ് സ്പ്രിംഗ്‌ടെക് കയര്‍ ബോണ്ട് 4 ഇഞ്ചസ് കയര്‍ ഫോം ക്വീന്‍ സൈസ് മാറ്റ്രസ്. ഓര്‍ത്തോപീഡിക് ബാക്ക് സപ്പോര്‍ട്ട് നല്‍കുന്നുവെന്നതാണ് കിടക്കയെ മികച്ചതാക്കുന്നത്. നാച്വറല്‍ റബ്ബറൈസ്ഡ് കയര്‍ ലെയറാണ് ബാക്ക് സപ്പോര്‍ട്ട് നല്‍കുന്നത്. ബോണ്ടഡ് ഫോം സപ്പോര്‍ട്ട് ലെയറുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന കിടക്ക വിവിധ സൈസുകളില്‍ ലഭ്യമാണ്.

Click Here To Buy : സ്ലീപ്പ് ഇന്നൊവേഷന്‍സ് മാര്‍ലി കൂളിംഗ് ജെല്‍ മെമ്മറി ഫോം മാറ്റ്രസ്

വിപണികളിലെ മികച്ച മെമ്മറി ഫോം കിടക്കകളിലൊന്നാണിത്. ട്രിപ്പിള്‍ ലെയര്‍ ഡിസൈനാണ് കിടക്കയുടെ പ്രധാന സവിശേഷത. എയര്‍ഫ്‌ളോ ചാനലുകളുളള മിഡില്‍ ലെയര്‍ കൂളിംഗ് എഫക്ട് നല്‍കുന്നു. കിംഗ് സൈസിലുളള കിടക്ക ഉയര്‍ന്ന ക്വാളിറ്റിയുളളതാണ്. ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലം മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. എല്ലാത്തരം സ്ലീപ് പൊസിഷനുകള്‍ക്കും ഉത്തമമാണ്.

Click Here To Buy : ദി സ്ലീപ് കമ്പനി സ്മാര്‍ട്ട്ഗ്രിഡ് ലക്‌സെ മാറ്റ്രസ്

ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്ന സ്മാര്‍ട്ട്ഗ്രിഡ് ടെക്‌നോളജിയാണ് കിടക്കയുടെ മുഖ്യ സവിശേഷത. ശരീരാകൃതിക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നു. 2500 എയര്‍ ചാനലുകള്‍ കൂളിംഗ് എഫക്ട് നല്‍കുന്നു. നോണ്‍ ടോക്‌സിക്ക്, ഹൈപ്പൊഅലര്‍ജനിക് സവിശേഷതകളുമുണ്ട്. കോട്ടണ്‍ വിസ്‌കോസ് ടോപ്പ് കവര്‍ ഉപഭോക്താക്കള്‍ക്ക് സുപ്പീരിയര്‍ കംഫര്‍ട്ട് ഉറപ്പാക്കുന്നു. സോഫ്റ്റ് ട്രാന്‍സിഷന്‍ ലെയര്‍, ഹൈ റീസിലിയന്റ് സപ്പോര്‍ട്ട് ഫോം ലെയറുകളും കിടക്കകളെ മികച്ചതാക്കുന്നു.

Content Highlights: amazon great indian festival beds offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented