9,000 രൂപയുടെ ഓട്ടോ ഇഗ്നിഷന്‍ ഗ്യാസ്സ് സ്റ്റൗവ് വെറും 1699 രൂപയ്ക്ക്; ആമസോണില്‍ ഓഫര്‍ മേള


amazon

വീടിന്റെ അടിസ്ഥാനവശ്യങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താവുന്നതില്‍ അധികമാണ്. ഓരോ മുക്കിലും മൂലയിലും ഇത്തരത്തിലുള്ള സാധനങ്ങള്‍ വേണ്ടതായി വരുന്നുണ്ട്. ഇവയില്‍ തന്നെ അടുക്കള സാമഗ്രികള്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്. വെക്കാനും വിളമ്പാനും ഇത്തരത്തില്‍ ചില ഉല്‍പ്പന്നങ്ങള്‍ വേണമല്ലോ. അടുപ്പ് അതിന് പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. പക്ഷേ നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ട് കാലങ്ങള്‍ പിന്നിട്ടു. ഗ്യാസ്സ് സ്റ്റൗവില്‍ നിന്നും സ്മാര്‍ട്ട് ഗ്യാസ് സ്റ്റൗ വരെ വന്നെത്തി. ഇത്തരത്തില്‍ നിങ്ങളുടെ ജോലിഭാരം വളരെയധികം കുറയ്ക്കുന്ന ഒന്നാണ് ഓട്ടോഇഗ്നിഷന്‍. ഇവയുടെ സഹായത്താല്‍ തീപ്പെട്ടിക്കും ലൈറ്ററിനുമൊക്കെ റെസ്റ്റ് നല്‍കാനാവും. ഇവയുടെ നോബുകള്‍ ഒന്നു തിരിച്ചാല്‍ മതിയാവും ബേണറുകള്‍ കത്തിക്കാന്‍. നിങ്ങളുടെ അടുക്കളയ്ക്ക് കൂടുതല്‍ നവീന ലുക്ക് നല്‍കാനിവ മികച്ച കൂട്ടാണ്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക


ഇഗ്നിഷന്‍ സ്റ്റൗവുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Thermador Toughened ISI Certified 3 Brass Burner Glass Gas Stove (LPG Use Only, Auto Ignition, Black) : Click here to buyലൈഫ്‌ലോങ്ങ് LLGS303 ഓട്ടോ ഇഗ്നിഷന്‍, ഹൈ ഡെഫിഷന്‍സി 3 ബേണര്‍ ഗ്യാസ്സ് സ്റ്റൗ

ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട് ഗ്യാസ്സ് സ്റ്റൗവിന്റെ മികച്ച ബ്രാന്‍ഡാണ് ലൈഫ്‌ലോങ്ങ്. ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമായ ആകര്‍ഷകമായ ഡിസൈനുമാണിവയ്ക്കുള്ളത്. സുരക്ഷിതവും, മികച്ചതുമായ പാചകമുറപ്പാക്കാന്‍ ഇവയുടെ ബേണറുകള്‍ ഉയര്‍ന്ന നിലവാരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ ഇവയ്ക്ക് പുറമേ ഗ്യാസ്സ് ഇന്‍ലെറ്റ് നോസ്സിലുകളുമുണ്ട്. അഞ്ച് വര്‍ഷമായി ഉപഭോക്താക്കള്‍ വിശ്വസിക്കുന്ന ഈ ഉല്‍പ്പന്നം ആകര്‍ഷകമായ വിലയിലാണ് അവതരിപ്പിക്കുന്നത്. വളരെ ദൃഢമായ ഗ്ലാസ്സും കണ്ണഞ്ചിപ്പിക്കുന്ന സ്‌റ്റൈലുമാണിവയ്ക്ക്.

വേള്‍പൂള്‍ ഹോബ് 3 ബേണര്‍ ഓട്ടോ ഇഗ്നിഷന്‍ ഗ്യാസ്സ് സ്റ്റൗ

ഇവയുടെ ഹോബ് ബേണറിന് ഹൈബ്രിഡ് ഡിസൈനായത് കൊണ്ട് തന്നെ ഗ്രാനൈറ്റ് പ്രതലങ്ങളിലും എന്തിനേറെ ഫ്രീ സ്റ്റാന്‍ഡിങ്ങ് ഗ്യാസ്സ് സ്റ്റൗവായും ഇവ ഉപയോഗിക്കാന്‍ ഉചിതമാണ്. ഇവയുടെ ഇന്റലികുക്ക് മള്‍ട്ടി ഫ്‌ളെയിം സബാഫ് ഇറ്റാലിയന്‍ ഇനാമല്‍ഡ് ബ്ലാക്ക് ബേണര്‍ ഹോബുകള്‍ വളരെ മികച്ച മള്‍ടട്ി കണ്ട്രോള്‍ ഫ്‌ളെയിം ലെവല്‍ ഉറപ്പാക്കുന്നു. ഈ ഗ്യാസ് സ്റ്റൗവിന് ഒരു ചെറിയതും രണ്ട് മീഡിയം സൈസ് മള്‍ട്ടി ഫ്‌ളെയിം ഇറ്റാലിയന്‍ ബ്ലാക്ക് ബേണറുകളാണുള്ളത്. ഇവയുടെ ദൃഢമുള്ള ഗ്ലാസ്സുകള്‍ ഹീറ്റ് റെസിസ്റ്റന്റ് സവിശേഷതയും വളരെ കാലത്തെ ഈടുനില്‍പ്പിമുറപ്പാക്കുന്നു.

ഫേബര്‍ ജമ്പോ ഗ്ലാസ്സ് ടോപ്പ് 3 ബേണര്‍ ഗ്യാസ്സ് സ്റ്റൗ

92mm സൈസുള്ള വണ്‍ കൈന്‍ഡ് കുക്ക്‌ടോപ്പുകളാണ് ഫേബര്‍ അവതരിപ്പിക്കുന്നത്. വലിയ പാത്രങ്ങളില്‍ പാചകം ചെയ്യാനിവ ഉതകുന്നു. വളരെയധികം സുരക്ഷിതത്വമുറപ്പാക്കുന്നയിവ ഇറോഷ്യണ്‍ ഹൈ ഇന്റന്‍സിറ്റി റെസിസ്റ്റന്‍സ് എന്നി സവിശേഷതകളുമുണ്ട്. ഫേബറിന്റെ ബ്ലാക്ക് പൗഡര്‍ കവേഡ് ഔട്ട്‌ലൈന്‍ കുക്ക്‌ടോപ്പ് ദൃഢതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. രണ്ട് വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. ആന്റി റസ്റ്റ ഗ്യാസ്സ് പൈപ്പ് ആന്റി ലീക്ക് ടെക്ക്‌നോളജി എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.

ഐബെല്‍ 590GH ഹോബ് ടഫന്‍ഡ് ഗ്ലാസ്സ് 4 ബേണര്‍ ടോപ്പ് ഗ്യാസ്സ് സ്റ്റൗ വിത്ത് ഓട്ടോ ഇഗ്നിഷന്‍

അടുക്കളയുടെ മുഴുവന്‍ ലുക്കിന് കൂടുതല്‍ പൊലിവേകാന്‍ ഐബെല്ലിന്റെ ഈ ഗ്യാസ്സ് സ്റ്റൗവിന് സാധിക്കും. കറുത്ത നിറത്തിലുള്ള ഇവയുടെ ആകര്‍ഷകമായ ടെമ്പേഡ് ഗ്ലാസ്സ് അടുക്കളയ്ക്ക് മോഡി കൂട്ടുന്നുണ്ട്. ഇവയുടെ ഫ്‌ളെയിം കണ്ട്രോള്‍ സിസ്റ്റം വൃത്തിയുള്ളതും, സുരക്ഷിതവുമായ പാചകമുറപ്പാക്കുന്നു. തീപ്പെട്ടി, ലൈറ്റര്‍ എന്നിവയുടെ സഹായമില്ലാതെ തന്നെ നോബുകള്‍ തിരിച്ചാല്‍ മതിയാകും ബേണറുകള്‍ കത്താന്‍.

Content Highlights: amazon great Indian festival auto ignition gas stove

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented