ആമസോണ്‍ എക്കോ സ്മാര്‍ട്ട് ഡിവൈസ് കോമ്പോകള്‍ വെറും 1500 രൂപ മുതല്‍


amazon

സ്മാര്‍ട്ടാവുന്ന ലോകത്തിനോടൊപ്പം സാമാര്‍ട്ടായി സഞ്ചരിക്കേണ്ടത് വളരെ അത്യാവശ്യമാണല്ലോ. അതുകൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് വാച്ചുകലും പര്‍ച്ചേസ് ചെയ്യുന്നതിനോടൊപ്പം വീടുമ സ്മാര്‍ട്ടാക്കാം. ഓണ്‍ലൈന്‍ വിപണിയിലെ ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ്ന്‍ ഫെസ്റ്റിവലിന് തുടക്കമായി, പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ഇഎംഐ എക്‌സ്‌ചേഞ്ച് ഓപ്പ്ഷനിലൂടെ കൂടുതല്‍ ലാഭിക്കാവുന്നതാണ്. കൂടാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിബന്ധനകളോടെ വിലക്കിഴിവുകളുമുണ്ട്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യൂ.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

എക്കോ ഡോട്ട് കിന്‍ഡില്‍ ഫയര്‍ക്യൂബ് ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

6598 രൂപയുടെ എക്കോ ഡോട്ട് (തേഡ് ജെന്‍,ബ്ലാക്ക്) വിത്ത് സാമാര്‍ട്ട് ബള്‍ബ് കോമ്പോ 1799 രൂപയ്ക്ക്

ഈ കോമ്പോയിലുള്ളത് എക്കോ ഡോട്ടും വിപ്രോ 9വാട്ട് സ്മാര്‍ട്ട് ബല്‍ബുമാണ്. അലക്‌സയുടെ സഹായത്തോടെ ശബ്ദം കൊണ്ട് വെളിച്ചത്തെ നിയന്ത്രിക്കാനുള്ള മാജിക്ക് നിങ്ങള്‍ക്ക് സ്വന്തം. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഡിം ആക്കുന്നതിനും രാവിലെ ഏയവു മണിക്ക് ഓണാകുന്ന തരത്തിലുള്ള സാമാര്‍ട്ട് റുട്ടീന്‍ ഫീച്ചറുകളുമുണ്ട്. വൈഫൈ കൊണ്ട് പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അധികമായുള്ള ഹബുകളുടെയും സെറ്റപ്പുകളുടെയും ആവശ്യമില്ല. മല്‍ട്ടി ലാംഗ്വേജ് സവിശേഷതകളുമുണ്ട്. എസി, ടിവി, ഗെയിസര്‍ എന്നിവയ്ക്കും സ്മാര്‍ട്ട് പ്ലഗിലൂടെ ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയില്‍ ലക്ഷക്കണക്കിന് ഗാനങ്ങള്‍ ആമസോണ്‍ പ്രൈം മ്യൂസിക്ക്, സ്‌പോട്ടിഫൈ, ജിയോസാവന്‍, ഗാന, ആപ്പിള്‍ മ്യൂസിക്ക് എന്നിവയില്‍ നിന്ന് കേള്‍ക്കാവുന്നതാണ്. ഫോണ്‍ ഇവയുമായി കണ്ക്ട് ചെയ്തിവ ബ്ലൂടൂത്ത് സ്പീക്കറുമായിട്ട് ഉപയോഗിക്കാവുന്നതാണ്.

21,999 രൂപയുടെ കിന്‍ഡില്‍ ഒയാസിസ് 17,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കിന്‍ഡിലിന്റെ തന്നെ ഹൈയസ്റ്റ് റെസല്യൂഷന്‍ ഡിസ്‌പ്ലേ 7'' 300 ppi ഗ്ലെയര്‍ ഫ്രീ ഡിസ്‌പ്ലേയാണിവയ്ക്ക്. ബില്‍ട്ട് ഇന്‍ അഡ്ജസ്റ്റബിള്‍ വാം ലൈറ്റുമിവയ്ക്കുണ്ട്. വളരെ ഭാരം കുറഞ്ഞതും ലളിതവുമായ എര്‍ഗോണമിക്ക് ഡിസൈനും മികച്ച പേജ് ടേണ്‍ ബട്ടണും ഫാസ്റ്റര്‍ പേജ് ടേണ്‍ സവിശേഷത ഉറപ്പാക്കുന്നു. കൂടുതല്‍ ബുക്കുകള്‍ ഉള്‍പ്പെടുത്തുന്ന തരത്തില്‍ 8 ജിബി സ്‌റ്റോറേജാമിവയ്ക്ക്. പ്രൈം മെമ്പര്‍സിന് 100 ലധികം പുസ്തകങ്ങളും കോമിക്കും സൗജന്യമായി വായിക്കാനും സാധിക്കും. ഒരു വെട്ടം ചാര്‍ജ്ജ് ചെയ്ത് കൊണ്ട് ആഴ്ചകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല വാട്ടര്‍ പ്രൂഫ്, ഈസി ടോഗിള്‍ ഓണ്‍ ഓഫ് എന്നീ പ്രത്യേകതകളുമുണ്ട്.

12,999 രൂപയുടെ ഫയര്‍ ടിവി ക്യൂബ് ഹാന്‍ഡ്‌സ് ഫ്രീ സ്ട്രീമിങ്ങ് ഡിവൈസ് വിത്ത് അലെക്‌സ 6,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും വേഗമേറിയ വളരെ ശക്തമായ ഫയര്‍ സ്ട്രീമിങ്ങിന്റെ ഡിവൈസാണിവ. അലക്‌സയോട് ടിവി ഓണ്‍ ചെയ്യാനും, ലൈറ്റ് അണയ്ക്കാനും ഒന്ന് കല്‍പ്പിച്ചാല്‍ മാത്രം മതിയാകും. ഇവയ്ക്ക് കമ്പാറ്റിബിളായ സൗണ്ട്ബാര്‍, മറ്റു ഹോം ഡിവൈസുകള്‍, സെറ്റ് ടോപ്പ് ബോക്‌സ് എന്നിവയും കണ്ട്രോള്‍ ചെയ്യാവുന്നത്. ഇവയിലുള്ള ബില്‍ട്ട്-ഇന്‍ സ്പീക്കറുകള്‍ വഴി അലക്‌സയോട് കാലാവസ്ഥ നോട്ടിഫിക്കേഷന്‍, ലൈറ്റ് ഓഫ് ചെയ്യാന്‍, ടിവി ഓഫ് ചെയ്യാന്‍ പറയാവുന്നതാണ്. ആയിരത്തോളം സിനിമകളും, സീരീസുകളും, പാട്ടുകളും കേള്‍ക്കാനായി ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് സാധിക്കും. സബ്‌സ്‌ക്രിപ്പ്ഷനോട് കൂടി പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, യൂടൂബ്, ഇറോസ് നൗ, വൂട്ട്, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍, സി5, സോണിലിവ്, ഡിസ്‌ക്കവറി+ എന്നിവയും ആസ്വാദിക്കാം.

13,448 രൂപയുടെ എക്കോ ഷോ 5+ മി സ്മാര്‍ട്ട് ക്യാമറ 5,998 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

എക്കോ ഷോ 5 സെക്കണ്ട് ജെന്‍ മി 360 ഡിഗ്രി 1080p ഫുള്‍ എച്ച് ഡി വൈഫൈ സ്മാര്‍ട്ട് ക്യാമറ എന്നിവയുടെ കോമ്പോ പാക്കാണിത്. ജോലി തിരക്കായിരിക്കുന്ന സമയത്ത് പോലും കുട്ടികളുടെ മുറി നിരീക്ഷിക്കാനും, വളര്‍ത്തു മൃഗങ്ങളെ ശ്രദ്ധിക്കാനുമൊക്കെ എക്കോ ഷോയ്ക്ക് സാധിക്കും. 5.5'' സ്‌ക്രീനിലെ എക്കോ ഷോ 5 സ്മാര്‍ട്ട് സ്പീക്കര്‍ ലക്‌സ കൊണ്ട് ഓപ്പറേറ്റ് ചെയ്യാവുന്നതാണ്. നിങ്ങളെ വീട് സ്മാര്‍ട്ടാക്കാന്‍ ഇവ വളരെയധികം സഹായിക്കും.

ഇത് കൂടാതെ പല ഉല്‍പ്പന്നങ്ങളുടെ വിലയിലും വന്‍ കിഴിവുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും അവ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

6598 രൂപയുടെ എക്കോ ടോട്ട്+സ്മാര്‍ട്ട് ബള്‍ബ് കോമ്പോ 1599 രൂപയ്ക്ക്

4499 എക്കോ ടോട്ട് (4th ജെന്‍) 2249 രൂപയ്ക്ക്

4499 എക്കോ ടോട്ട് (3rd ജെന്‍) 1549 രൂപയ്ക്ക്

5499 രൂപയുടെ എക്കോ ടോട്ട് വിത്ത് ക്ലോക്ക് 2949 രൂപയ്ക്ക്

6598 രൂപയുടെ ഓള്‍ ന്യൂ എക്കോ ടോട്ട് (4th ജെന്‍, ബ്ലൂ) കോമ്പോ വിത്ത് വിപ്രോ 9വാട്ട് സ്മാര്‍ട്ട് ബള്‍ബ് 2299 രൂപയ്ക്ക്

6498 രൂപയുടെ എക്കോ ടോട്ട്+സാമാര്‍ട്ട് ബള്‍ബ് കോമ്പോ 2048 രൂപയ്ക്ക്.

6698 രൂപയുടെ എക്കോ ടോട്ട് 4th ജെന്‍+സിസ്‌ക്ക 12 വാട്ട് 2349 രൂപയ്ക്ക്.

7598 രൂപയുടെ എക്കോ ടോട്ട് വിത്ത് ക്ലോക്ക് (4th ജെന്‍)+ 9 വാട്ട് സ്മാര്‍ട്ട് ബള്‍ബ് 2999 രൂപയ്ക്ക്.

Content Highlights: amazon great Indian festival amazon devices offer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented