വീട് മനോഹരമാക്കാന്‍ ഫര്‍ണിച്ചറുകള്‍ മികച്ച വിലയില്‍ പര്‍ച്ചേസ് ചെയ്യാം


amazon

ഫര്‍ണിച്ചറുകള്‍ വീടിന് ഒരലങ്കാരം തന്നെയാണ്. വീടുകളെ മനോഹരമാക്കാന്‍ ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ വാങ്ങാം. പുത്തന്‍ ഡിസൈനുകളുളളതും ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി ഫര്‍ണിച്ചറുകള്‍. ലിവിങ് റൂം, ബെഡ്റൂം ഫര്‍ണിച്ചറുകളുടെ അതിവിശാലമായ ശേഖരമാണ് വിപണികളില്‍. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഓഫറുകള്‍ തുടരുന്നു. ഫര്‍ണിച്ചറുകള്‍ക്ക് വമ്പന്‍ ഓഫറുകളുണ്ട്. ഉടന്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍ കൊണ്ട് ലിവിങ് റൂമുകള്‍ മനോഹരമാക്കാം. ഉയര്‍ന്ന ക്വാളിറ്റിയും മികച്ച ഡിസൈനുകളുമുളള ഫര്‍ണിച്ചറുകളുടെ വലിയ ശേഖരമാണ് വിപണികള്‍ നിറയെ.സോഫകള്‍, ടേബിളുകള്‍, ടിവി സ്റ്റാന്‍ഡ്, ഷൂ റാക്ക്, ബുക്ക് ഷെല്‍ഫ് എന്നിങ്ങനെ ലിവിങ് റൂമുകള്‍ ആകര്‍ഷകമാക്കാന്‍ നിരവധി ഫര്‍ണിച്ചറുകളാണുളളത്. ഫര്‍ണിച്ചറുകള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനായി വാങ്ങാം.



ലിവിങ് റൂം ഫര്‍ണിച്ചറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ലിവിങ് റൂമുകളിലെ മുഖ്യ ആകര്‍ഷണമാണ് സോഫ സെറ്റുകള്‍. വിവിധ നിറങ്ങളിലും വലുപ്പത്തിലും മെറ്റീരിയലുകളിലുമുളള ഒട്ടനവധി സോഫകളുണ്ട്. ലിവിങ് റൂമുകള്‍ക്കനുയോജ്യമായ സോഫകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. 3 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ സോഫ സെറ്റുകളുണ്ട്. ലിനന്‍, കോട്ടണ്‍, വൂള്‍ തുടങ്ങിയ മെറ്റീരിയലുകളിലുളള സോഫകള്‍ മികച്ചതാണ്. 'എല്‍' ആകൃതിയിലും 3+1+1 രീതീയിലും സോഫ സെറ്റുകളുണ്ട്.

സോഫ സെറ്റുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സുഖമായി ചാരിയിരിക്കാന്‍ റിക്ലൈനര്‍ ചെയറുകള്‍ തിരഞ്ഞെടുക്കാം. വിപണികളില്‍ സിംഗിള്‍ സീറ്റര്‍, 2 സീറ്റര്‍, 3 സീറ്റര്‍ എന്നിങ്ങനെ വ്യത്യസ്തതരം റിക്ലൈനര്‍ ചെയറുകളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹൈ ക്വാളിറ്റി റിക്ലൈനറുകള്‍ ഓണ്‍ലൈനായി വാങ്ങാം.

റിക്ലൈനറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ലിവിങ് റൂമുകളില്‍ അനിവാര്യമായവയാണ് ടേബിളുകള്‍. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള കോഫി ടേബിളുകള്‍ വിപണികളിലുണ്ട്. വുഡ്, ഗ്ലാസ്, മെറ്റല്‍ ടേബിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. റൗണ്ട്, സ്‌ക്വയര്‍, റെക്ടാങ്കിള്‍, ഓവല്‍ ആകൃതികളില്‍ മികച്ച ടേബിളുകളുണ്ട്. ലിവിങ് റൂമിന് അനുയോജ്യമായവ തിരഞ്ഞെടുക്കാം.

കോഫി ടേബിളുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മികച്ച ടിവി സ്റ്റാന്‍ഡുകള്‍ ലിവിങ് റൂമുകള്‍ക്ക് പ്രത്യേക ഭംഗിയാണ് നല്‍കുന്നത്. ഫ്രീ സ്റ്റാന്‍ഡിംഗ്, വാള്‍ മൗണ്ടഡ് ടൈപ്പുകളിലുളളവയുണ്ട്. വീടുകള്‍ക്ക് അനുയോജ്യമായ ഡിസൈനിലും നിറങ്ങളിലുമുളള ടിവി സ്റ്റാന്‍ഡ് യൂണിറ്റ് തിരഞ്ഞെടുക്കാം. സെറ്റ് ടോപ്പ് ബോക്സ് സ്റ്റാന്‍ഡും സ്റ്റോറേജ് ഷെല്‍ഫുകളുമടങ്ങിയവയുമുണ്ട്.

ടിവി സ്റ്റാന്‍ഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീടുകളില്‍ അനിവാര്യമായ ഒന്നാണ് അലമാരകള്‍. പല നിറങ്ങളിലും മെറ്റീരിയലുകളിലുമുളള അലമാരകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളുളള മോഡേണ്‍ അലമാരകളോടാണ് ഏവര്‍ക്കും പ്രിയം. മെറ്റല്‍, വുഡ്, പ്ലാസ്റ്റിക്, ഫാബ്രിക് മെറ്റീരിയലുകളിലുളള അലമാരകളുണ്ട്. മിറര്‍ ഉളളവയും വാങ്ങാം. ഡോര്‍ ടൈപ്പ് അനുസരിച്ചും അലമാരകള്‍ തിരഞ്ഞെടുക്കാം.

അലമാരകള്‍ക്ക് മികച്ച ഓഫര്‍, വിലക്കുറവില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഡൈനിംഗ് ഏരിയയില്‍ അനുയോജ്യമായ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. പുത്തന്‍ ഡിസൈനുകളിലുളള ടേബിളുകളും ചെയറുകളുമടങ്ങുന്ന ഡൈനിംഗ് സെറ്റുകളുണ്ട്. വീട്ടിലെ അംഗങ്ങളുടെ എണ്ണം പരിഗണിച്ച് വിവിധ സീറ്റിങ് കപ്പാസിറ്റികളുളള ഡൈനിംഗ് സെറ്റുകള്‍ തിരഞ്ഞെടുക്കാം.

ഡൈനിംഗ് സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival 2022 furniture

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented