ആമസോണ്‍ കിക്ക് സ്റ്റാര്‍ട്ട് ഡീലുകള്‍ ആരംഭിച്ചു; സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍


amazon

നിങ്ങളുടെ ദൈനംദിന വ്യായാമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാഹയിക്കുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നമാണ് സ്മാര്‍ട്ട് വാച്ചുകള്‍. കൂടതെ മറ്റു പല ആകര്‍ഷകമായ പല സവിശേഷതകളും സ്മാര്‍ട്ട് വാച്ചുകള്‍ക്കുണ്ട്. ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവ സോമോയിതമായി സ്മാര്‍ട്ട് വാച്ചിലൂടെ അറിയാന്‍ സാധിക്കും. മാത്രമല്ല ആരോഗ്യത്തെ നിരീക്ഷിക്കുന്ന തരത്തില്‍ ഹൃദയമിടിപ്പും ഓക്സിജന്റെ അളവും എല്ലാം വിലയിരുത്താനും ഇവയ്ക്ക് സാധിക്കും. വില എത്ര തന്നെ ഒരു സാമാര്‍ട്ട് വാച്ചിന്റെ ബില്‍ഡപ്പ് ക്വാളിറ്റി മികച്ചതായിരിക്കണം. കൂടാതെ ഡിസൈന്‍, സവിശേഷതകള്‍, ആപ്പ് സപ്പോര്‍ട്ട്, ബാറ്ററി ലൈഫ് എന്നിവയും ശരിയായതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതാ ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് കുറച്ച ദിവസങ്ങള്‍ കൂടി മാത്രം. സെപ്റ്റംബര്‍ 23 നാണ് സെയില്‍ ആരംഗിക്കുക. പ്രമുഖ ബ്രാന്‍ഡുകളുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ വന്‍വിലക്കുറവിലും ഓഫറിലും. മാത്രമല്ല എസ്ബിഐ കാര്‍ഡിന് നിബന്ധനകളോടെ അഡീഷണല്‍ ഡിസ്‌ക്കൗണ്ടും ലഭ്യമാണ്. വലിയ ഒരു തുക ഉടന്‍ എടുക്കാന്‍ ഇല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ ഇഎംഎയില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ആദ്യ പര്‍ച്ചേസിന് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിച്ചേക്കാം. മാത്രമല്ല പ്രൈം ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ സെയിലില്‍ പങ്കെടുക്കാനാവുന്നതാണ്. ഈ വലിയ സെയിലിന് മുന്നോടിയായുള്ള കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ തന്നെ പര്‍ച്ചേസിങ്ങ് തുടങ്ങൂ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളെ കുറിച്ച് കൂടുതലറിയാനിവിടെ ക്ലിക്ക് ചെയ്യുക

കിക്ക് സ്റ്റാര്‍ട്ടര്‍ ഡീല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് വാച്ചുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക
റിയല്‍മി ടെക്ക്ലൈഫ് സ്മാര്‍ട്ട് വാച്ച് : Click here to buy

ഉപയോഗത്തിനനുസരിച്ച് 12 ദിവസം വരെ മികച്ച ബാറ്ററി ലൈഫാണിവ ഉറപ്പാക്കുന്നത്. 1.93' (4.3cm) TFT-LCD സൂപ്പര്‍ ബ്രൈറ്റ് എച്ച്ഡി ബാറ്ററി എച്ച്ഡി കളര്‍ ടച്ച് ഡിസ്പ്ലേ എന്നിവയും ഇവയുടെ പ്രധാന സവിശേഷതയാണ്. ശരീരത്തിലെയും ചര്‍മ്മത്തിലെയും താപനില വിലയിരുത്താനിവ സഹായിക്കുന്നു. കൂടാതെ എസ്പിo2 ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍ മോണിറ്റര്‍, 24*7 ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍ എന്നീ സവിശേഷതകളുമിവയ്ക്കുണ്ട്. വളരെ ഭാരം കുറഞ്ഞ ഇവയുടെ എര്‍ഗോണമിക്ക് ഡിസൈന്‍ തീര്‍ത്തും ആകര്‍ഷകമാണ്. തടസ്സങ്ങളില്ലാതെ എളുപ്പത്തിലുള്ള ചാര്‍ജിങ്ങുമിവ ഉറപ്പാക്കുന്നു. കറുപ്പ്, നീല, ്രേഗ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്.

നോയിസ് കളര്‍ഫിറ്റ് അള്‍ട്രാ സ്മാര്‍ട്ട് വാച്ച് : Click here to buy

1.78 അമോള്‍ഡഡ് ഡിസ്പ്ലേയില്‍ വളരെ മികച്ചതും ഗുണനിലവാരത്തിലുമുയര്‍ന്നതുമായ കളര്‍ഫുള്‍ വ്യൂയിങ്ങ് എക്സ്പീരിയന്‍സ് ഇവ ഉറപ്പാക്കുന്നു. കൂടാതെ ഇവയുടെ വിവിഡ് ഡിറ്റേയില്‍സ് ടെക്ക്നോളജി 364*448Px ഹൈ റെസല്യൂഷനില്‍ വ്യക്തമായ സ്‌ക്രീന്‍ ഉറപ്പാക്കുന്നു. ഇവയിലുള്ള ഓള്‍വേസ് ഓണ്‍ ഡിസ്പ്ലേ സവിശേഷത ഒറ്റ നോട്ടത്തില്‍ നിങ്ങളുടെ ദിവസം കാണിക്കുന്നു. ഹെല്‍ത്ത് പാക്കേജായ നോയിസ് ഹെല്‍ത്ത് സ്യൂട്ട് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവയുടെ SPO 2 മോണിറ്റര്‍ 24*7 ഹാര്‍ട്ട് റേറ്റ്, സ്ട്രെസ്സ് ട്രാക്കിങ്ങ് എന്നിവ ഉറപ്പാക്കുന്നു. കാലാവസ്ഥയുടെ അപ്പ്ഡേറ്റ്, ക്യുക്ക് റിപ്ലൈ, സ്മാര്‍ട്ട് ഡിഎന്‍ഡി എന്നിവയുടെ റിമൈന്‍ഡറുകളും സമയോചിതമായിവ പ്രധാനം ചെയ്യുന്നു. മാത്രമല്ല ഗൂഗിള്‍ ഫിറ്റ്, ആപ്പിള്‍ ഹെല്‍ത്ത് എന്നിവയുക്കുമെല്ലാമിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

പിട്രോണ്‍ ഫോര്‍സ് X10e സ്മാര്‍ട്ട്‌വാച്ച് : Click here to buy

ഫുൾ ടച്ച് 1.75 ഇഞ്ച് വര്‍ണ്ണാഭമായ കൂടുതല്‍ ബ്രൈറ്റ് ഡിസപ്ലേ തന്നെയാണിവയുടെ പ്രധാന സവിശേഷതകള്‍. ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് ട്രാക്കില്‍ 24 മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ് ട്രാക്കിങ്ങ്, ബ്ലഡ് ഓക്‌സിജന്‍ , മെഡിറ്റേറ്റീവ് ബ്രീതിങ്ങ്, സ്ലീപ്പ് മോണിറ്റര്‍, സെഡന്റ്‌ററി അലേര്‍ട്ട്, സ്‌പോര്‍ട്ട്‌സ് ഫിറ്റ്‌നസ് ട്രാക്കിങ്ങ്, സ്‌റ്റെപ്പ്‌സ് ആന്റ് കലോറീസ് കൗണ്ട്, ഹൈട്രേറ്റ് അലേട്ട് എന്നിവയും ഇവ സമയോചിതമായി പ്രധാനം ചെയ്യുന്നു. ഒരു സ്മാര്‍ട്ട് വാച്ചിന് വേണ്ട കോള്‍ അലേട്ട്, ബിറ്റി ക്യാമറ ആന്റ് മ്യൂസിക്ക് റിമോട്ട് കണ്ട്രോള്‍, റെയിസ് ആന്റ് വേക്ക് അപ്പ് ഡിസ്‌പ്ലേ, കാലാവസ്ഥ റിപ്പോട്ട്, സ്റ്റോപ്്പ വാച്ച്, അലാറം, ഡേറ്റ് ആന്റ് ടൈം സിങ്ക് ഗുണങ്ങളെല്ലാമിവയ്ക്കുണ്ട്. കൂടാതെ ഡാറ്റ ഫിറ്റ് മൊബൈല്‍ ആപ്പുകള്‍ക്കും സപ്പോര്‍ട്ടാകുന്നതാണ്. വളരെ ലളിതമായ ഭാരത്തിലുള്ള ഇവയുടെ ഡിസൈനിന് പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമൊക്കെ സംരക്ഷണവുമേകുന്നു.

അമാസ്ഫിറ്റ് ബിപ്പ് സ്മാര്‍ട്ട് വാച്ച് : Click here to buy

രണ്ട് ആഴ്ച വരെ നീണ്ട് ബാറ്ററി ലൈഫാണിവ ഉറപ്പാക്കുന്നത്. 5 എഡിഎം വാട്ടര്‍-റെസിസ്റ്റന്‍സും ആറ് സ്‌പ്പോര്‍ട്ടസ് മോഡുമിവ നല്‍കുന്നു. ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ മെഷര്‍മെന്റിനോടൊപ്പം 50+ വൈബ്രന്റ് വാച്ച് ഫേസസുമുണ്ട്. സൂപ്പര്‍ സ്ലിം , ലൈറ്റ് ബോഡി, ഹാര്‍ട്ട് റേറ്റ്, സ്‌ട്രെസ്സ് ലെവല്‍, സ്ലീപ്പ് മോണിറ്റര്‍, പിഎഐ ഹെല്‍ത്ത് അസസ്സ്‌മെന്റ് സിസ്റ്റം പോലുള്ള ഇവയുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ആകര്‍ഷകമായ ഏഴ് നിറങ്ങളില്‍ ഇവ വിപണിയിലുണ്ട്.

Content Highlights: amazon great indian festival 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented