ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 23 മുതല്‍; കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകള്‍ തുടങ്ങി


amazon

ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 23 ന് ആരംഭിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ പല ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാം.

ഹോം അപ്ലൈന്‍സ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് പോലുള്ളവയ്‌ക്കെല്ലാം വലിയ ഓഫറുകള്‍ നിരത്തുന്നുണ്ട്. കൂടാതെ ഇഎംഐ ഓഫറുകളിലും ഇവ സ്വന്തമാക്കാവുന്നതാണ്. ഇവയ്ക്ക് മുന്നോടിയായുള്ള കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകള്‍ ആരംഭിച്ചു. സെയില്‍ തുടങ്ങുന്നതിന് മുമ്പേ നിങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കാര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്ത് 23 മുതല്‍ പര്‍ച്ചേസ് തുടങ്ങാം.

ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ദീപാവലിക്ക് മുന്നോടിയായി നടക്കുന്ന ഏറ്റവും വലിയ സെയില്‍ ആയതുകൊണ്ട് തന്നെ വീട്ടിലേക്കായുള്ള എല്ലാ ഉല്‍പ്പന്നങ്ങളും പര്‍ച്ചേസ് ചെയ്യാം. എസ്ബിഐ കാര്‍ഡിന് നിബന്ധനകളോടെ അഡീഷണല്‍ ഡിസ്‌ക്കൗണ്ടും ലഭ്യമാണ്. വലിയ ഒരു തുക ഉടന്‍ എടുക്കാന്‍ ഇല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ ഇഎംഎയില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ അഡീഷണല്‍ എക്‌സ്‌ചേഞ്ച് ഓഫറില്‍ പഴയ ഉല്‍പ്പന്നങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് കുറച്ച് പണവും നല്‍കി കൂടുതല്‍ ലാഭിക്കാനാകുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ആദ്യ പര്‍ച്ചേസിന് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിച്ചേക്കാം. മാത്രമല്ല പ്രൈം ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ സെയിലില്‍ പങ്കെടുക്കാനാവുന്നതാണ്. വരൂ ഈ ആഘോഷക്കാലം കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ പര്‍ച്ചസേ് ചെയ്യാം.
കിക്ക് സ്റ്റാര്‍ട്ടര്‍ ഡീല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great Indian festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented