എക്കാലത്തേയും വലിയ വിലക്കുറവില്‍ സാംസങ് എസ്20 എഫ്ഇ 5ജി; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫര്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലിന് തുടക്കമായി.സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലില്‍ ഉത്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലില്‍ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് മികച്ച ഓഫറുകളുണ്ട്.സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര വിലക്കുറവ്, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 📱

Also Read

50,000 രൂപയുടെ കട്ടിൽ വെറും 16,189 രൂപയ്ക്ക്; ...

8999 രൂപയുടെ ഇയർബഡ് വെറും 1270 രൂപയ്ക്ക്; ...

15,000 രൂപയുടെ സ്റ്റഡി ടേബിൾ 2489 രൂപയ്ക്ക് ...

9999 രൂപയുടെ സ്മാർട്ട്‌വാച്ച് 1899 രൂപയ്ക്ക്; ...

Samsung Galaxy S20 FE 5G | LOWEST PRICE EVER | CLICK HERE TO BUY


5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

മൊബൈല്‍ഫോണുകളുടേയും ആക്‌സസറീസുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Redmi K50i 5G | Top Offer | Click Here

realme narzo 50A Prime | Offer Price | CLICK HERE

സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം. ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് സെയിലില്‍ ഗംഭീര ഓഫറുകളാണുളളത്.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 💻🎧

Boult Audio AirBass PowerBuds TWS Earbuds - CLICK HERE

ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്‌ഫോണുകളും ഹൈപ്പർ സിങ്ക് ടെക്‌നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളുമുണ്ട്.

Click Here to Buy : Headphones Offer upto 75 %

വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ. ബോട്ട് റോക്കേഴ്‌സ് 450 പ്രോ, ബോട്ട് റോക്കേഴ്‌സ് 425, സോണി ഡബ്ല്യുഎഫ്-1000എകസ്എം4, എകെജി കെ 361 ബിടി എന്നിവയാണ് വിപണികളിൽ മുന്നിട്ടു നിൽക്കുന്നവ.

ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great freedom sale smartphones


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented