ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിൽ തുടരുന്നു; പ്രമുഖ ബ്രാന്‍ഡുകളുടെ ജീന്‍സുകള്‍ ഓഫറില്‍ വാങ്ങാം


amazon

എത്ര തന്നെ വസ്ത്രങ്ങള്‍ വിപണിയില്‍ പുതിയതായി അണിനിരന്നാലും ജീന്‍സിന് മാര്‍ക്കറ്റിലുള്ള ട്രെന്‍ഡ് ഇന്നും ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ട്. നിത്യേനേ ജീന്‍സണിയുന്നതാണ് നിങ്ങളുടെ കംഫര്‍ട്ടെങ്കില്‍ എല്ലാ ടോപ്പുകളുടെ കൂടെയും അനുയോജ്യമായ ജീന്‍സുകള്‍ തിരഞ്ഞെടുക്കാനാണ് നമുക്കിഷ്ടം. ട്രെന്‍ഡിനനുസരിച്ച് വിപണിയില്‍ വന്‍ മാറ്റങ്ങളോടെ ജീന്‍സുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിന്റേജ് ഹൈ വെയിസ്റ്റ് ജീന്‍സ് മുതല്‍ വൈഡ് ലെഗ്ഡ് മോഡേണ്‍ ജീന്‍സ് വരെ നീളുന്നു ജീന്‍സിന്റെ ചരിത്രം. ഒരു മോഡേണ്‍ ലുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗ്രഞ്ച് ഇന്‍സ്പയേര്‍ഡ് റിപ്പ്ഡ് ജീന്‍സുകള്‍ എന്നിവ നല്ല ഓപ്ഷനാണ്. പല തരം ഫിറ്റിലും, വാഷിലും, ലെങ്തിലും ജീന്‍സുകള്‍ ലഭിക്കുന്നതിനാല്‍ അതില്‍ മികച്ചത് കണ്ടു പിടിക്കാന്‍ അല്‍പ്പം പ്രയാസമായി തോന്നിയേക്കാം. നിങ്ങളുടെ ഈ കണ്‍ഫ്യൂഷന്‍ ലഘൂകരിക്കാന്‍ ആകര്‍ഷകമായ ഡിസൈനിലും സ്‌റ്റൈലിലും പ്രമുഖ ബ്രാന്‍ഡുകളുടെ ജീന്‍സുകള്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ അവതരിപ്പിക്കുന്നു.

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

വുമന്‍സ് ജീന്‍സിന്റെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

മിസ്സ് ഒലിവ് വുമന്‍സ് വൈറ്റ് സ്‌ക്കിന്നി ഫിറ്റ് ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോട്ടണ്‍, സ്പാന്‍ഡക്സ്, പോളിസ്റ്റര്‍ എന്നിവയാലാണ് ഇവ നിര്‍മ്മിക്കപെട്ടിട്ടുള്ളതാണ്. ഹൈ റൈസ് വെയിസ്റ്റ് സ്ട്രെച്ചബിള്‍ ഫിറ്റ് എന്നിവ ഇവയുടെ പ്രധാനപ്പട്ട സവിശേഷതകളാണ്. ഇതിനു മൊത്തം അഞ്ചു പോക്കറ്റുകളുണ്ട്. ഷാമ്പ്രേ ഡെനിം ഷര്‍ട്ടുകളോടൊപ്പം ധരിക്കാന്‍ ഇവ വളരെ നല്ലൊരു ഓപ്ഷനാണ്.

നിഫ്റ്റി വുമന്‍സ് ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ തരത്തിലുള്ള ഷര്‍ട്ടുകള്‍ക്കൊപ്പവും ഇണങ്ങുന്ന ഒന്നാണ് ഇവ. സ്പാന്‍ഡക്സ്, പോളിസ്റ്റര്‍, കോട്ടണ്‍, ഫാബ്രിക്ക് എന്നിവ സമ്മിശ്രിമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്്. മാത്രമല്ല മിഡ് റെയിസ്ഡ് വെയിസ്റ്റ് സ്ട്രെച്ചബിള്‍ ഫിറ്റ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.

ആകാ ചിക്ക് വുമന്‍സ് ലൂസ് ഫിറ്റ് ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കംഫേര്‍ട്ടായി ധരിക്കാവുന്നതാണ് കൊണ്ടു തന്നെ വിപണിയിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ മുന്നിലാണ് വൈഡ് ഡെ്ജ്ഡ് ജീന്‍സുകള്‍. ഹൈ റൈസ് വെയിസ്റ്റ് ക്ലീന്‍ ലുക്കിലാണ് ഈ ഡാര്‍ക്ക് വാഷ്ഡ് ജീന്‍സുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയ്ക്ക് ഫ്ളെയേഡ് ലുക്കാണ് മാത്രമല്ല മറ്റൊരു നിറത്തിലും ഇവ ലഭ്യമാണ്.

കോട്ടി വുമന്‍സ് ഹൈ റൈസ് ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡെയിലി വെയറിനു വളരെ അനുയോജ്യമായ ഒന്നാണ് ഇവ. മെഷീനിലും കല്ലിലും ഒരുപോലെ അലക്കാവുന്നതാണിവ. കോട്ടണ്‍ എലസ്റ്റേന്‍ കൊണ്ടാണ് ഈ ജീന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ടാങ്ക് ടോപ്പുകള്‍, ക്രോപ്പ് ടോപ്പുകള്‍, ടീ ഷര്‍ട്ട് എന്നിവയോടൊപ്പം ധരിക്കാന്‍ ഇവ അനുയോജ്യമാണ്.

സ്‌പ്പൈക്കര്‍ വുമന്‍സ് സ്ലിം ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റിപ്പ്ഡ് ജീന്‍സായതു കൊണ്ട് വളരെ സ്‌റ്റൈലിഷായ ലുക്ക് ഇവ നിങ്ങള്‍ക്ക് നല്‍കും. കോളേജിലേക്ക് കാഷ്വല്‍ ലുക്കില്‍ പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇവ ഉള്‍പ്പെടുത്താം. ഒരു ഫെയിഡഡ് വാഷ് ലുക്കാണ് ഇതിനുള്ളത്.

ലെവീസ് വുമന്‍സ് ബോയിഫ്രണ്ട് സ്‌ക്കിന്നി ജീന്‍സ് | ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജീന്‍സിലെ പ്രമുഖ ബ്രാന്‍ഡാണ് ലെവിസിന്റെ ഒരു പെയറെങ്കിലും നിങ്ങളുടെ വാഡ്റോബില്‍ തീര്‍ച്ചയായും വേണ്ട ഒന്നാണ്. സാന്‍ഡല്‍ സ്നീക്കേസ് എന്നീ ഫൂട്ട് വെയറുകളോടൊപ്പം വളരെ അനുയോജ്യമാണിവ.

Content Highlights: amazon great freedom sale 2022 women's jeans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented