amazon
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ ഇലക്ട്രോണിക് ആക്സസറീസുകള്‍ക്ക് ഉഗ്രന്‍ ഓഫറുകളാണുളളത്. പ്രൈം ഉപഭോക്താക്കള്‍ക്കായി സെയില്‍ ഒരു ദിവസം മുമ്പേ ആരംഭിച്ചിട്ടുണ്ട്. ഹെഡ്ഫോണുകള്, പവര്‍ ബാങ്കുകള്‍, സ്പീക്കറുകള്‍ എന്നിങ്ങനെ ആക്സസറീസുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍. ഹെഡ്ഫോണുകള്‍ക്ക് 75 ശതമാനവും സ്പീക്കറുകള്‍ക്കും സൗണ്ട്ബാറുകള്‍ക്കും 60 ശതമാനവും ഓഫറുണ്ട്. ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.
ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്സെറ്റുകള്‍ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്നോളജിയുളള എയര്‍പോഡുകളും വിപണികളില്‍ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്ഫോണുകളുമുണ്ട്. വയേര്‍ഡ്, വയര്‍ലെസ്, ഇന്‍-ഇയര്‍, ഓവര്‍-ഇയര്‍ എന്നിങ്ങനെ വിവിധ തരം ഹെഡ്ഫോണുകളുണ്ട്. ഡിജിറ്റല്‍ നോയിസ് ക്യാന്‍സല്‍, സ്പീക്ക് ടു ചാറ്റ്, മള്‍ട്ടിപോയിന്റ് കണക്ഷന് തുടങ്ങി ആകര്‍ഷകമായ ഫീച്ചറുകളുളളവ. ബോട്ട് റോക്കേഴ്സ് 450 പ്രോ, ബോട്ട് റോക്കേഴ്സ് 425, സോണി ഡബ്ല്യുഎഫ്-1000എകസ്എം4, എകെജി കെ 361 ബിടി എന്നിവയാണ് വിപണികളില്‍ മുന്നിട്ടു നില്ക്കുന്നവ.
Click Here to Buy : Headphones Offer upto 75 %
ഏറ്റവും മികച്ച ദൃശ്യാനുഭവത്തിലൂടെ കടന്നു പോകാനും സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാനും ടോപ്പ് സ്പീക്കറുകള്‍ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്സ്, സിങ്ക് ടെക്നോളജീസ് മള്‍ട്ടിമീഡിയ സ്പീക്കറുകള്‍ ഉഗ്രന്‍ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മള്‍ട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എല്‍ജി മള്‍ട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്സ്, സിങ്ക് ടെക്നോളജീസ് സ്പീക്കറുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
അതിഗംഭീരമായ ശ്രവ്യാനുഭവം സമ്മാനിക്കുന്ന സൗണ്ട്ബാറുകള്‍ക്കും മികച്ച ഓഫറാണ്. അലക്സ വോയിസ് കണ്ട്രോള്, ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതികവിദ്യകളടങ്ങിയവ. സോണി, ബോട്ട്, സെബ്രോണിക്സ്, ജെബിഎല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സൗണ്ട് ബാറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. എച്ച്ഡിഎംഐ ഓഡിയോ റിട്ടേണ്‍ ചാനല്‍, ,ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി ഫീച്ചറടങ്ങിയതാണ് സോണി എച്ച്ടി-എസ്20ആര് സൗണ്ട്ബാര്‍. ശബ്ദത്തിനനുസരിച്ച് സൗണ്ട് മോഡുകള്‍ ക്രമീകരിക്കപ്പെടുന്ന അഡാപ്റ്റീവ് സൗണ്ട് കണ്ട്രോള് ഫീച്ചറാണ് എല്‍ജി എസ്എല്‍4 സൗണ്ട്ബാറിന്റെ പ്രത്യേകത. പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി കോംപാക്റ്റ് സൗണ്ട്ബാറുകളും വിപണികളിലുണ്ട്.
സ്മാര്‍ട്ട് ഫോണുകളുടെ ചാര്‍ജ് പെട്ടെന്ന് തീരുന്നത് വലിയ പ്രശ്നമാണ്. ജോലി ചെയ്യുമ്പോഴും യാത്രക്കിടയിലുമൊക്കെ ഫോണിന്റെ ചാര്‍ജ് തീരുന്നത് നമ്മളെ പ്രതിസന്ധിയിലാക്കും. എല്ലായിപ്പോഴും പവര്‍ പ്ലഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളുണ്ട്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.
മൊബൈല്‍ കവറുകള്‍, സ്ക്രീന്‍ പ്രൊട്ടക്ടറുകള്‍, കേബിളുകള്‍, ചാര്‍ജറുകള്‍ എന്നിങ്ങനെ നിരവധി മൊബൈല്‍ഫോണ്‍ ആക്സസറീസുകള്‍ വിപണികളിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. 360 ഡിഗ്രി പ്രൊട്ടക്ഷന്‍, ആന്റി-ഷോക്ക് കോര്‍ണര്‍ ഫീച്ചറുകളുളള മികച്ച കവറുകളുണ്ട്. സ്ക്രീന്‍ പ്രൊട്ടക്ടറുകള്ക്കും ആവശ്യക്കാരേറെയാണ്. ആന്റി-ഷാറ്റര്‍, ബബിള്‍ പ്രൂഫ്, സ്ക്രാച്ച് റെസിസ്റ്റന്റ് സവിശേഷതകളുളള ടോപ്പ് ക്വാളിറ്റി സ്ക്രീന്‍ പ്രൊട്ടക്ടറുകള്‍ തിരഞ്ഞെടുക്കാം. മൈക്രോ യുഎസ്ബി കേബിളുകളും ചാര്‍ജറുകളും വിലക്കുറവോടെ വിപണികളില്‍ നിന്ന് വാങ്ങാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..