ഉഗ്രന്‍ ക്യാമറകളും ലെന്‍സുകളും വിലക്കുറവില്‍ വാങ്ങാം; ഫ്രീഡം സെയില്‍ ഓഫറുകള്‍ ഇന്നവസാനിക്കും


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ ഇന്നവസാനിക്കും.സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. വിപണികളില്‍ ക്യാമറകളുടെ വലിയ ശേഖരമാണുളളത്. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ക്യാമറകള്‍ തിരഞ്ഞെടുക്കാം.

CAMERA DEVICES | MEGA OFFERS | CLICK HERE

ഉഗ്രന്‍ ഫീച്ചറുകളുമായി ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ ക്യാമറകളും ഫിലിം ക്യാമറകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ക്യാമറ ലെന്‍സുകള്‍, ട്രൈപോഡുകള്‍, ഗിമ്പലുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളും വിലക്കുറവില്‍ സ്വന്തമാക്കാം.

ലെന്‍സുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Sony Alpha ILCE-7M4 Full-Frame Hybrid Camera 33MP Interchangeable-Lens Mirrorless Camera Body | CLICK HERE

സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം. ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് സെയിലില്‍ ഗംഭീര ഓഫറുകളാണുളളത്.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 💻🎧

ഇലക്ട്രോണിക് ഡിവൈസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ടിവികള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഉപഭോക്താക്കളെ ടിവി സ്‌ക്രീനുകളില്‍ പിടിച്ചിരുത്തുന്ന തരത്തില്‍ മികവുറ്റ ദൃശ്യങ്ങളാണ് സ്മാര്‍ട്ട് ടിവികളെ വേറിട്ട് നിര്‍ത്തുന്നത്. ആമസോണ്‍ ഫ്രീഡം സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ്.

ടോപ്പ് ഡീലുകളുളള സ്മാര്‍ട്ട് ടിവികള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ജോലിക്കിടയിലും വ്യായാമം ചെയ്യുമ്പോഴും ബ്ലൂടൂത്ത് വയർലെസ് ഹെഡ്‌സെറ്റുകൾ ഉപകാരപ്രദമാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയുളള ഹെഡ്‌ഫോണുകളും ഹൈപ്പർ സിങ്ക് ടെക്‌നോളജിയുളള എയർപോഡുകളും വിപണികളിൽ നിന്ന് വാങ്ങാം. മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളുമുണ്ട്.

Click Here to Buy : Headphones Offer upto 75 %

വയേർഡ്, വയർലെസ്, ഇൻ-ഇയർ, ഓവർ-ഇയർ എന്നിങ്ങനെ വിവിധ തരം ഹെഡ്‌ഫോണുകളുണ്ട്. ഡിജിറ്റൽ നോയിസ് ക്യാൻസൽ, സ്പീക്ക് ടു ചാറ്റ്, മൾട്ടിപോയിന്റ് കണക്ഷൻ തുടങ്ങി ആകർഷകമായ ഫീച്ചറുകളുളളവ. ബോട്ട് റോക്കേഴ്‌സ് 450 പ്രോ, ബോട്ട് റോക്കേഴ്‌സ് 425, സോണി ഡബ്ല്യുഎഫ്-1000എകസ്എം4, എകെജി കെ 361 ബിടി എന്നിവയാണ് വിപണികളിൽ മുന്നിട്ടു നിൽക്കുന്നവ.

ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും മികച്ച ദൃശ്യാനുഭവത്തിലൂടെ കടന്നു പോകാനും സിനിമകളും ടിവി സീരീസുകളും ആസ്വദിക്കാനും ടോപ്പ് സ്പീക്കറുകൾ തിരഞ്ഞെടുക്കാം. എച്ച്പി, സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് മൾട്ടിമീഡിയ സ്പീക്കറുകൾ ഉഗ്രൻ ഫീച്ചറുകളുളളവയാണ്. മികച്ച സൗണ്ട് ക്ലാരിറ്റിയാണ് എച്ച്പി മൾട്ടിമീഡിയ സ്പീക്കറുകളുടെ സവിശേഷത. ബാസ്സ് എഫക്ടിനായി ഡിഎസ്പി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വാൻസ് ഇക്യു, ബാസ് ബ്ലാസ്റ്റ് പ്ലസ് ഫീച്ചറുകളുളള എൽജി മൾട്ടിമീഡിയ സ്പീക്കറുകളും വിപണികളിലുണ്ട്. ശബ്ദവും ബാസ്സും ട്രബിളും ക്രമീകരിക്കാനുളള സംവിധാനങ്ങളുളള സെബ്രോണിക്‌സ്, സിങ്ക് ടെക്‌നോളജീസ് സ്പീക്കറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

സ്പീക്കറുകൾ ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Content Highlights: amazon great freedom festival sale offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented