9999 രൂപയുടെ സ്മാര്‍ട്ട്‌വാച്ച് 1899 രൂപയ്ക്ക്; ഫ്രീഡം സെയിലില്‍ മെഗാ സ്മാര്‍ട്ട്‌വാച്ച് ഫെസ്റ്റ്‌


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലില്‍ ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്. ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് 75% വരെ ഓഫറുണ്ട്. ലാപ്‌ടോപ്പുകള്‍ക്ക് 40,000 രൂപ വരെയാണ് ഓഫര്‍. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും 75% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവ്, ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍. അത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്.

Starting@999 | Smart Watches | Click Here

ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. ആമസോണില്‍ മെഗാ സ്മാര്‍ട്ട്‌വാച്ചസ് ഫെസ്റ്റാണ്. ഉഗ്രന്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഗംഭീര ഓഫറുകളില്‍ സ്വന്തമാക്കാം.

Mega Smartwatches Fest | Top Offers | Click Here

Fire-Boltt Phoenix Bluetooth Calling Smartwatch 1.3",120+ Sports Modes~ Click Here

Click Here to Buy : ബോട്ട് എക്‌സ്‌ടെന്‍ഡ് സ്മാര്‍ട്ട് വാച്ച്

മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവുമുണ്ട്. 14 സ്‌പോര്‍ട്‌സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.

Click Here to Buy : അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്

ഉഗ്രന്‍ ഫീച്ചറുകളും ഡിസൈനുകളുമുളള മികച്ച സ്മാര്‍ട്ട് വാച്ചാണ് അമാസ്ഫിറ്റ് ജിടിഎസ് 4 മിനി സ്മാര്‍ട്ട് വാച്ച്. 1.65 എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് വാച്ചിന്റേത്. അള്‍ട്രാ സ്ലിം, ലൈറ്റ് ഡിസൈനുകളുളള വാച്ചില്‍ ഗംഭീര ഫീച്ചറുകളാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും അറിയാനാകും. സ്‌ട്രെസ്സ് മോണിറ്ററിംഗ് സംവിധാനങ്ങളുളള വാച്ചില്‍ 120-ല്‍ അധികം സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. വാട്ടര്‍ റെസിസ്റ്റന്‍സ്, സ്വിം ട്രാക്കിങ്, സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റംസ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy : ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്

മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്ഡി ഫുള്‍ ടച്ച് ഡിസ്‌പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്‌ബോള്‍ എന്നിങ്ങനെ നിരവധി സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.

Click Here to Buy : നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്

1.3 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാര്‍ട്ട് വാച്ചാണ് നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വാച്ചില്‍ 9 സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, മെന്‍സ്ട്ര്വല്‍ സൈക്കിള്‍ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്ഫിറ്റ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ഹെല്‍ത്ത് , ഫിറ്റ്‌നസ് വിവരങ്ങള്‍ അറിയാം.

Content Highlights: amazon great freedom festival sale offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented