4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ ഹാന്‍ഡ് ബാഗുകളുടെ വലിയ ശേഖരമാണ്. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ് ബാഗുകളുണ്ട്. വിപണികളിലെ വൈവിധ്യം ആരേയും അമ്പരപ്പിക്കും. വിവിധ പഴ്‌സുകളും മെസഞ്ചര്‍ ബാഗുകളുമടക്കം നിരവധി ഉത്പന്നങ്ങളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

BUY NOW : HANDBAGS, PURSES & CLUTCHES - EXCITING OFFERS

CAPRESE Women's Handbag - @ 1047 - CLICK HERE

ഹാന്‍ഡ് ബാഗുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിങ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ബാഗുകളുണ്ട്.

ഹാന്‍ഡ് ബാഗുകള്‍ക്ക് മികച്ച ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബാഗുകളുടെ വലിപ്പം പ്രധാനപ്പെട്ട ഘടകമാണ്. പരമാവധി സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്ര സൗകര്യമുളളവയായിരിക്കണം. ജോലിക്ക് പോകുമ്പോള്‍ കരുതേണ്ട സാധനങ്ങള്‍, ഷോപ്പിങ് സാധനങ്ങള്‍, അത്യാവശ്യമായി കരുതേണ്ട മറ്റ് സാധനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊളളുന്നവയായിരിക്കണം. അനുയോജ്യമായവ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.

ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ബാഗിന്റെ വലിപ്പം നമ്മുടെ ശരീരഘടനയ്ക്ക് അനുയോജ്യമാണോ എന്നത് പ്രധാനമാണ്. പൊക്കമുളളവര്‍ക്കും പൊക്കം കുറഞ്ഞവര്‍ക്കും ആകര്‍ഷകമായ ഹാന്‍ഡ് ബാഗുകള്‍ വാങ്ങാം. പൊക്കം കുറഞ്ഞവര്‍ക്ക് ഇടുപ്പിന് മുകളിലായി ബാഗ് കിടക്കണം. പൊക്കമുളളവര്‍ക്ക് അരക്കെട്ടില്‍ കിടക്കുന്നത്ര നീളമുളള ബാഗുകളാണ് അനുയോജ്യം. ശരീരം മൊത്തം കവര്‍ ചെയ്യുന്ന തരത്തിലുളള ബാഗ് ആകര്‍ഷകമല്ല.

ആകര്‍ഷകമായ ക്രോസ്സ് ബോഡി ബാഗുകള്‍ ഓഫറില്‍ വാങ്ങാം

ഹോബോ, ടോട്ട്‌സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്‌സ്, സാച്ചല്‍സ്, ഷോള്‍ഡര്‍ ബാഗ്‌സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

ഹോബോസ് & ഷോള്‍ഡര്‍ ബാഗുകള്‍, ഓഫറില്‍ വാങ്ങാം

മെലിഞ്ഞ് ഉയരമുളള ശരീരപ്രകൃതമാണെങ്കില്‍ വൃത്താകൃതിയിലുളള ബാഗുകള്‍ തിരഞ്ഞെടുക്കാം. ഹോബോ, സര്‍ക്ക്യുലര്‍, റൗണ്ട് ഷേപ്പുകള്‍ പരീക്ഷിക്കാം. വണ്ണമുളള ശരീരമാണെങ്കില്‍ ചതുരാകൃതിയിലുളള ബാഗുകള്‍ ഉചിതമായിരിക്കും. റെക്ടാങ്കുലര്‍ ക്ലച്ച് ബാഗുകള്‍ വാങ്ങാം.

Content Highlights: amazon great freedom festival sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented