ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍; ഉഗ്രന്‍ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലിന് തുടക്കമായി.സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക



സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം. ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് സെയിലില്‍ ഗംഭീര ഓഫറുകളാണുളളത്.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 💻🎧

അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് ടിവികള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഉപഭോക്താക്കളെ ടിവി സ്‌ക്രീനുകളില്‍ പിടിച്ചിരുത്തുന്ന തരത്തില്‍ മികവുറ്റ ദൃശ്യങ്ങളാണ് സ്മാര്‍ട്ട് ടിവികളെ വേറിട്ട് നിര്‍ത്തുന്നത്. ആമസോണ്‍ ഫ്രീഡം സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണ്.

ടോപ്പ് ഡീലുകളുളള സ്മാര്‍ട്ട് ടിവികള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും 20 വാട്‌സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു.

സ്മാര്‍ട്ട് ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്‌പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റി-എലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.

ആമസോണ്‍ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon great freedom festival sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented