amazon
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലില്‍ ഉത്പന്നങ്ങള്‍ക്ക് കിടിലന്‍ ഓഫറുകളാണുളളത്. ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ആക്സസറീസുകള്‍, വസ്ത്രങ്ങള്‍ എന്നിങ്ങനെ ഉത്പന്നങ്ങള്‍ ഗംഭീര വിലക്കുറവില്‍ സ്വന്തമാക്കാം. ആഗസ്ത് 6 മുതല്‍ 10 വരെയാണ് സെയില്‍. പ്രൈം മെമ്പേഴ്സിന് സെയിലില്‍ നേരത്തേ പ്രവേശനം ലഭിക്കും.
Amazon Great Freedom Festival Sale, Top Offers | Click Here
സെയിലില്‍ ഉത്പന്നങ്ങള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍, കുക്ക്വെയറുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ചില ഉത്പന്നങ്ങള്‍ക്കാണ് മികച്ച ഡീലുകളുളളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഈ ഓഫര്‍ ദിവസങ്ങള്‍ വിനിയോഗിക്കാം.
നോര്‍ഡ് സിഇ 2 ലൈറ്റ്, സാംസങ് ഗാലക്സി എം 13, റിയല്‍മി നാര്‍സോ 50എ പ്രൈം എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഉഗ്രന്‍ ഓഫറുകളുണ്ട്. കിടിലന്‍ ഡിസൈനും ഫീച്ചറുകളുമുളള ബോട്ട് എക്സ്ടെന്‍ഡ് സ്മാര്‍ട്ട് വാച്ചിനും ടോപ്പ് ഓഫറുകളുണ്ട്.
ടോപ്പ് ക്വാളിറ്റി വാഷിംഗ് മെഷീനുകളും കുറഞ്ഞ വിലയില്‍ വാങ്ങാനാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ടോപ്പ് ലോഡിംഗ്, ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ലോഡ് കപ്പാസിറ്റിയും പരിഗണിക്കാം. ഫുളളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകളുടെ വലിയ ശേഖരമാണ് സെയിലിലുളളത്. ഫ്രഡ്ജുകള്ക്കും വന്‍ വിലക്കുറവുണ്ട്.
ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറും സ്മാര്‍ട്ട് ബള്‍ബുകളും കോമ്പോയായി വാങ്ങാം. കോമ്പോയായി വാങ്ങുമ്പോള്‍ 55%വരെ ഓഫറുകളുണ്ട്. കിടക്കകള്‍ക്ക് 60% വരെ ഓഫറുകളും വര്‍ക്ക് ഫ്രം ഹോം ഫര്‍ണിച്ചറുകള്‍ക്ക് 70% വരെ ഓഫറുകളുമുണ്ട്. പ്രസ്റ്റീജ് കുക്ക് വെയറുകള്‍ക്കും ബ്ലോക്ക് ബസ്റ്റര്‍ ഡീലുകളുണ്ട്.
ഫാഷന്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫറുകളുണ്ട്. ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70% ഓഫറുകളും ഇലക്ട്രോണിക് ആക്സസറീസുകള്‍ക്ക് 75% ഓഫറുകളുമുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ ഗംഭീര ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്സ് ഉപയോഗിച്ചുളള സേവനങ്ങള്‍ക്ക് 10% വിലക്കിഴിവുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..