20,000 രൂപയുടെ ഹൈ പ്രെഷര്‍ വാഷര്‍ 6895 രൂപയ്ക്ക്; വാഹനങ്ങളുടെ ആക്സസറികള്‍ ഓഫറില്‍ വാങ്ങാം


amazon

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിൽ ഇന്നവസാനിക്കുന്നു. വിപണിയില്‍ വാഹനങ്ങളുടെ നിരവധി ആക്സസറീസുകളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളുടെ മികച്ച ക്വാളിറ്റിയുളളവ. റിപ്പയര്‍ ടൂളുകളും കെയര്‍ കിറ്റുകളുമടക്കം ഉപഭോക്താക്കള്‍ക്ക് എല്ലാത്തരം ഉത്പന്നങ്ങളും ഓണ്‍ലൈനായി വാങ്ങാം. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലില്‍ ആക്സസറീസുകള്‍ക്ക് മികച്ച ഓഫറാണ്.

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Inalsa High Pressure Washer Professional PowerShot 2000W Powerful Motor with Self Priming| Pressure-140 Bar, Max Flow-420 l/h,16m Large Cleaning Range| Includes Multiple Accessories & Onboard Storage : Click here to buy

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ വാഹനങ്ങളുടെ ആസ്സസ്സറികളുടെ ഓഫര്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

കാര്‍ ആക്സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാര്‍ കവറുകള്‍, പായകള്‍, സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കുറവുണ്ട്.. പ്ലാസ്റ്റിക്, ലെതര്‍, കോട്ടണ്‍ മെറ്റീരിയലുകളിലുളള കാര്‍ കവറുകളുണ്ട്. കാര്‍ മോഡലുകള്‍ക്കനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. വിവിധ ബ്രാന്‍ഡുകളിലുളള സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, സണ്‍ഷേഡുകള്‍ എന്നിവയും വാങ്ങാം. യുവി റെസിസ്റ്റന്റ് , ആന്റി ഫംഗസ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുളള ടോപ്പ് ക്വാളിറ്റി സീറ്റ് കവറുകളുണ്ട്. വിവിധ ഡാഷ്ബോര്‍ഡ് ആക്സസറീസുകള്‍, എയര്‍ ഫ്രഷ്ണേഴ്സ്, പോര്‍ട്ടബിള്‍ കൂളേഴ്സ് എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ വാങ്ങാം.

ബൈക്ക് ആക്സസറീസുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബൈക്ക് കവറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയ ആക്സസറീസുകളുണ്ട്. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബൈക്ക് കവറുകളും സീറ്റ് കവറുകളും തിരഞ്ഞെടുക്കാം. പൂട്ടുകള്‍ക്കും മഡ്ഫ്ളാപ്പുകള്‍ക്കും വിലക്കിഴിവുണ്ട്. ദൂരയാത്രകള്‍ പോകുന്നവര്‍ക്ക് അനുയോജ്യമായ റൈഡിംഗ് ജാക്കറ്റുകളും ഗ്ലൗസുകളും വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

വാഹനങ്ങളുടെ പാര്‍ട്സുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഒട്ടനവധി കാര്‍, ബൈക്ക് പാര്‍ട്സുകളും ഓര്‍ഡര്‍ ചെയ്യാം. വാഹനങ്ങളുടെ പാര്‍ട്സിന് ആമസോണില്‍ നല്ല ഓഫറുണ്ട്. ലൈറ്റുകളും ഹോണുകളും ഓണ്‍ലൈനായി വാങ്ങാം. വാഹനങ്ങളെ മോടി പിടിപ്പിക്കാന്‍ ഡെക്കറേറ്റീവ് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഉപയോഗിക്കാം.

ഹെല്‍മറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല ഹെല്‍മറ്റുകള്‍ ധരിക്കാം. വിവിധ ബ്രാന്‍ഡുകളിലുളള പല തരം ഹെല്‍മറ്റുകള്‍ തിരഞ്ഞെടുക്കാം. ഫ്ളിപ്-അപ്, ഫുള്‍ ഫേസ്, ഹാഫ് ഫേസ് എന്നിങ്ങനെ വിവിധ തരം ഹെല്‍മറ്റുകള്‍ ലഭ്യമാണ്.

റിപ്പയര്‍ ടൂളുകള്‍ ഓഫറില്‍ വാങ്ങാം, ക്ലിക്ക് ചെയ്യുക

വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനാവശ്യമായ നിരവധി ടൂളുകള്‍ വിപണിയിലുണ്ട്. കാര്‍ വാക്വം ക്ലീനറുകള്‍, പ്രെഷര്‍ വാഷറുകള്‍, ടയര്‍ ഇന്‍ഫ്ളേറ്ററുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്‌ക്രൂഡ്രൈവറും പ്ലെയറുകളുമടങ്ങുന്ന റിപ്പയര്‍ കിറ്റുകളും വാങ്ങാം.

കെയര്‍ കിറ്റുകള്‍ക്ക് വന്‍ ഓഫര്‍, വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വണ്ടികള്‍ മിനുക്കിയെടുക്കാന്‍ കെയര്‍ കിറ്റുകളും ഉപയോഗിക്കാം. കാര്‍ വാഷ് ഷാമ്പൂ, ടയര്‍ ഡ്രസ്സര്‍, ഡാഷ്ബോര്‍ഡ് ഡ്രസ്സര്‍ എന്നിവയടങ്ങുന്നതാണ് കെയര്‍ കിറ്റുകള്‍. കാര്‍, ബൈക്ക് കെയര്‍ കിറ്റുകള്‍ക്ക് മികച്ച ഓഫറാണ്. നിരവധി സ്‌ക്രാച്ച് റിമൂവറുകളും ഗ്ലാസ് ക്ലീനറുകളും പോളിഷുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഇന്റീരിയര്‍ കെയര്‍, എക്സ്റ്റീരിയര്‍ കെയര്‍, എഞ്ചിന്‍ കെയര്‍ ഉത്പന്നങ്ങളെല്ലാം വിപണികളില്‍ സുലഭമാണ്. ക്ലീനീംഗ് ക്ലോത്തുകളും വീല്‍ ബ്രഷുകളും കോമ്പോയായി വാങ്ങാം.

Content Highlights: amazon great freedom festival 2022 vehicle accessories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented