89,999 രൂപയുടെ renewed ലാപ്പ്‌ടോപ്പ് വെറും 14,999 രൂപയ്ക്ക്; ആമസോണില്‍ ഓഫറുകള്‍ തുടരുന്നു.


amazon

ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ എന്ത് പങ്കാണ് വഹിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. വളരെ കഠിനമായ ജീവിതശൈലികളെ അനായാസമാക്കാൻ ഇവയ്ക്ക് സാധിച്ചും. മാത്രമല്ല ഇലക്ട്രോണിക്സ് ഉപകരണങ്ങളില്ലാത്ത വീടുകള്‍ ഇന്ന് വളരെ വിരളമാണ്. ഓഫീസിനും കോളേജിനും ഇവ അവിഭാജ്യഘടകമായത് ലോക്ഡൗഡിണിലൂടെയാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ വളരെ ആവശ്യക്കാരാണിവയ്ക്ക്. ആമസോണ്‍ ഫ്രീഡം സെയിൽ ഓഫറില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഇത് നല്ല സമയമാണ്. ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ മികച്ച ഓഫറില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്.

(Renewed) Hp Chromebook 11.6 Inches (29.46 Cm) Hd Laptop (Amd A4/4 Gb Ddr4 Ram/16 Gb Emmc Ssd + 64Gb Microsd Card/ Warranty/Wifi/Webcam/Chrome Os/Bluetooth 4.2/Amd R4 Graphics/Thin & Light) : Click here to buy

ആമോസണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയിലിൽ മികച്ച ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈഫൈ റൂട്ടറുകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റര്‍നറ്റ് ഭക്ഷണവും വെള്ളത്തിനോടൊപ്പം തന്നെ നമുക്ക് പ്രധാനപ്പെട്ട ഒന്നായി മാറിയിട്ട് കാലങ്ങള്‍ പിന്നിട്ടു. ദിവസം തുടങ്ങി അവസാനിക്കുന്നത് ഇന്റര്‍നെറ്റിന്റെ മടിത്തട്ടിലാണ്. വാട്ട്‌സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളുടെ നെടുംതൂണ്‍ തന്നെ ഇവയല്ലേ. പക്ഷേ പലപ്പോഴും ഇന്റര്‍നെറ്റിന്റെ വേഗത കുറവ് വലിയ പ്രശ്‌നം തന്നെയാണ്. ഇവിടെയാണ് വൈഫൈ റൗട്ടറുകളുടെ പ്രാധാന്യം. വീടുകളിലും ഓഫീസുകളിലും ഇവ ഒരുപോലെ ഉപയോഗിക്കാം. സ്മാര്‍ട്ട്‌ഫോണുകളുടെയും വൈഫൈ ഡിവൈസുകളുടെ പ്രാധാന്യം വര്‍ദ്ധിച്ചത് കൊണ്ട് തന്നെ റൗട്ടറുകളുടെ ആവശ്യവും ഏറിവരുന്നു. ഡുവല്‍ബാന്‍ഡ്, ഫാസ്റ്റ് വൈഫൈ നെറ്റ്വര്‍ക്ക്, അന്റേനകളുടെ എണ്ണം, മികച്ച പെര്‍ഫോമെന്‍സുള്ള ചിപ്പ്‌സെറ്റ് എന്നിവയല്ലാം ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മനസ്സില്‍ വെക്കണം.

ലാപ്പ്‌ടോപ്പുകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലാപ്‌ടോപ്പുകള്‍ക്കും വമ്പിച്ച ഓഫറാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായി ലാപ്‌ടോപ്പുകള്‍ തിരഞ്ഞെടുക്കാം. കോഡിങ്, ഗേമിങ്, ട്രാവല്‍ എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുതകുന്ന ലാപ്‌ടോപ്പുകളുണ്ട്. പ്രൊസസ്സറുകള്‍ക്കനുസരിച്ചും ബ്രാന്‍ഡുകള്‍ക്കനുസരിച്ചും ഇഷ്ടമുളളവ തിരഞ്ഞെടുക്കാം. സ്റ്റുഡന്റ് ലാപ്‌ടോപ്പുകളും ബിസിനസ്സ് ആവശ്യങ്ങള്‍ക്കനുയോജ്യമായ ലാപ്‌ടോപ്പുകളുമൊക്കെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

ഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഹെഡ്‌ഫോണുകളാണ് വിപണികളിലെ മുഖ്യ ആകര്‍ഷണം. ടോപ്പ് ബ്രാന്‍ഡുകളിലെ ഹെഡ്‌ഫോണുകള്‍ക്ക് വലിയ വിലക്കുറവുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണുകളും വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യയടക്കമുളളവയും വിപണികളിലുണ്ട്. ഹൈപ്പര്‍ സിങ്ക് ടെക്‌നോളജിയുളള എയര്‍പോഡുകള്‍ക്കും മികച്ച ഓഫറാണ്. ബോട്ട്, ജെബിഎല്‍, നോയ്‌സ് എന്നീ ബ്രാന്‍ഡുകളുടെ ടോപ്പ് റേറ്റഡ് ഹെഡ്‌സെറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.

മെമ്മറി കാര്‍ഡുകള്‍ പെന്‍ ഡ്രൈവുകളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സെയില്‍ നല്ല അവസരമാണ്. സാന്‍ഡിസ്‌ക്, സാംസങ് മെമ്മറി കാര്‍ഡുകള്‍ക്ക് വന്‍ വിലക്കുറവാണ്. 16 ജിബി മുതല്‍ 1 ടിബി വരെ സ്റ്റോറേജുളളവ കുറഞ്ഞ വിലയില്‍ ലഭ്യമാകും. പെന്‍ഡ്രൈവുകള്‍ക്കും സമാനമായ ഓഫറുണ്ട്.

സംഗീത ഉപകരണങ്ങളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സംഗീതപ്രേമികളുടെ മനം കവരുന്ന ഗിറ്റാറുകളും വിപണികളിലുണ്ട്. പല ബ്രാന്‍ഡുകളില്‍ മികച്ച ക്വാളിറ്റിയിലും ഡിസൈനുകളിലുമുളളവ. മൗത്ത് ഓര്‍ഗനും ഫ്‌ളൂട്ടുകളും മിതമായ നിരക്കില്‍ ലഭ്യമാകും. കുട്ടികള്‍ക്കായി മിനി കീബോര്‍ഡുകളും വാങ്ങാം. എല്‍സിഡി ഡിസ്‌പ്ലേയുളള കീബോര്‍ഡുകളില്‍ പിയാനോ, ഓര്‍ഗന്‍, ഹാര്‍മോണിയം ബട്ടനുകളുണ്ട്. തബല, ഹാര്‍മോണിയം, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളെല്ലാം മികച്ച ഓഫറില്‍ സംഗീതപ്രേമികള്‍ക്ക് സ്വന്തമാക്കാം.

പവര്‍ ബാങ്കുകളുടെ ഓഫററിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ഫോണുകളുടെ ചാര്‍ജ് പെട്ടെന്ന് തീരുന്നത് വലിയ പ്രശ്‌നമാണ്. ജോലി ചെയ്യുമ്പോഴും യാത്രക്കിടയിലുമൊക്കെ ഫോണിന്റെ ചാര്‍ജ് തീരുന്നത് നമ്മളെ പ്രതിസന്ധിയിലാക്കും. എല്ലായിപ്പോഴും പവര്‍ പ്ലഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളുണ്ട്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.

വയര്‍ലെസ്സ് മൗസ് കീബോഡ് എന്നിവയുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാത്തിലും ലാഭം നോക്കുന്നവരും അതിനോടോപ്പം തന്നെ സൗകര്യവും ഉറപ്പു വരുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഏതു കാര്യം തന്നെ ആവട്ടെ കുഴഞ്ഞു മറിയുന്ന അവസ്ഥ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഗാഡ്ജറ്റ് വാങ്ങി കൂട്ടുന്നതിലും അത്തരം ചിന്താഗതികാരാണ് ഏറെ. അതുകൊണ്ടാണല്ലോ വയര്‍ലെസ്സ് ഡിവൈസുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയത്. കേബിള്‍ കണക്ട് ചെയ്ത് കളയുന്ന സമയത്ത് വേറെ എന്തെങ്കിലും പണി നോക്കാം. അത്തരത്തില്‍ വയര്‍ലെസ്സായി വാങ്ങാവുന്ന ഉല്‍പ്പന്നങ്ങളാണ് കീബോഡും മൗസും. ഒന്നിച്ച് പറയുന്നത് കൊണ്ട് ഒന്നിച്ച് തന്നെ വാങ്ങണം ആതാണല്ലോ ശരി. ഓണ്‍ലൈന്‍ വിപണിയില്‍ അതുകൊണ്ട് തന്നെ പ്രമുഖ കമ്പനികളുടെ വയര്‍ലെസ്സ് കീബോഡ് മൗസ് എന്നിവയുടെ കോമ്പോ അവതരിപ്പിക്കുന്നുണ്ട്.

ലാപ്പ്‌ടോപ്പ് ബാഗുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗാഡ്ജറ്റുകളുടെ ആവിര്‍ഭാവത്തോടെ നമുക്ക് ചുറ്റുമുള്ള ലോകം സ്മാര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനവും വര്‍ക്ക് ഫ്രം ഹോമുമൊക്കെ ഇവയുടെ പ്രാധാന്യം വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇതിനകം തന്നെ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുള്‍ക്കും ഏറ്റവും അത്യാവശ്യമായ ഒന്നായി ലാപ്‌ടോപ്പുകള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അവ എവിടെയും കൂടെ കൊണ്ടു നടക്കേണ്ടതായി വരുന്നു. ലാപ്‌ടോപ്പ് മെസ്സഞ്ചര്‍ ബാഗുകള്‍ നിങ്ങളെ ഇതിനായി സഹായിക്കുന്നു. വളരെ മികച്ച നോണ്‍ലെതര്‍, ഫാബ്രിക്ക്, പോളിസ്റ്റര്‍ എന്നീ മെറ്റീരിയലുകളില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ വ്യത്യസ്ത വിലയിലും തരത്തിലും ലഭിക്കുന്നത് കൊണ്ട് തന്നെ അവയ്ക്ക് വേണ്ട ബാഗുകളും അത്തരത്തില്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.

പ്രിന്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീട്ടില്‍ നിന്നുളള പഠനവും ജോലിയും എളുപ്പമാക്കാന്‍ പ്രിന്ററുകള്‍ വാങ്ങാം. വിപണികളില്‍ പലതരത്തിലുളള പ്രിന്ററുകളുണ്ട്. പ്രിന്റിംഗ്, സ്‌കാനിംഗ്, കോപ്പിയിംഗ് ഓപ്ഷനുകളുളള ടോപ്പ് ക്വാളിറ്റി ലേസര്‍ പ്രിന്ററുകള്‍ തിരഞ്ഞെടുക്കാം. ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് പ്രിന്റെടുക്കാന്‍ ഇവ സഹായിക്കുന്നു. നെറ്റ്വര്‍ക്കില്ലാതെയും പ്രിന്റ് ചെയ്യാനുളള സംവിധാനങ്ങളുണ്ട്. പേജിന്റെ രണ്ടുഭാഗത്തും മികച്ച ക്വാളിറ്റിയോടെ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് പ്രിന്ററിനെ മികച്ചതാക്കുന്നത്.

Content Highlights: amazon great freedom festival 2022 electronics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented