ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സ്മാര്‍ട്ട് ലൈറ്റുകള്‍ ഓഫറില്‍ വാങ്ങാം


amazon

വീടിന് ആവശ്യമായി വേണ്ട ഒന്നാണ് വെളിച്ചം. ചുറ്റും എപ്പോഴും മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അത് ജീവിതശൈലിയിലായാലും ജീവിക്കുന്ന സ്ഥലമായാലും മാറ്റങ്ങള്‍ എന്നും അനിവാര്യമാണ്. അത്തരത്തില്‍ വീടിന്റെ കാര്യത്തിലും സമയത്തിനനുയോജ്യമായ നവീകരണങ്ങള്‍ കൊണ്ട് വരേണ്ടതുണ്ട്. അതിനായി വലിയ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നില്ലെങ്കിലും ചെറിയ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാം. ലൈറ്റുകള്‍ തന്നെയാണ് ശരിയായ ഓപ്പ്ഷന്‍. ഇങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നമ്മുടെ ശ്രദ്ധ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന ചിന്തയാണ്. അതിനോടൊപ്പം ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ തന്നെയാവണെന്ന് നിര്‍ബന്ധമാണ്. പക്ഷേ ബ്രാന്‍ഡഡ് സാധനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ബജറ്റ് വില്ലനാകാറുണ്ട്. എന്നാല്‍ ഇനി കീശ കാലിയാകുന്നതോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ലൈറ്ററുകള്‍ക്ക് ഓഫര്‍. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യൂ

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ലൈറ്റുകള്‍ ഓഫറില്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ചുറ്റുമുള്ളയെല്ലാം സ്മാര്‍ട്ടായി തുടങ്ങുമ്പോള്‍ എല്ലാ ഉല്‍പ്പന്നങ്ങളിലും ഈ സ്മാര്‍ട്ട്നസ് കൊണ്ട് വരാന്‍ അടിമുടി ശ്രമിക്കുകയാണ് ബ്രാന്‍ഡുകള്‍. അതുകൊണ്ടാവാം വീടുകളിലെ ലൈറ്റുകളില്‍ പോലും ഈ സ്മാര്‍ട്ട് ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. വോയിസ് കണ്‍ട്രോള്‍, ടൈമര്‍, മ്യൂസിക്ക് സിങ്ക് ഫങ്ഷന്‍, സ്മാര്‍ട്ട് റിമോട്ട് കണ്‍ട്രോള്‍, ഗ്രൂപ്പിങ്ങ് ലൈറ്റ്സ്, ബ്രൈറ്റ്നസ് കണ്‍ട്രോള്‍ എന്നിങ്ങനെ പല തരത്തിലുള്ള സവിശേഷതകളുമിവയ്ക്കുണ്ട്. വിപ്രോ, ഫിലിപ്പ്സ്, സിസ്‌ക്ക, മീ, ഹാവല്‍സ്, ഹലോണിക്സ് എന്നി ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ബള്‍ബുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് സപ്പോർട്ടാകുന്ന തരത്തിലുള്ള ബള്‍ബുകളുമുണ്ട്.

ഡെക്കറേറ്റീവ് ലൈറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദീപങ്ങളില്ലാത എന്ത് ആഘോഷങ്ങള്‍ എന്നാണല്ലോ പൊതുവേ പറയാറുള്ളത്. പക്ഷേ എണ്ണ ഒഴിച്ച് ദീപങ്ങള്‍ വെക്കാന്‍ ഇന്ന് ആര്‍ക്കാണ് സമയം. അതുകൊണ്ട് തന്നെ ഇവിടെയും റെഡിമെയിഡ് ആശയം ആളുകള്‍ തിരയുന്നു. ആഘോഷവേളകളെ കൂടുതല്‍ മനോഹരമാക്കാന്‍ വിവിധ തരത്തിലുള്ള ഡെക്കറേറ്റീവ് ലൈറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം. എല്ലൊ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള മികച്ച ഓപ്പഷനാണിവ. അഡ്ജസ്റ്റബിള്‍, കളര് ചേഞ്ചിങ്ങ്, ഡിമ്മബിള്‍, എനര്‍ജി എഫിഷ്യന്റ് റസ്റ്റ് റെസിസ്റ്റന്റ്, ടൈമര്‍, വാട്ടര്‍ റെസിസ്റ്റന്റ് എന്നീ വിപുലമായ ഫീച്ചറില്‍ ഇവ വിപണയില്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ബ്ലൂടൂത്ത്, ഇന്‍ഫ്രേര്‍ഡ്, യുഎസ്ബി, വൈ-ഫൈ എന്നിങ്ങനെ സ്ട്രിങ്ങ് ലൈറ്റ് കണക്ടിവിറ്രി ടെക്കനോളജിയുള്ളവയുമുണ്ട്.

ഡെസ്‌ക്ക് ലൈറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

സ്‌ക്കൂള്‍ കോളേജ് പോകുന്നവര്‍ക്ക് പഠനവും ഓഫീസില്‍ പോകുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും ജീവിത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. രാത്രി ഒരുപാട് വൈകിയും ഇങ്ങനെ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. അപ്പോള്‍ രാത്രി കാലങ്ങളില്‍ സാധാരണയുള്ള ലൈറ്റ് കണ്ണിന് അത്ര നല്ലതല്ല. അത് പലവിധ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷന്‍ ഡെസ്‌ക്ക് ലാമ്പുകളാണ്. ത്രീ വേ, അഡ്ജസ്റ്റബിള്‍ ആം ഹൈറ്റ്, കളര്‍ ചേഞ്ചിങ്ങ്, ഡിമ്മബിള്‍, എനര്‍ജി എഫിഷ്യന്റ്, റീച്ചാര്‍ജബിള്‍ എന്നീ ഫീച്ചറുകളുമിവയ്ക്കുണ്ട്. കൂടാതെ ഇവയുടെ കോമ്പോ സെറ്റുകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

എമര്‍ജന്‍സി ലൈറ്റുകളും ടോര്‍ച്ച് ലൈറ്റുകളും ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

പെട്ടെന്നുള്ള പവര്‍ കട്ട് പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ചിലപ്പോള്‍ പ്രധാനപ്പെട്ട ജോലികള്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരിക്കും ഇങ്ങനെയുള്ള സാഹചര്യമുണ്ടാവുക. അതുകൊണ്ട് ജോലികള്‍ പാതിവഴിയിലാക്കി നിര്‍ത്തേണ്ട് അവസ്ഥയുണ്ടാകാറുണ്ട്. ഇവിടെയാണ് എമര്‍ജന്‍സി ടോര്‍ച്ച് ലൈറ്റുകളുടെ ആവശ്യം വരുന്നു. ഫിലിപ്പ്സ്, വിപ്രോ, സിസ്‌ക്ക, ഹാവല്‍സ് പോലുള്ള ബ്രാന്‍ഡുകളുടെ ലൈറ്റുകള്‍ ആകര്‍ഷകമായ ഓഫറില്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ 500 രൂപയ്ക്ക് താഴെ വരെ ഇവ ലഭിക്കുന്നുണ്ട്. ബ്രഷ്ഡ്, പെയിന്റഡ്, പോളിഷ്ഡ്, പവര്‍ കോട്ടഡ്, അണ്‍ഫിനിഷ്ഡ് എന്നിങ്ങനെ ലാന്റേണ്‍ ഫിനിഷ് ടൈപ്പുകളുമുള്ളവയുമുണ്ട്.

ബള്‍ബ് ട്യൂബ് എന്നിവയുടെ ശേഖം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ഇനി നോര്‍മ്മല്‍ ലൈറ്റുകളുടെ വിഭാഗത്തില്‍ വരാം. ഏതൊരു വീടുകള്‍ക്കും വെളിച്ചം അത്യാവശ്യമാണ്. മാത്രമല്ല വീടുകളുടെ ആകര്‍ഷകതയ്ക്ക് കൂടുതല്‍ പൊലിവേകുന്നതും വെളിച്ചമാണ്. അത്കൊണ്ട് തന്നെ ശരിയായ ലൈറ്റുകള്‍ വീട്ടിലേക്ക് വാങ്ങേണ്ടത് അത്യാവശ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ലൈറ്റുകള്‍ തന്നെ ഇതിനായി തിരഞ്ഞെടുക്കാം. കൂള്‍ ഡേ ലൈറ്റ്. വാം വൈറ്ര്, നാച്ചുറല്‍ വൈറ്റ് എന്നിവയില്‍ നിന്ന് നിങ്ങളുടെ വീടിന് അനുയോജ്യമായത് തിരഞ്ഞെടുക്കാം.

Content Highlights: amazon great freedom festival 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented