ഫ്രണ്ട്ഷിപ്പ് ഡേയില്‍ നൽകാൻ മികച്ച സമ്മാനങ്ങൾ തിരഞ്ഞെടുക്കാം


amazon

സൗഹൃദങ്ങള്‍ ഏവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. അത്രമേല്‍ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലും സൗഹൃദങ്ങള്‍ ഇഴകി ചേര്‍ന്നതാണ്. രക്തത്ത ബന്ധങ്ങളെക്കാള്‍ നമ്മുടെ ജീവിത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും കൂട്ടുക്കാര്‍ക്ക് തന്നെ. ഒരാള്‍ക്ക് എല്ലാം തുറന്നു പറയാന്‍ ഒരാത്മാര്‍ത്ഥ സുഹൃത്ത് ഉണ്ടാകാതിരിക്കില്ല. പല കാലങ്ങളായി പരസ്പരം എല്ലാം പങ്ക് വെച്ച് മുന്നോട്ട് പോകുന്ന സുഹൃത്ത് ബന്ധം വലിയ സമ്പത്താണ്. ഒരു സൗഹൃദ ദിനത്തില്‍ മാത്രം ഒതുങ്ങതല്ല നമുക്ക് അവരോടുള്ള ബന്ധം എന്നിരുന്നാലും നല്ല സുഹൃത്ത്ബന്ധങ്ങള്‍ ആഘോഷമാക്കാന്‍ സൗഹൃദങ്ങള്‍ അനിവാര്യമാണ്. ഈ ദിവസത്തില്‍ അവര്‍ക്ക് ഒരു നല്ല സമ്മാനം നല്‍കണ്ടേ. ഫ്രണ്ടഷിപ്പ് ഡേയില്‍ കൂട്ടുകാര്‍ക്ക സമ്മാനിക്കാന്‍ മികച്ച ഗിഫറ്റ് ഓപ്പ്ഷനുകള്‍ ഇതാ.

ഫോട്ടോഫ്രെയിമുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ നല്ല ഓര്‍മ്മകള്‍ കോര്‍ത്തിണക്കി കൂട്ടുകാര്‍ക്ക് നല്‍കുന്ന ഗിഫറ്റാണ് അവര്‍ക്ക് എന്നും പ്രിയപ്പെട്ടാതാകുക. ിതിനായി ഏറ്റവും മികച്ച ഓപ്പ്ഷന്‍ ഫോട്ടോ ഫ്രെയിമുകളാണ്. നിങ്ങള്‍ രണ്ട് പേരുടേെയാ ഗ്യാങ്ങായി എടുത്താതായിയുള്ള ഫോട്ടോകള്‍ നിറച്ച ഫ്രെയിമിന്റെ മനോഹാരിത അത്രമേലുണ്ട്. ഓരോ സമയവും അവ ഭിത്തിയിലും മേശയിലും കാണുമ്പോള്‍ നിങ്ങളുടെ സുഹൃത്ത് അകലായാണെങ്കിലും അവര്‍ എന്നും അടുത്തുള്ളതായി തോന്നിപോകും. ഫ്രെയിം ഏതു തരത്തില്‍ വേണമെന്നുള്ളത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള മികച്ച ഫോട്ടോഫ്രെയിമുകളില്‍ നിന്ന് നിങ്ങളുടെ സുഹൃത്തിന് നല്‍കാം.

ടീ ഷര്‍ട്ടുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

എല്ലായിടങ്ങളിലും ഉറ്റ സുഹൃത്തുക്കള്‍ സെയിം പിഞ്ച് എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കോളേജിലെ എന്ത് പരിപാടിയായാലും ഒരു പോലെ വസ്ത്രങ്ങള്‍ ധരിച്ചു വരുന്നത് നമുക്ക് വലിയ സന്തോഷമാണ്. ഒരു ഡേ ഔട്ട് പ്ലാന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ എടുത്ത് പറയാന്‍ ഇത്തരത്തിലുള്ള വസ്ത്രധാരണ ശൈലിക്ക് പോലും സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ കപ്പിള്‍ ടീഷര്‍ട്ടുകള്‍ പോലെ ഫ്രണ്ട്‌സ് ടീ ഷര്‍ട്ടുക്കളും വിപണിയില്‍ തരംഗമാണ്. നിങ്ങളുടെ സുഹൃത്തിന് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലുമുള്ള പ്രിന്റഡ് ഫ്രണ്ട്‌സ് ടീ ഷര്‍ട്ടുകള്‍ അവര്‍ക്കൊപ്പം ധരിക്കുയും സമ്മാനിക്കുകയും ചെയ്യാം.

സ്‌കിന്‍ കെയര്‍ സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അവരുടെ ചെറിയ കാര്യങ്ങളില്‍ പോലും നമ്മള്‍ ചെലുത്തുന്ന ശ്രദ്ധ അവരെ നന്നായി സന്തോഷിപ്പിക്കും. നിങ്ങളുടെ ഫ്രണ്ട് കുറച്ചധികം ബ്യൂട്ടി കോണ്‍ഷ്യസാണോ എങ്കില്‍ അവര്‍ക്ക് സമ്മാനിക്കേണ്ട മികച്ച ഓപ്പ്ഷന്‍ സ്‌കിന്‍ കെയര്‍ കിറ്റുകളാണ്. മറ്റു ഉല്‍പ്പന്നങ്ങളെ പോലെയല്ല ഇവ ഓരോ നേരം അവര്‍ ഉപയോഗിക്കുമ്പോഴും അവരോടുള്ള നിങ്ങളുടെ കരുതല്‍ അവര്‍ ഓര്‍ക്കും. പ്രമുഖ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ സികിന്‍കെയര്‍ കിറ്റുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ തന്നെ ഖാദിയുടെ ഉല്‍പ്പന്നങ്ങള്‍ വളരെ പ്രമുഖമാണ്. ഇത് തന്നെ സുഹൃത്തിന് സമ്മാനിക്കാം.

ജിം സെറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മസില്‍മാന്റെ ഉറ്റ സുഹൃത്താണോ നിങ്ങള്‍ എങ്കില്‍ അവരെ സന്തോഷിപ്പിക്കുന്ന ജിം സെറ്റുകള്‍ സമ്മാനിച്ചാലോ. വ്യായാമം ചെയ്യുമ്പോള്‍ പോലും സുഹൃത്ത് നിങ്ങളെ ഓര്‍ക്കും. ഡംബെലുകള്‍, ഫുഡ്‌ബോള്‍, ബാഡ്മിന്റണ്‍ റാക്കറ്റ്, സ്‌ക്ിപ്പിങ്ങ് റോപ്പ്, പഞ്ചിങ്ങ് ബാഗ് പോലുള്ളവ സുഹൃത്തിന് സമ്മാനിക്കാം.

വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ചങ്ക് കൂട്ടുകാര്‍ക്ക് നല്‍കാന്‍ വാച്ച് പര്‍ച്ചേസ് ചെയ്യാം. ഫോട്ടോ ഉള്‍പ്പടെ ഒട്ടിക്കാവുന്ന തരത്തിലുള്ള പല വാച്ചുകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. കൂട്ടുകാരുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിന് അവര്‍ക്ക് ഫിറ്റ്‌നസ് വാച്ചുകളും സമ്മാനമായി നല്‍കാം. കൂടാതെ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും വിപണിയില്‍ ഡിമാന്റേറെയാണ്.

Content Highlights: amazon gift options

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented