amazon
ജോലി തിരക്ക് മൂലം മതിയായ വ്യായാമം കിട്ടാതെ വരുന്നുണ്ടോ ?, ജിമ്മില്‍ പോകാന്‍ സാധിക്കാറില്ലേ ? എങ്കില്‍ വീട്ടിലൊരു ജിം ആയാലോ ? വര്‍ക്കൗട്ടുകളെല്ലാം വീട്ടില്‍ നിന്ന് തന്നെ ചെയ്യാന്‍ ഹോം ജിം സെറ്റപ്പ് മെഷീനുകളുണ്ട്. സ്‌ട്രെച്ചിങ്, പുള്‍-അപ്‌സ് എന്നിങ്ങനെ മുപ്പതോളം വ്യായാമമുറകള്‍ ചെയ്യാന്‍ സാധിക്കുന്ന മെഷീനുകളാണിത്. വര്‍ക്കൗട്ടുകള്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് അത്യുത്തമമാണ്.
മികച്ച ക്വാളിറ്റിയുള്ള ജിം മെഷീനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. ആമസോണില്‍ ഗെറ്റ് ഫിറ്റ് ഡെയ്‌സാണ്. ഗംഭീര ഓഫറില്‍ ജിം കിറ്റുകളും ഫിറ്റ്‌നസ് ഉപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Cockatoo CTM-101 Stainless-Steel Ctm101 Steel Manual Incline 2.5 HP - 5 HP Peak DC Motorised Treadmill | Click Here
വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്‌നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്‌ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിള്‍ പ്രീച്ചര്‍ കേള്‍ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങള്‍ ചെയ്യുന്നതിനായി ഇവ എളുപ്പത്തില്‍ ക്രമീകരിക്കാനാകും.
Click Here to Buy : Gym Benches, Top Offers
ഉപഭോക്താക്കള്‍ക്ക് നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാന്‍ സാധിക്കും. വിവിധ റെസിസ്റ്റന്‍സ് ബാന്‍ഡുകളും ഹാന്‍ഡ്ഗ്രിപ്പുകളും വിപണികളില്‍ നിന്ന് വാങ്ങാം.
കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്‌സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയുണ്ട്. ഓടാനും നടക്കാനും കഴിയുന്ന ട്രെഡ്മില്ലുകളില്‍ ഹൃദയമിടിപ്പും അറിയാനാകും. ആംസും ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാന്‍ എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്‌നസ് ബൈക്കുകള്‍ ഉപയോഗിക്കാം. വര്‍ക്ക്ഔട്ടുകള്‍ക്ക് സഹായിക്കുന്ന സ്‌റ്റെപ്പ് മെഷീനുകളും വാങ്ങാം.
Cardio Workout : Cross Trainers | Treadmills | Exercise Bikes, Click Here to Buy
സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ ആക്റ്റിവിറ്റി ട്രാക്കര്‍ എന്നീ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. ടോപ്പ് ബ്രാന്‍ഡുകളിലുളള സ്മാര്‍ട്ട് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Content Highlights: amazon get fit days offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..