കിടിലന്‍ ഫീച്ചറുകളുമായി ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍; മികച്ച ഓഫറുകള്‍


amazon

രു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുളള പ്ലാനിലാണോ നിങ്ങള്‍. ആകര്‍ഷകമായ ഡിസൈനുകളും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമുളളവ. വിപണികളില്‍ സ്മാര്‍ട്ട് ഫോണുകളുടെ വലിയ ശേഖരമാണ്. സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ കിടിലന്‍ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. ആമസോണില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്ല ഓഫറാണ്. മികച്ച ഓഫറുളള സാംസങ് ഗാലക്‌സി ഫോണുകളെ പരിചയപ്പെടാം.

Click Here to Buy: സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി



6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്. മികച്ച ഫോട്ടോകളെടുക്കാനും ഗെയിം കളിക്കാനും അനുയോജ്യമായ ഫോണ്‍ വമ്പിച്ച ഓഫറോടെ ആമസോണില്‍ നിന്ന് വാങ്ങാം.

Click Here to Buy: സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്‌സി എസ്21 സീരീസിലെ മികച്ച സ്മാര്‍ട്ട് ഫോണാണ് സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജിയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നില്‍ക്കുന്ന ഫോണ്‍ ഗാലക്‌സി എസ്20 എഫ്ഇ 5ജിയേക്കാള്‍ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയുളള ഫോണില്‍ ഒക്ടാ-കോര്‍ എക്‌സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്‌സി എസ്20 എഫ്ഇ 5ജിന് സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.

Click Here to Buy: സാംസങ് ഗാലക്‌സി എം 52 5ജി

6.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് പ്ലസ് - ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുളള ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 778ജി, ഒക്ടാ-കോര്‍ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 32എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

Click Here to Buy: സാംസങ് ഗാലക്‌സി എം 32

6.4 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ്, ഇന്‍ഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണുളളത്. മികച്ച ക്യാമറകളും ബാറ്ററിയുമാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 64എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറകളും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. മീഡിയടെക് ഹീലിയോ ജി80 ഒക്ടാ-കോര്‍ പ്രൊസസ്സറാണ്. 4ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്.

Click Here to Buy: സാംസങ് ഗാലക്‌സി എം 12

പുത്തന്‍ ഡിസൈനുകളും ക്വാഡ് ക്യാമറ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് സാംസങ് ഗാലക്‌സി എം 12. 48എംപി + 5എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറകളും 8എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി, ടിഎഫ്ടി എല്‍സിഡി-ഇന്‍ഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയാണുളളത്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. 4ജിബി റാം + 64ജിബി സ്റ്റോറേജ് , 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്.

Content Highlights: amazon galaxy smartphones offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented