amazon
വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ അധികകാലം സൂക്ഷിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ഒരു കാലത്തെ മറികടക്കാന്‍ സഹായിച്ചത് റെഫ്രിജറേറ്ററിന്റെ വരവാണ്. വളരെയധികം സാധനങ്ങള്‍ കുറച്ചധികകാലം സൂക്ഷിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷനുമിവ തന്നെ. അതുകൊണ്ട് തന്നെ ഫ്രിഡ്ജില്ലാത്ത വീടുകള്‍ ഇന്ന് വിരളമാണ്. പക്ഷേ പലപ്പോഴും ഇവ ശരിയായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജിനുള്ളില് വെച്ച് പലപ്പോഴും അവയുടെ എക്സ്പയറി ഡേറ്റ് കഴിയുന്നത് പോലുമറിയാതെ നമ്മള് സൂക്ഷിക്കാറുണ്ട്. ഇത് സംഭവിക്കുന്നത് ഫ്രിഡ്ജില്‍ സാധനങ്ങള്‍ ശരിയായി ക്രമീകരിച്ചുവയ്ക്കാത്തതിനാലാണ്. അങ്ങനെ ചെയ്താല്‍ പെട്ടെന്ന് ചീത്തയാകുന്ന ഉല്‍പ്പന്നങ്ങള്‍ മുന്നിലടുക്കിവെച്ച് അവ സമയോചിതമായി ഉപയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് കളര്‍ കണ്ടെയിനറുകള്‍ ഒഴിവാക്കി സുതാര്യമായ കണ്ടെയിനറുകള്‍ പോലുള്ള ചില ഓര്‍ഗനൈസറുകള്‍ പര്‍ച്ചേസ് ചെയ്യാം. അവയില്‍ മികച്ച ഓപ്ഷനുകള്‍ കാണാം
1. ഉനൈക്ക്സ് സ്റ്റാര്‍ ഫ്രിഡ്ജ് സ്റ്റോറേജ് ബോക്സ് എക്സ്പാന്‍ഡബിള്‍ ഫ്രിഡ്ജ് സ്റ്റോറേജ് റാക്ക് : click here to buy
മൂന്ന് സെറ്റ് ഫ്രിഡ്ജ് സ്റ്റോറേജ് ബാസ്ക്കറ്റുകളാണിവ. പ്രീമിയം ക്വാളിറ്റി ബിപിഎ മെറ്റീരിയലില്‍ നിര്‍മ്മിച്ചതാണ് ഇവ. ലൈറ്റ് വെയിറ്റ്, സ്ലൈഡിങ്ങ് ഡിസൈന്‍, ഈസി ഗ്ലൈഡ് ഇന്‍ ഔട്ട് എന്നിങ്ങനെ നീളുന്നു ഇവയുടെ സവിശേഷതകള്‍. ഇവ സൈസിനനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. മാത്രമല്ല അനായാസമായി എടുത്തുമാറ്റാനും പെട്ടെന്ന് കഴുകാനും വൃത്തിയാക്കാനും സാധിക്കും. ഫ്രിഡ്ജില്‍ മാത്രമല്ല ടേബിള്‍, ഡെസ്ക്ക്, കാബിനറ്റ് എന്നിവിടങ്ങളിലും ഓര്‍ഗനൈസറായി ഉപയോഗിക്കാം. 20.5*16.4*7.5 സെന്റീമീറ്റര്‍ വിസ്തീര്ണ്ണമാണിവയ്ക്കുള്ളത്. പല വര്‍ണ്ണങ്ങളില്‍ അവതരിപ്പിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.
2. ലിവ്സിങ്ങ് 4 ടയര്‍ അഡ്ജസ്റ്റബിള് ബാംബൂ സ്റ്റോറേജ് റാക്ക് : click here to buy
ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകൃതിദത്തമായ മുളയിലാണ് ഈ സ്റ്റോറേജ് ഷെല്‍ഫുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പൂപ്പലില്‍ നിന്ന് സംരക്ഷണവും വളരെയധികാല ഈടുനില്‍പ്പും ഇവ ഉറപ്പാക്കുന്നു. സീസണിങ്ങ് ബോക്സായും, വാട്ടര്‍ ബോട്ടില്‍ വെക്കാനായും വലിയ കപ്പാസിറ്റിയുള്ള ഈ മള്‍ട്ടിപര്‍പ്പസ് റാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന തരത്തില്‍ സ്ക്യൂ ടൈപ്പ് ഇന്‍സ്റ്റാളിങ്ങ് മെത്തേഡാണ് ഇവയ്ക്കുള്ളത്. ഫ്രിഡ്ജിന്റെ രണ്ട് സൈഡിലും ഡോറിന്റെ ഭാഗത്തുമൊക്കെയിവ ഘടിപ്പിക്കാവുന്നതാണ്. കൂടാതെ ഈ ഫോര്‍-ടയര്‍ വാള് മൗണ്ടഡ് സ്റ്റോറേജ് ഷെല്‍ഫ് അടുക്കളയിലും, ബാത്ത്റൂമില്‍, കതകില്‍, ബെഡ്റൂം എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കാവുന്നതാണ്.
3. കണക്ട്വൈഡ് മള്‍ട്ടിപ്പിള്‍ ക്യാന്‍ ഓര്‍ഗനൈസര്‍ : click here to buy
ഇമ്പോര്‍ട്ടഡ് റെസിന്‍ ഫുഡ്ഗ്രേഡിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ ആകര്‍ഷകമായ ഡിസൈനില്‍ നിര്‍മ്മിച്ചയിവ ഫ്രിഡ്ജില്‍ വെക്കാന്‍ വളരെ മികച്ചതും, സുരക്ഷിതവും, വൃത്തിയാക്കാന്‍ എളുപ്പവും, അനായാസാമായി നീക്കം ചെയ്യാനാവുന്നതുമാണ്. വളരെ കട്ടിയുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇവ വളരെയധികകാലമുപയോഗിക്കാവുന്നതാണ്. എല്ലാ ക്യാനുകളും ഒന്നിച്ച് വെക്കാവുന്ന തരത്തില്‍ മികച്ച ഓര്‍ഗനൈസറാണ് ഇവ. ഫ്രിഡ്ജില്‍ സ്ഥലം കുറവാണെങ്കില്‍ നിങ്ങളുടെ ഫേവറിറ്റ് ഡ്രിങ്കുകള്‍ നിറച്ച ക്യാനുകള്‍ കുത്തനെ വെച്ചാലും തുളുമ്പാത്ത തരത്തില്‍ ആണ് ഇവയുടെ ഘടന.
4. ക്യൂബര്‍ ഇന്‍ഡസ്ട്രീസ് പ്ലാസ്റ്റിക്ക് മള്‍ട്ടി പര്‍പ്പസ് റെഫ്രിജറേറ്റര്‍ റെക്ക്ടാങ്കുലര് ഡ്രോയര്‍ മാറ്റ് : click here to buy
പലപ്പോഴും ഫ്രിഡ്ജ് വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടായി തോന്നാറുണ്ട്. മാത്രമല്ല ചില കറകള്‍ അത്ര പെട്ടന്നൊന്നും പോകാത്തത് വലിയ പ്രശ്നമാകാറുണ്ട്. ഇതിനായി വാട്ടര്‍പ്രൂഫ് ഡ്രോയര്‍ മാറ്റുകള്‍ ഉപയോഗിക്കാം. പിവിസി മെറ്റീരിയലില്‍ നിര്മ്മിച്ചയിവയുടെ വിസ്തീര്‍ണ്ണം 12*7 ഇഞ്ചാണിവയുടെ വിസ്തീര്‍ണ്ണം. ആറ് പീസ് മാറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ള കോമ്പോ സെറ്റാണിവയുള്പ്പെടുത്തിയിട്ടുള്ളത്. പോറല്‍, സ്പോട്ടുകള്‍, അഴുക്ക്, പൊടി എന്നിവയില്‍ നിന്ന് ഇവ സംരക്ഷിക്കുന്നു. സൈസിന് അനുയോജ്യമായി സെറ്റാക്കാന്‍ മുറിച്ചും ഉപയോഗിക്കാം. കൂടാതെ കബ് ബോഡിലും ക്യാബിനറ്റുകളിലുമുപയോഗിക്കാവുന്നതാണ്.
5. ആരിവ് ഇന്‍ര്‍നാഷണല്‍ പ്ലാസ്റ്റിക്ക് കണ്ടെയിനര്‍ വിത്ത് ഡ്രെയിന്‍ പ്ലേറ്റ് : click here to buy
മീന്‍, ഇറച്ചി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വളരെ കാലം കേടു കൂടാതെ സൂക്ഷിക്കാനിവ സഹായിക്കുന്നു. ശരിയായ ഈര്‍പ്പം നിലനിര്‍ത്തി ഫ്രഷായി നിര്‍ത്തുന്നു. ആകര്‍ഷകമായ സിമ്പിള്‍ ഡിസൈനില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഗ്രേഡ് പ്ലാസ്റ്റിക്കിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഫ്രിഡ്ജില്‍ സാധനങ്ങള്‍ വെക്കാന്‍ മാത്രമല്ല അടുക്കളയില്‍ ചിപ്സ്, കുക്കി, അരി, മാവ്, പഞ്ചസാര, ബീന്‍സ് എന്നിവയൊക്കെ സൂക്ഷിക്കാനായി അടുക്കളയിലും ഉപയോഗിക്കാം. ഇവയുടെ ഡിറ്റാച്ചബിള്‍ ഡ്രെയിന്‍ പ്ലേറ്റുകള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി എന്നിവ വെള്ളം കൂടുതലായി നശിക്കാതിരിക്കാന്‍ സഹായിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..