ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് മുന്നോടിയായ കിക്ക്സ്റ്റാര്‍ട്ടര്‍ ഡീൽ ഇന്നവസാനിക്കും; വൻ ഓഫർ


amazon

ആമസോണിലെ മികച്ച സെയിലായ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഗസ്റ്റ് 6 മുതല്‍ 10 വരെ. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. 80 ശതമാനം വരെയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍. സെയിലിന് മുന്നോടിയായി കിക്ക് സ്റ്റാര്‍ട്ടര്‍ സെയിലുകളും ആമസോണ്‍ അവതരിപ്പിക്കുന്നുണ്ട്. 3, 4 തിയതികളിലാണ് ഇവ. ഇന്ന് രാത്രിക്കുള്ളില്‍ ഈ ഡീല്‍ അവസാനിക്കും. എല്ലാ ഉല്‍പ്പന്നങ്ങളുടെയും കിക്ക് സ്റ്റാര്‍ട്ട് ഡീലുകളുടെ വിവരങ്ങളും ലിങ്കും ചുവടെ ചേര്‍ക്കുന്നു. ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യൂ

ഹോം ആന്റ് കിച്ചണ്‍ അപ്ലൈന്‍സുകള്‍ 70 ശതമാനം കിക്ക് സ്റ്റാര്‍ട്ട് ഓഫറില്‍

ഫാഷന്‍ ആന്റ് ബ്യൂട്ടി വിഭാഗത്തിലെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കിക്ക് സ്റ്റാര്‍ട്ട് ഡീലറിയാന്‍ ക്ലിക്ക് ചെയ്യുക

ബുക്ക്‌സ്, ടോയിസ്, ഗ്രൂമിങ്ങ് കിക്ക് സ്റ്റാര്‍ട്ട് ഡീല്‍

മൊബൈല്‍ ഫോണുകള്‍ ഡീലില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വാഷിങ്ങ് മെഷീനുകളുടെയും ഫ്രിഡ്ജിന്റെയും ഓഫറുകളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേബി പ്രോഡക്ട് കിക്ക് സ്റ്റാര്‍ട്ട് ഡീല്‍

Content Highlights: amazon freedom sale kick start deal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented