ഓഫീസില്‍ ഫാഷനില്‍ തിളങ്ങാന്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഫോര്‍മല്‍ പാന്റുകള്‍ ഓഫറില്‍ വാങ്ങാം


amazon

ജോലിക്കായി പോകുമ്പോള്‍ അടിമുടി ശ്രദ്ധിക്കാന്‍ ആരും വിട്ടുവീഴ്ചകള്‍ ചെയ്യാറില്ല. പ്രധാനപ്പെട്ട ഓരോ കാര്യങ്ങളും എടുത്തുവെക്കാനും കൊണ്ട് പോകാനും നോക്കണം. എല്ലാ കാര്യങ്ങളിലും സസൂക്ഷമം ശ്രദ്ധിക്കുമ്പോള്‍ ഫാഷനില്‍ എന്തിന് വിട്ടുവീഴ്ചകള്‍ നടത്തണം. ഇതിനായി ഫോര്‍മ്മല്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഫോര്‍മ്മല്‍ പാന്റുകള്‍ക്ക് ഓഫീസുകളില്‍ മാത്രമല്ല പല ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ പോലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നവയാണ്. വൃത്തിയുള്ളതും ക്ലാസ്സിയുമായ ഇവയുടെ ഫിനിഷ് നിങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കുന്നു. എത്ര തന്നെ മോഡേണ്‍ ലുക്കില്‍ ചെത്തി നടന്നാലും ഫോര്‍മ്മല്‍ വെയറുകള്‍ ഇഷ്ടപ്പെടാത്ത ആളുകള്‍ വളരെ കുറവാണ്. ഇതിനൊക്ക പുറമേ ഇവ ധരിക്കാന്‍ വളരെ കംഫര്‍ട്ടബിളാണ്. മിക്ക ഫോര്‍മ്മല്‍ പാന്റുകളും സോഫ്റ്റ് പോളിസ്റ്റര്‍ കൊണ്ടും വിസ്‌ക്കോസ് ഫാബ്രിക്ക് കൊണ്ടും നിര്‍മ്മിച്ചതാണ്. ജോലിക്ക് പോകുമ്പോള്‍ ധരിക്കാനും അതിനോടൊപ്പം പാര്‍ട്ടികള്‍ക്കും പോകുമ്പോള്‍ ധരിക്കാനും ഇവ ഒരുപോലെ അനുയോജ്യമാകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വരൂ വിപണിയിലെ മികച്ച ഫ്‌ളോറല്‍ പാന്റുകളുടെ ശേഖരം കാണാം.

ഫോര്‍മല്‍ പാന്റുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

റേമണ്ട് മെന്‍ സ്ലിം ഫിറ്റ് പോളിസ്റ്റര്‍, റെയോണ്‍ ഫോര്‍മല്‍ ട്രൗസേസ് : Click here to buy

റേമണ്ടിന്റെ ഈ ഫോര്‍മ്മല്‍ പാന്റ് ഓണ്‍ലൈനില്‍ വാങ്ങാവുന്ന മികച്ച ഓപ്പ്ഷനാണ്. ഡാര്‍ക്ക് ഗ്രേ, ഡാര്‍ക്ക് ബ്ലൂ, ഡാര്‍ക്ക് ഗ്രീന്‍ എന്നീ നിറങ്ങളില്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍മ്മല്‍ വെയറുകള്‍ക്കും ബ്ലെയിസറുകള്‍ക്കുമൊപ്പം ധരിക്കാന്‍ വളരെ അനുയോജ്യമാണ്. ശരിയായ അളവിലും ആകര്‍ഷകമായ കളറിലും അവതരിപ്പിക്കുന്ന ഈ സ്ലിം ഫിറ്റ് പാന്റുകള്‍ നിത്യേന ഉപയോഗത്തിനും ഉത്തമമാണ്. ദിവസം മുഴുവന്‍ കംഫേര്‍ട്ട് ഉറപ്പാക്കാന്‍ ഇവ പോളിസ്റ്റര്‍ വിസ്‌ക്കോസ് ഫാബ്രിക്കിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

പീറ്റര്‍ ഇംഗ്ലണ്ട് മെന്‍സ് സ്ലിം വര്‍ക്ക് യൂട്ടിലിറ്റി പാന്റ്‌സ് : Click here to buy

പീറ്റര്‍ ഇംഗ്ലണ്ടിന്റെ ഫോര്‍മല്‍ പാന്റ് ഓഫീസുകളില്‍ പോകുന്നവര്‍ക്കും ടിപ്പ് ടോപ്പായി തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച കൂട്ടാണ്. ഗ്രേ നിറത്തില്‍ ചെക്ക്ഡ് പാറ്റേണുള്ള ഇവ ഓരേ സമയം ഫോര്‍മല്‍ ലുക്കും മോഡേണ്‍ ലുക്കും നല്‍കുന്നു. ലെയിസ് അപ്പ് പ്രിന്റഡ് ഷര്‍ട്ട് എന്നിവയോടൊപ്പം ധരിക്കുന്നത് നിങ്ങളുടെ എക്സിക്യൂട്ടീവ് ലുക്കിനെ കൂടുതല്‍ പൂര്‍ണ്ണമാക്കും. പോളിസ്റ്റര്‍, വിസ്‌ക്കോസ്, സ്പാന്‍ഡക്ക്സ് എന്നിവ കൊണ്ട് നിര്‍മ്മിച്ചയിവ നിങ്ങള്‍ക്ക് മികച്ച കംഫേര്‍ട്ട് നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ ഇവയുടെ മൃദുലമായ ടെക്‌സ്ച്ചര്‍ ബ്രിതബിള്‍ ഡിസൈനിലൂന്നിയതാണ്. മാത്രമല്ല സ്ലിം സ്‌റ്റൈല്‍, ഫ്‌ളാറ്റ് ഫ്രണ്ട്, ക്ലീന്‍ ലൈന്‍ ഇങ്ങനെയുള്ള മറ്റു സവിശേഷതകളുമിവയ്ക്കുണ്ട്.

പാര്‍ക്ക് അവന്യൂ മെന്‍സ് റിലാക്‌സ്ഡ് ഫിറ്റ് ഫോര്‍മല്‍ ട്രൗസേസ് : Click here to buy

ഷര്‍ട്ട്, ടീ ഷര്‍ട്ട്, ബ്ലെയിസര്‍ എന്നിവയ്‌ക്കൊപ്പമെല്ലാം വളരെ അനുയോജ്യമായ ഒന്നാണ് പാര്‍ക്ക് അവന്യൂവിന്റെ ഈ ഉയര്‍ന്ന നിലവാരമുള്ള ഫോര്‍മല്‍ പാന്റ്. ഗ്രേ, ഡാര്‍ക്ക് ഗ്രേ, മീഡിയം ഗ്രേ, നീല എന്നീ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇവയുടെ റെഗുലര്‍ റിലാക്‌സ് ഫിറ്റ് ശരിയായ നീളം ഉറപ്പ് വരുത്തുന്നത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ശരിയായ ഫിറ്റ് ഉറപ്പാക്കുന്നു. ഇവയുടെ മൃദുലമായ പോളിസ്റ്റര്‍ വിസ്‌ക്കോസ് ഫാബ്രിക്ക് നിങ്ങളെ ദിവസം മുഴുവന്‍ സൗകര്യപ്രദമായിരിക്കാന്‍ സഹായിക്കുന്നു. ലോഫറുകളും ഫോര്‍മല്‍ ഷര്‍ട്ടുകളുമായി ഉപയോഗിച്ചാല്‍ തന്നെ നിങ്ങളുടെ ഫോര്‍മല്‍ ലുക്ക് പൂര്‍ത്തിയാകുന്നു.

ആരോ മെന്‍സ് ഫോര്‍മല്‍ ട്രൗസേസ് : Click here to buy

ഏറ്റവും മികച്ച ഫോര്‍മല്‍ പാന്റുകലാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ആരോയുടെ ഈ ഉല്‍പ്പന്നം തന്നെയാണ് മികച്ച ഓപ്പ്ഷന്‍. നേവി ബ്ലൂ, കറുപ്പ്, േ്രഗ എന്നീ നിറങ്ങളിലൊക്കെ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍മ്മല്‍ ഷര്‍ട്ടിനൊപ്പവും ശരിയായ ടീ ഷര്‍ട്ടിനൊപ്പവും ഇവ ധരിച്ചാല്‍ നിങ്ങള്‍ തന്നെയാണ് സ്റ്റാര്‍. ഇവയോടൊപ്പം ലെയിസ് ഷൂ കൂടെ അണിയൂ ലുക്ക് പൂര്‍ത്തിയാകും.

എംസിഹെന്റി മെന്‍സ് സോളിഡ് ഫോര്‍മല്‍ റെഗുലര്‍ ഫിറ്റ് ട്രൗസേസ് : Click here to buy

ഓണ്‍ലൈനില്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഫോര്‍മ്മല്‍ പാന്റുകളുടെ മറ്റൊരു പ്രമുഖ ബ്രാന്‍ഡാണ് എംസിഹെറി. വ്യത്യസ്ത പാറ്റേണുകള്‍ക്കൊപ്പം 10 വ്യത്യസ്ത നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇവയുടെ ശരിയായ ഡിസൈന്‍ ഫോര്‍മല്‍ ക്യാഷ്വല്‍ വെയറായി ഇവ ഒരുപോലെ ഉപയോഗിക്കാന്‍ ഉത്തമമാണ്. പോളിസ്റ്റര്‍ വിസ്‌ക്കോസ് മെറ്റീരിയല്‍ ഇവയെ ധരിക്കാന്‍ വളരെ കംഫേര്‍ട്ടബിളാണ്.

Content Highlights: amazon formal pants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented