കാല്‍പന്തുകളിയുടെ ഉത്സവത്തില്‍ മികച്ച ഫുട്‌ബോളുകള്‍ ഓഫറില്‍ വാങ്ങാം


amazon

ഇതാ ഫുട്‌ബോളിന്റെ ആവേശം ഉണര്‍ത്തി മറ്റൊരു ലോകകപ്പ് കൂടെ വന്നെത്തി. ലോകമെമ്പാടുമുള്ള കാണികള്‍ക്ക് ഇത് ആവേശത്തിന്റെ നാളുകളാണ്.
ഫുട്‌ബോള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ഫുട്ബോള്‍ പ്രേമികളുടെ എണ്ണമാകട്ടെ തിട്ടപ്പെടുത്താന്‍ ആകാത്തതും. ഇവയുടെ ആവേശം വിശാലമായ ഗ്രൗണ്ടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല മറിച്ച് തെരുവുകളിലെ മുക്കും മൂലയും വരെയുണ്ട് ഇവയുടെ ആരവം. പ്രായലിംഗ ഭേദമെന്യേ അഭികാമ്യമാണിവ. ആ പന്തുകള്‍ പറയുന്നത് തലമുറകളുടെ കഥയാണ്. ലോകകപ്പനിന്റെ ആവേശം കൂട്ടാനായി ഒരു പുത്തന്‍ ഫുട്‌ബോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

വെക്ടര്‍ X സ്ട്രീറ്റ് സോസര്‍ റബ്ബര്‍ മൗള്‍ഡഡ് ഫുട്‌ബോള്‍ : Click here to buyറബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഫുട്‌ബോളിന്റെ സൈസ് അഞ്ചും വ്യാസം 22 സെന്റീമീറ്ററുമാണ്. ഇവയുടെ പ്രതലം ടെക്കസ്ച്ചേഡ് തരത്തിലുള്ളതാണ്. എത്ര മോശം കാലാവസ്ഥകളിലും പരുപരുത്ത ഗ്രൗണ്ടുകളില്‍ പോലും ഇവ ഈടു നില്‍ക്കുന്നതാണ്. ഇവയുടെ മികച്ച ഗുണനിലവാരമുള്ള വാല്‍വുകള്‍ പന്തില്‍ എയല്‍ ലീക്ക് ഒഴിവാക്കും.ഫുട്‌ബോള്‍ ട്രെയിനിങ്ങിനും ഇവ ഉത്തമമാണ്.

ഷൂട്ട് സ്ട്രൈക്കര്‍ ഫുട്‌ബോള്‍ : Click here to buy

പോളിയൂറത്തിന്‍ മെറ്റീരിയല്‍ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഭാരമുള്ള തുണി പോലുള്ള നൂലുകൊണ്ടാണിവയുടെ സ്റ്റിച്ചിങ്ങ്. കൂടാതെ ഫോര്‍ പ്ലൈ ലൈനിങ്ങും ഇവയ്ക്കുണ്ട്. ആസ്ട്രോടര്‍ഫ് പോലുള്ള ഗ്രൗണ്ടുകള്‍ക്ക് പോലും ഇവ പര്യാപ്തമാണ്. പന്തിനുള്ളിലെ വായു അധികകാലം നിലനിര്‍ത്താന്‍ ബുട്ടൈല്‍ ബ്ലാഡര്‍ ഇവയ്ക്കുണ്ട്. നിരന്തര ഉപയോഗം മൂലമുണ്ടാകുന്ന അപചയങ്ങളില്‍ നിന്ന് ഇവ മുക്തമാണ്.

നിവിയ ഷൈന്‍ സ്റ്റാര്‍ ഫുട്‌ബോള്‍ : Click here to buy

പ്രൊഫഷണലുകള്‍ക്കനുയോജ്യമായ കാല്‍പ്പന്തുകളാണിവ. അഞ്ചാണ് ഇവയുടെ സൈസ്. ട്രെയിനിങ്ങ് ആവശ്യങ്ങള്‍ക്കായും ഒരു മുഴു നീള ഫുട്‌ബോള്‍ മാച്ചിനും ഇവ പര്യാപ്തമാണ്. റബ്ബര്‍ കൊണ്ട നിര്‍മ്മിച്ച ഈ ഫുഡ്ബോള്‍ തീര്‍ത്തും ഹാന്‍ഡ് സ്റ്റിച്ച്ഡാണ്. മാത്രമല്ല ഇവയ്ക്ക് വാട്ടര്‍ പ്രൂഫ് സവിശേഷതയുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഗ്രൗണ്ടുകളിലും, പുല്‍മൈതാനങ്ങളിലും, പരുപരുത്ത ഗ്രൗണ്ടുകളിലും ഇവ ഉപയോഗിക്കാവുന്നതാണ്.

വൊളാറ്റിലിറ്റി CR7 ഹാന്‍ഡ് സ്റ്റിച്ച്ഡ് ഫുട്‌ബോള്‍ സൈസ്-05 വിത്ത് പമ്പ് : Click here to buy

ഫുട്ബോള്‍ കോട്ടുകളില്‍ കളിക്കാനുപയോഗിക്കാവുന്നതാണിവ. ലോ ബൗണ്‍സ് പെര്‍ഫോര്‍മെന്‍സ് റീക്രീയേഷണ്‍ എന്നിവയ്ക്ക് ഇവ അനുയോജ്യമാണ്. ഏതു തരത്തിലുള്ള കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്ന ഔട്ടര്‍ ലെയറും ഷോക്ക് അബസോബിങ്ങ് സവിശേഷതകളുള്ള ഇന്നര്‍ ലെയറുമാണിവയ്ക്കുള്ളത്. മാത്രമല്ല ഇവയ്ക്കൊപ്പം ഹാന്‍ഡ് പമ്പുകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: amazon football offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented