amazon
സ്മാര്‍ട്ട് വാച്ചുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എത്ര വില കൊടുത്തും അത് വാങ്ങാന്‍ ആളുകള്‍ മുന്നിലാണ്. ഓണ്‍ലൈന്‍ വിപണിയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ചുകള്‍ അത്യാകര്‍ഷകമായ ഓഫറുകളില്‍ അവതരിപ്പിക്കുന്നു. ഫയര്‍ ബോള്‍ട്ടിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വലിയ ഡിമാന്റാണ്.
ആകര്‍ഷകമായ കറുപ്പ്, നീല, ചാമ്പേന് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, പച്ച, പിങ്ക്, സില്‍വര്‍ എന്നിങ്ങനെയുള്ള നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഫയര്‍ ബോള്‍ട്ട് ലോകത്തിലെ നമ്പര്‍ വണ്‍ വെയറബിള്‍ വാച്ച് ബ്രാന്‍ഡാണ്. ബില്‍ട്ട് ഇന്‍ സ്പീക്കര്‍ മൈക്രോഫോണ്‍ എന്നിവ ഫോണ്‍ കോളുകള്‍ നേരിട്ട് എടുക്കാന്‍ സഹായിക്കുന്നു. കൂടാതെ നടക്കുമ്പോഴും, ഓടുമ്പോഴും വര്‍ക്കൗട്ട് ചെയ്യുമ്പോഴുമൊക്കെ ധരിക്കാനിവ അത്യുത്തമമാണ്. 128 MB വരെയാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ ഇന്റേണല്‍ സ്റ്റോറേജ്. സ്വെറ്റ്, ഡസ്റ്റ്, അഴുക്ക്, മണ്ണ് പോലുള്ളവയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇവയുടെ IP68 റെസിസ്റ്റന്‍ഡ് സഹായിക്കുന്നു.
ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്കുള്ള ഡയല്‍പാഡ് ഫോണ്‍ കോണ്ടാക്ടുകള് സിങ്ക് ചെയ്യാന്‍ സഹായിക്കുന്നു. ഇവയിലുള്ള വോയിസ് അസിസ്റ്റന്‍ഡ് ഫീച്ചര്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കൊണ്ട് മൊബൈല്‍ ഫോണ്‍ കമാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്നു. ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബില്‍ട്ട്-ഇന്‍ മൈക്കും സ്പീക്കറും മികച്ച ശബ്ദാനുഭവവും നല്കുന്നു. ബ്ലഡിലെ ഓക്സിജന്‍ ലെവല്‍ കാലോചിതമായി വിലയിരുത്താന്‍ വേണ്ടി SPo2 മോണിറ്ററിങ്ങ് സഹായിക്കുന്നു. കൂടാതെ മിനി ഗെയിമുകള്‍ കളിക്കാനുള്ള സൗകര്യവും ഇവയ്ക്കുണ്ട്.
46.48mm എച്ച്ഡി ഡിസ്പ്ലേയാണിവയ്ക്കുള്ളത്. സ്മാര്‍ട്ട് വാച്ച് കമാന്‍ഡിങ്ങ് പ്രദാനം ചെയ്യാന്‍ ഇവയുടെ Al വോയിസ് അസിസ്സ്റ്റന്‍ഡ് സവിശേഷതയുണ്ട്. കറുപ്പ്, ഗോള്‍ഡ് ബ്ലാക്ക്, ഗ്രേ, നേവി ബ്ലൂ, പിങ്ക് പോലുള്ള ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പക്കുന്നത്. 100 സ്പോര്‍ട്ട്സ് മോഡ്, എച്ച് ആര്‍എസ് ചിപ്പ് സെറ്റ്, ഹാര്‍ട്ട് റേറ്റ് റീഡിങ്ങ്സ് പോലുള്ള പ്രധാന സവിശേഷതകളിവയ്ക്കുണ്ട്.
ബില്ട്ട-ഇന്‍ സ്പീക്കറുകളുട സഹായത്തോടെ കോളുകള്‍ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവയ്ക്ക് കൂടുതല്‍ സ്റ്റൈല്‍ ഔട്ട്ലുക്ക് നല്‍കാനായി ഹൈ റെസലൂഷന്‍ ഡിസ്പ്ലേ സഹായിക്കുന്നു. ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും ശരിയായി വിലയിരുത്താന്‍ സ്മാര്‍ട്ട് വാച്ച് ആക്ടിവിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താനും സഹായിക്കുന്നു. വളരെ കാലത്തെ ഈടു നില്പ്പുറപ്പാക്കാന് മികച്ച മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.
Content Highlights: amazon firebolt smart watch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..