amazon
പാസ്വേര്ഡുകളെക്കാള് കൂടുതല്‍ സെയിഫായിട്ടുള്ളത് ഫിംഗര്‍ പ്രിന്റ് ലോക്കുകളാണെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അനാവശ്യമായ സൈബര്‍ അറ്റാക്കുകളില്‍ നിന്നും ഒരു പരിധി വരെ സംരക്ഷണമുറപ്പാണ്. അതിനാല്‍ കമ്പ്യൂട്ടറിനും ശരിയായ ഓപ്ഷന് ഇതുതന്നെയാണ്. നിങ്ങളുടെ സിസ്റ്റത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മികച്ച ഫിംര്പ്രിന്റ് സ്കാനറുകള്‍ തിരഞ്ഞെടുക്കാം. ലാപ്ടോപ്പുകള്‍ക്കും ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഡോര്‍ ലോക്കുകള്‍ക്കും ഇവ ഒരുപോലെ അനുയോജ്യമാണ്. ഓണ്‍ലൈനിലെ മികച്ച ഫിംഗര്പ്രിന്ററുകള് പരിചയപ്പെടാം.
51 ശതമാനം ഓഫറിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 500 റെസല്യൂഷനില്‍ 25.4x2.5 സെന്റീമീറ്ററാണിവയുടെ അളവ്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. ഡേറ്റ് ഓഫ് ഇന്സ്റ്റാലേഷന് മുതല്‍ ഇവയുടെ രജിസ്ട്രേഷന് വാലിഡിറ്റി തുടങ്ങുന്നു. മികച്ചതില്‍ മികച്ച വേഗതയേറിയ സ്കാനിങ് കപ്പാസിറ്റി പ്രദാനം ചെയ്യുന്നു. യുഎസ്ബി കണക്ടിവിറ്റി ടെക്നോളജിയില്‍ ആര്‍ഡി സര്വീസുമിവയ്ക്കുണ്ട്.
വളരെ വേഗതയേറിയ ആകര്‍ഷകമായ സ്കാനിങ്ങും മികച്ച പെര്ഫോമെന്സുമിവ കാഴ്ച വെക്കുന്നു. യുഎസ്ബി 2.0 ഇന്റര്ഫെയിസുള്ളത് കൊണ്ടാണ് ഇത്രയും സ്പീഡ് സാധ്യമാകുന്നത്. ഇവയുടെ എര്‍ഗോണമിക്ക് ഡിസൈന്‍ ഫിംഗര്‍ പൊസിഷന്‍ ശരിയായി നോക്കി സ്കാന്‍ ചെയ്യുന്നു. ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളുമായി യുഎസ്ബി പോര്‍ട്ടുകള്‍ കണക്ട് ചെയ്യാവുന്നതാണ്. കൂടാതെ ടാബ്ലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയ്ക്കും കണക്ടീവാണിത്. RAW WSQ ഫോര്‍മാറ്റുകളുമായി ഇവ സപ്പോര്ട്ടാകുന്നതാണ്.
ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സിസ്റ്റമായി ഇവ ഉപയോഗിക്കാവുന്നതാണ്. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡ്ഫോണ്‍ ഐഡിയ, ടെലിനോര്‍, എയര്‍സെല്‍, റ്റാറ്റ ടെലിസര്വീസുകളില് സിം ആക്ടിവേറ്ററായുമുപയോഗിക്കാന് ഇവ ഉത്തമമാണ്. ഏറ്റവും വേഗതയേറിയ സ്കാനിങ്ങും നോണ്‍ ഡിസ്റ്റോര്‍ട്ടഡ് ഇമേജ് ക്വാളിറ്റിയുമിവ ഉറപ്പാക്കുന്നു. ആധാര്‍ ഓഥന്റിക്കേഷനും, stQC, rD സര്‍വ്വീസ് എന്നിവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ NDlM, അപ്പ്ന CSC, ജീവന് പ്രമാണ്, എന്നിവയ്ക്കും ഉപയോഗിക്കാവുന്നതാണ്.
ടെലികോം ഓപ്പറേറ്ററുകള്‍ക്ക് ഇന്‍സ്റ്റന്റ് സിം ആക്ടിവേഷന് ഉറപ്പാക്കുന്ന ഗവണ്മെന്റ് അപ്രൂവ്ഡ് ബയോമെട്രിക്ക് ഫിംഗര്‍ പ്രിന്റുകളാണിവ. 500 റെസല്യൂഷനില്‍ മൈക്രോ യുഎസ്ബി കണക്ടിവിറ്റി ടെക്നോളജി
യാണിവയുടെ പ്രധാന സവിശേഷത. മുന്‍കൂട്ടിയുള്ള സോഫ്റ്റ്വെയര് ഇന്സ്റ്റാലേഷന് ഇല്ലാതെ തന്നെ ഓട്ടോ ഡിറ്റക്ട് മോഡുണ്ട്. സുപ്പീരിയര്‍ പെര്‍ഫോമെന്‍സ് എന്റോള്‍മെന്റ്, വേരിഫിക്കേഷന് ആന്റ് ഐഡന്റിഫിക്കേഷന്‍, ഈസി പ്ലഗ് ആന്റ് പ്ലേ പോലുള്ളവ മറ്റു സവിശേഷതകളില്‍ പെടുന്നു.
Content Highlights: amazon finger print scanners online purchase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..