ടോപ്പ് ബ്രാന്‍ഡഡ് ഹാന്‍ഡ്ബാഗുകളും വാച്ചുകളും വാങ്ങാം; ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് സ്റ്റീല്‍ ഡീലുകള്‍


amazon

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ അവസാനഘട്ടത്തിലാണ്. ഒക്ടോബര്‍ 23-നാണ് സെയില്‍ അവസാനിക്കുന്നത്. ഫാഷന്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ആക്‌സസറീസുകള്‍, ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്‌ക്കെല്ലാം ഗംഭീര ഓഫറുകളാണുളളത്. ഹാന്‍ഡ്ബാഗുകള്‍, വാച്ചുകള്‍, ലഗേജ് സെറ്റുകള്‍, ട്രെന്‍ഡി ക്ലോത്തുകള്‍ എന്നിവയ്ക്ക് സ്റ്റീല്‍ ഡീലുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ മികച്ച ഓഫറില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് സ്റ്റീല്‍ ഡീലുകള്‍, വാങ്ങാന്‍ ക്ലിക്ക് ചെയ്യുക



Lavie Women's Betula Tote Bag | Ladies Purse Handbag | Click Here

വിമെന്‍സ് ക്ലോത്തിങ് വിഭാഗത്തില്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ്. സാരികള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍, ടോപ്പുകള്‍, സ്ലീപ്പ് വെയറുകള്‍ എന്നിങ്ങനെ പല തരത്തിലുളളവയുണ്ട്. സാരികളുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് വിപണികളില്‍. കോട്ടണ്‍, സില്‍ക്ക്, ലിനന്‍ മെറ്റീരിയലുകളിലുളള ആകര്‍ഷകമായ സാരികളുണ്ട്. വിവിധ ആഘോഷപരിപാടികളില്‍ അണിയാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. എത്‌നിക് വെയര്‍ വിഭാഗത്തില്‍ കുര്‍ത്തകളും ഗൗണുകളും ലെഗ്ഗിന്‍സുകളുമുണ്ട്. ആകര്‍ഷകമായ വിമന്‍സ് സല്‍വാര്‍ സ്യൂട്ടുകള്‍ മിക്ക സ്ത്രീകളുടേയും ഇഷ്ട വസ്ത്രമാണ്.

Click Here to Buy : Women's Collections, Exciting Offers

മെന്‍സ് ക്ലോത്തിങ് വിഭാഗത്തിലും വസ്ത്രങ്ങളുടെ വിശാലമായ ശേഖരമാണ്. ടി-ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ജീന്‍സ് വെയര്‍, കുര്‍ത്തകള്‍ എന്നിവ മികച്ച ഓഫറില്‍ വാങ്ങാം. ലൂസ് ഫിറ്റ്, റെഗുലര്‍ ഫിറ്റ്, സ്ലിം ഫിറ്റ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളിലുളള നിരവധി ഷര്‍ട്ടുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള കാഷ്വല്‍, ഫോര്‍മല്‍ ഷര്‍ട്ടുകള്‍ക്ക് നല്ല ഓഫറാണ്. ബാന്‍ഡ്, ക്ലബ്, പോയിന്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കോളര്‍ ടൈപ്പുകളിലുളളവയും വാങ്ങാം. ഡ്രോസ്ട്രിംഗ്, ഇലാസ്റ്റിക്ക് ട്രൗസറുകളും ജീന്‍സ് വെയറുകളും വിപണികളില്‍ സുലഭമാണ്.

Click Here to Buy : Men's Fashion, TOP Offers

ഹാന്‍ഡ് ബാഗുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആകര്‍ഷകമായ നിറങ്ങള്‍ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിങ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ബാഗുകളുണ്ട്. ഹോബോ, ടോട്ട്‌സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്‌സ്, സാച്ചല്‍സ്, ഷോള്‍ഡര്‍ ബാഗ്‌സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.

Click Here to Buy : Handbags, Purses & Clutches, Top Offers

പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് വിപണികള്‍ നിറയെ. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള മികച്ച ഫൂട്ട് വെയറുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്‌ളാറ്റ്‌സ്, അത്‌ലറ്റിക് ഷൂസ്, സ്‌പോര്‍ട്‌സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്‌ളിപ്പ് ഫ്‌ളോപ്പ് പാദരക്ഷകളും വാങ്ങാം.

Click Here to Buy : Footwear, Up TO 60% Off

Content Highlights: amazon fashion handbags watches clothing offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented