ആമസോണില്‍ എക്‌സ്ട്രാ ഹാപ്പിനെസ് ഡേയ്‌സ്; അത്യുഗ്രന്‍ ഓഫറുകള്‍


amazon

ഉത്പന്നങ്ങള്‍ക്ക് ഉഗ്രന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുകയാണ്. ഫാഷന്‍ ഉത്പന്നങ്ങള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഇലക്ട്രേണിക് ഗാഡ്ജറ്റുകള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. ഫെസ്റ്റിവല്‍ സെയിലിന്റെ അടുത്ത ഘട്ടം എക്‌സ്ട്രാ ഹാപ്പിനെസ് ഡേയ്‌സിന് തുടക്കമായി. ടോപ്പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യാം.

EXTRA HAPPINESS DAYS | TOP OFFERS | CLICK HERE

Samsung Galaxy Z Fold3 5G (Phantom Silver, 12GB RAM, 256GB Storage) | CLICK HERE

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് ഗംഭീര ഓഫറുകളാണുളളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകളും ഹെഡ്‌ഫോണുകളും വന്‍ വിലക്കുറവില്‍ വാങ്ങാം. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവ്, ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എക്‌സ്ട്രാ ഹാപ്പിനെസ് ഡെയ്‌സില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകളാണുളളത്. ഷവോമി 12പ്രോ, സാസംങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 എന്നിവയ്ക്ക് വന്‍ വിലക്കിഴിവുണ്ട്. സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകള്‍ക്കും ടെക്‌നോ, ഷവോമി ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മികച്ച ഓഫറുണ്ട്. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

മൊബൈല്‍ഫോണുകളുടേയും ആക്‌സസറീസുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. ഉഗ്രന്‍ സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളുമുളള ഹോം അപ്ലയന്‍സുകള്‍ക്ക് മികച്ച ഓഫറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.

ഹോം അപ്ലയന്‍സുകളുടേയും ഫര്‍ണിച്ചറുകളുടേയും ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് കിടിലന്‍ ഓഫറുകളുണ്ട്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫൂട്ട്‌വെയര്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയര്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, കുര്‍ത്തകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ കിഡ്‌സ് വെയറുകള്‍ വിലക്കുറവില്‍ വാങ്ങാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജുവലറി തുടങ്ങിയ ആഭരണങ്ങളും ഇപ്പോള്‍ തന്നെ സ്വന്തമാക്കാം. പുത്തന്‍ ഹാന്‍ഡ്ബാഗുകളും പാദരക്ഷകളും മേക്കപ്പ് കിറ്റുകളും വമ്പിച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ഫാഷന്‍ ഉത്പന്നങ്ങളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon extra happiness days offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented