.
വ്യായാമം ചെയ്യാന്‍ മടിയുണ്ടെങ്കിലും ഫിറ്റായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ജിമ്മില്‍ പോയി കഷ്ടപ്പെടാതെ വീട്ടില്‍ തന്നെ വ്യായാമം ചെയ്യാനാണ് പലർക്കും താല്‍പ്പര്യം. സൈക്ലിങ്ങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ഫുള്‍ ബോഡി വര്‍ക്കൗട്ട് സെക്ഷൻ വീട്ടില്‍ തന്നെ ഒരുക്കാന്‍ ഒരു നല്ല എക്‌സസൈസ് സൈക്കിള്‍ ഉടന്‍ വാങ്ങൂ. ഒരു സാധാരണ സൈക്കിള്‍ നിങ്ങളുടെ കാലുകള്‍ക്കും തുടകള്‍ക്കും ബലം നല്‍കുന്നുവെങ്കില്‍ മൂവിങ്ങ് ഹാന്‍ഡിലുകളുളള എക്‌സസൈസ് സൈക്കിളുകള്‍ ശരിരത്തിന് ഉടനീളം കരുത്തേകുന്ന വ്യായാമത്തിനായി സഹായിക്കും. നിങ്ങളുടെ സമയവും ബഡ്ജറ്റും ഒരുപോലെ ലാഭിക്കാം. വരൂ നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഓണ്‍ലൈനിലെ മികച്ച എക്‌സസൈസ് സൈക്കിളുകള്‍ പരിചയപ്പെടാം.
1. റീച്ച് എയര്‍ ബൈക്ക് എക്‌സസൈസ് സൈക്കിള്‍ വിത്ത് മൂവിങ്ങ് ഹാന്‍ഡില്‍സ് ആഡ്ജസ്റ്റബിള്‍ കുഷ്യണ്‍ഡ് സീറ്റ് : Click here to buy
ഓണ്‍ലൈനില്‍ ലഭിക്കുന്ന എക്‌സസൈസ് സൈക്കിളുകളുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് റീച്ച് ബ്രാന്‍ഡാണ്. 100 കിലോ ഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഏതുതരം ആള്‍ക്കാര്‍ക്കും ഇവ അനുയോജ്യമാവുന്നതാണ്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇവയുടെ ഹാന്‍ഡില്‍ ഫിക്‌സഡ് മോഡിലും മൂവിങ്ങ് മോഡിലും ഉപയോഗിക്കാവുന്നതാണ്. വളരെ നേരം വ്യായാമം ചെയ്യുന്നവര്‍ക്കായി ഇവയുടെ കട്ടിയുളള കുഷ്യണുകള്‍ സഹായിക്കും. ഒരു ബെല്‍റ്റിന്റെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
2. ലൈഫ്‌ലോങ്ങ് LLFCN 18 സ്റ്റീല്‍ എക്‌സസൈസ് എയര്‍ ബൈക്ക് വിത്ത് മൂവിങ്ങ് ഹാന്‍ഡില്‍സ് ആന്റ് ബാക്ക് സപ്പോര്‍ട്ട് : Click here to buy
ഫിറ്റ്‌നസ് ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റില്‍ ഏറ്റവും വിശ്വാസയോഗ്യമായ ഒരു ബ്രാന്‍ഡ് തന്നെയാണ് ലൈഫ്‌ലോങ്ങ്. വെറും 17 കിലോ ഗ്രാം മാത്രമാണ് ഇവയുടെ ഭാരം. അതുകൊണ്ട് തന്നെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ നീക്കാവുന്നതാണ്. വളരെ കഠിന വ്യായാമ മുറകളാണ് നിങ്ങള്‍ പരീക്ഷിക്കുന്നതെങ്കില്‍ ഈ എയര്‍ ബൈക്കുകളുടെ മികച്ച ബാക്ക് സപ്പോര്‍ട്ടും അഡ്ജസറ്റ് ചെയ്യാവുന്ന സീറ്റും നിങ്ങള്‍ക്ക് പര്യാപ്തമാണ്. ഇവയുടെ ഹാന്‍ഡിലിലുള്ള ഹൈ ഡെന്‍സിറ്റി ഫോം ഗ്രിപ്പുകള്‍ കൈ വഴുതി പോകാതെ നിങ്ങളുടെ വര്‍ക്കൗട്ട് മികച്ച രീതിയില്‍ പൂർത്തിയാക്കാൻ സഹായിക്കും.
3. ക്ലികിഫ്റ്റ് KF01M ഇന്‍ഡോര്‍ മൂവിങ്ങ് ഹാന്‍ഡില്‍ എയര്‍ ബൈക്ക് എക്‌സസൈസ് സൈക്കിള്‍ : Click here to buy
ക്വാളിറ്റിയുള്ള മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ചതു കൊണ്ട് തന്നെ ഇവ ദീര്‍ഘകാല ഗ്യാരണ്ടി ഉറപ്പാക്കുന്നു. 100 കിലോ ഗ്രാം വരെ ഭാരം താങ്ങാന്‍ ഇവയ്ക്ക് സാധിക്കും. ഇവയുടെ റെസിസ്റ്റന്‍സ് നോബിന്റെ സഹായത്തോടെ വര്‍ക്കൗട്ടിന്റെ കാഠിന്യം എത്രത്തോളം വേണം എന്നതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. സിക്‌സ് ലെവല്‍ അഡ്ജസ്റ്രബിള്‍ എര്‍ഗോണമിക്ക് സീറ്റിങ്ങ്, പെര്‍ഫോമെന്‍സ് മോണിറ്റര്‍, ഹെവി ഡ്യൂട്ടി ഫ്രെയിം കണ്‍സ്ട്രക്ഷന്‍ എന്നിവയാണ് ഇവയുടെ മറ്റു സവിശേഷതകള്‍.
4. ഹെല്‍ത്തെക്‌സ് എക്‌സസൈസ് സൈക്കിള്‍ ബൈക്ക് ഫോര്‍ ഹോം ജിം വിത്ത് സ്‌റ്റേഷണറി ഹാന്‍ഡില്‍സ് : Click here to buy
ഓണ്‍ലൈനില്‍ ലഭിക്കുന്ന ഏറ്റവും മികച്ച എക്‌സസൈസ് സൈക്കിളില്‍ ഒന്നാണിവ. അലോയി സ്റ്റീലിലാണിവ നിര്‍മ്മിച്ചിരിക്കുന്നത്. കറുപ്പില്‍ ചാരം കലര്‍ന്ന നിറത്തിലാണ് ഇവ വിപണിയില്‍ അവരിപ്പിച്ചിട്ടുള്ളത്. നിങ്ങള്‍ താണ്ടിയ സമയം, ദൂരം, കുറച്ച കാലറി, വേഗം എന്നിവ അറിയിക്കാന്‍ ഒരു ഇലക്ട്രോ മീറ്റര്‍ ഇവയ്ക്കു മുന്നിലുണ്ട്. മോട്ടറിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ വൈദ്യതി ബില്ലിനെ കുറിച്ച് ടെന്‍ഷന്‍ വേണ്ട.
Content Highlights: amazon exercise cycles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..