amazon
സ്മാര്‍ട്ട് സ്പീക്കറുകളില്‍ മുന്നിട്ടു നില്ക്കുന്നവയാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍. ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്സയാണ് സ്മാര്‍ട്ട് സ്പീക്കറുകളിലുളളത്. മികച്ച ശബ്ദവും ക്ലോക്കും എച്ച്ഡി സ്ക്രീനുമൊക്കെയായി നിരവധി ഫീച്ചറുകളുമായാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളില്‍ പലവിധ സ്മാര്‍ട്ട് സ്പീക്കറുകളുണ്ട്. ആമസോണില്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് മികച്ച ഓഫറാണ്.
Click Here to Buy : എക്കോ ഫ്ളക്സ് സ്മാര്‍ട്ട് സ്പീക്കര്‍
എക്കോ ഫ്ളക്സ് പ്ലഗ് ഇന്‍ ടൈപ്പ് സ്മാര്‍ട്ട് സ്പീക്കര്‍ വീട്ടിലുളള ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ അനുയോജ്യമായവയാണ്. വോയിസ് കമാന്‍ഡുകള്‍ നല്‍കികൊണ്ട് ലൈറ്റുകളും, എസി, ടിവി, മോട്ടോര്‍ എന്നിവ നിയന്ത്രിക്കാം. ഇന്‍-ബില്‍ട്ട് യുഎസ്ബി എ പോര്‍ട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാര്‍ട്ട് സ്പീക്കറില്‍ പ്രൈവസി കണ്ട്രോള് സംവിധാനങ്ങളുണ്ട്.
Also Read
Click Here to Buy : എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കര്‍
എക്കോ സീരീസുകളില്‍ മികച്ചു നില്ക്കുന്നവയാണ് എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍. വിവിധ ഫീച്ചറുകളുളള പല തരം എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകളുണ്ട്. ആമസോണ്‍ പ്രൈം മ്യൂസിക്, സ്പോട്ടിഫൈ, ഗാന, ആപ്പിള്‍ മ്യൂസിക് എന്നിവയില്‍ നിന്ന് ലക്ഷക്കണക്കിന് പാട്ടുകള്‍ കേള്‍ക്കാം. ഹെഡ്ഫോണുകളിലേക്കും സ്മാര്‍ട്ട്ഫോണിലേക്കും കണക്റ്റ് ചെയ്യാനാകും. സ്ഫെറിക്കല്‍ ഡസൈനുകളും എല്‍ഇഡി ഡിസ്പ്ലേയുമുളള എക്കോ ഡോട്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍ വിപണികളിലുണ്ട്.
Click Here to Buy : എക്കോ സ്റ്റുഡിയോ സ്മാര്‍ട്ട് സ്പീക്കര്‍
എക്കോ സീരീസുകളില്‍ മികച്ച ശ്രവ്യാനുഭവം നല്കുന്നവയാണ് എക്കോ സ്റ്റുഡിയോ സ്മാര്‍ട്ട് സ്പീക്കര്‍. ആമസോണ്‍ പ്രൈം മ്യൂസിക്, സ്പോട്ടിഫൈ, ഗാന, ആപ്പിള്‍ മ്യൂസിക് എന്നിവയില്‍ നിന്ന് ലക്ഷക്കണക്കിന് പാട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് കേള്‍ക്കാം. ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയും സ്പീക്കറില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്കൈപ്പ് കോളുകള്‍ക്കും സ്മാര്‍ട്ട് ഡിവൈസുകള്‍ കണ്ട്രോള് ചെയ്യാനും സാധിക്കും. ബില്ലുകളടക്കാനും കാലാവസ്ഥയറിയാനും സാധിക്കുന്ന സ്മാര്‍ട്ട് സ്പീക്കറില്‍ പ്രൈവസി കണ്ട്രോള് സംവിധാനങ്ങളുണ്ട്.
Click Here to Buy : എക്കോ ഷോ സ്മാര്‍ട്ട് സ്പീക്കര്‍
5.5 ഇഞ്ച് സ്ക്രീനുളള എക്കോ ഷോ 5 മികച്ച സ്മാര്‍ട്ട് സ്പീക്കറാണ്. എക്കോ ഷോ 8 സ്പീക്കറുകള്‍ക്ക് 8 ഇഞ്ച് സ്ക്രീനാണുളളത്. ഹൈ ക്വാളിറ്റി സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. പുത്തന്‍ എക്കോ ഷോ 8 സ്മാര്‍ട്ട് സ്പീക്കറുകളില്‍ 13 എംപി ക്യാമറയും ഓട്ടോ ഫ്രെയിമിംഗ് ഫീച്ചറുകളുമുണ്ട്. എക്കോ സീരീസുകളിലെ ഏറ്റവും മികച്ച സ്പീക്കറുകളിലൊന്നാണ് എക്കോ ഷോ 10 സ്മാര്‍ട്ട് സ്പീക്കര്‍. 10.1 ഇഞ്ച് എച്ച്ഡി സ്ക്രീനുകളില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവയിലുളള ടിവി സീരീസുകള്‍ ആസ്വദിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..