വയര്‍ലെസ് ഇയര്‍ബഡുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍; ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം


amazon

വിപണികളിലെ താരമിപ്പോള്‍ വയര്‍ലെസ് ഇയര്‍ബഡുകളാണ്. സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഇയര്‍ബഡുകള്‍ ഇപ്പോള്‍ നിരവധി മുന്‍നിര ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കാലങ്ങളായി വയറുകളുള്ള ഹെഡ്‌സെറ്റുകളാണ് നമ്മളെല്ലാം ഉപയോഗിച്ചിരുന്നത്. വയേര്‍ഡ് ഹെഡ്‌സെറ്റുകള്‍ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളുടെ വരവാണ് വയേര്‍ഡ് ഹെഡ്‌ഫോണുകളുടെ പരിമിതികള്‍ക്ക് ഒരു പരിധി വരെ പരിഹാരമായത്. കൊണ്ടുനടക്കുന്നതിനുള്ള പ്രയാസങ്ങള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ക്കും ഉണ്ടായിരുന്നു. അതിനുമുള്ള പരിഹാരമാണ് സമ്പൂര്‍ണമായും വയര്‍ലെസ് ആയ ഇയര്‍ബഡുകള്‍ രംഗത്തെത്തിയത്. വര്‍ക്ക്ഔട്ടിലായാലും മറ്റ് ആക്ടിവിറ്റികള്‍ ചെയ്യുമ്പോഴായാലും വളരെ കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുമെന്നതാണ് വയര്‍ലെസ് ഇയര്‍ബഡുകളെ മികച്ചതാക്കുന്നത്. ആകര്‍ഷകമായ ഫീച്ചറുകളുമായി നിരവധി ഇയര്‍ബഡുകള്‍ വിപണിയിലുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഇയര്‍പോഡുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക
പി ട്രോണ്‍ ബാസ് ബഡ്‌സ് വിസ്ത : Click here to by

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ പി ട്രോണ്‍ വിപണിയില്‍ അവതരിപ്പിച്ച ബ്ലൂടൂത്ത് ഇയര്‍ബഡ്‌സ് ആണ് ബാസ് ബഡ്‌സ് വിസ്ത. ആമസോണില്‍ 749 രൂപയാണിതിന്. 4 മണിക്കൂര്‍ പ്ലേ ബാക്ക് സമയമാണിതിന് ലഭിക്കുക. ഉപയോഗിക്കാതെ 12 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ഓരോ ഇയര്‍ബഡിലും 40 എംഎഎച്ചിന്റെ ലി പോളിമെര്‍ ബാറ്ററിയാണുള്ളത്. ഒരു മണിക്കൂറില്‍ ഇത് ചാര്‍ജ് ചെയ്യാം. 400 എംഎഎച്ച് ബാറ്ററിയാണ് ചാര്‍ജിങ് കേസിലുള്ളത്.

നോയ്‌സ് ഇയര്‍ബഡ്‌സ് വിഎസ്103 : Click here to buy

18 മണിക്കൂര്‍ പ്ലേ ബാക്ക് ടൈം വാഗ്ദാനം ചെയ്യുന്ന മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണിത്. ഹൈപ്പര്‍ സിങ്ക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ടച്ച് കണ്‍ട്രോളും വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. ആമസോണില്‍ 1099 രൂപയാണിപ്പോള്‍ വില. ആമസോണ്‍ പേ യുപിഐ വഴി വാങ്ങുമ്പോള്‍ 100 രൂപ കിഴിവ് ലഭിക്കും. 10എംഎം സ്പീക്കര്‍ ഡ്രൈവറാണിതിന്. വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് മ്യൂസ്ബഡ്‌സ് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് : Click here to buy

ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇയര്‍ബഡാണ് ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് മ്യൂസ്ബഡ്‌സ് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയുളള ഇയര്‍ബഡില്‍ മികച്ച വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്റ് സംവിധാനങ്ങളാണുളളത്. അതിനാല്‍ ജിമ്മില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഹൈ ക്വാളിറ്റി മൈക്ക് മികച്ച കോള്‍ പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ഓട്ടോ പെയറിംഗ്, മോണോപോഡ് ഫീച്ചറുകളും ഇയര്‍ബഡിനെ മികച്ചതാക്കുന്നു. പ്ലേ, പോസ് ബട്ടണും വോയിസ് അസിസ്റ്റന്റ് സംവിധാനവുമുണ്ട്.

റെഡ്മി ഇയര്‍ബഡ്‌സ് 2സി : Click here to buy

ഷാവോമിയില്‍ നിന്നുള്ള വിലക്കുറവില്‍ ലഭ്യമായ മികച്ചൊരു ട്രൂലി വയര്‍ലെസ് ഇയര്‍ഫോണ്‍ ആണിത്. പശ്ചാത്തല ബഹളം ഇല്ലാതാക്കുന്ന നോയ്‌സ് കാന്‍സലേഷന്‍ സംവിധാനം ഇതിലുണ്ട്. ചാര്‍ജിങ് കേസ് ഉപയോഗിക്കുമ്പോള്‍ 12 മണിക്കൂറാണ് ചാര്‍ജ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 4 മണിക്കൂര്‍ നേരം ഉപയോഗിക്കാം. ഐപിഎക്‌സ് 4 സ്പ്ലാഷ് പ്രൂഫ് ആണിത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ആമസോണില്‍ 999 രൂപയാണ് ഇതിന് വില

ബോട്ട് എയര്‍ഡോപ്‌സ് 121 വി2 ടിഡബ്ല്യൂഎസ് : CLick here to buy

ബോട്ടിന്റെ മികച്ചൊരു ഇയര്‍ബഡ് ആണ് ബോട്ട് എയര്‍ഡോപ്‌സ് 121 വി2 ടിഡബ്ല്യൂഎസ്. 14 മണിക്കൂറാണ് ആകെ പ്ലേ ബാക്ക് സമയം തിരഞ്ഞെടുത്തത്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയ്ക്കും. ആമസോണില്‍ 1199 രൂപയാണ് വില. ഒരു വര്‍ഷം വാറന്റിയുണ്ട്. 8എംഎം ഡ്രൈവറുകളാണ് സ്പീക്കറുകള്‍ക്ക്.

പിട്രോണ്‍ ബാസ്സ്ബഡ്‌സ് ജെറ്റ്‌സ് ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് 5.0 : Click here to buy

സ്റ്റീരിയോ സൗണ്ട്, ഡീപ് ബാസ്സ്, ഇന്റലിജന്റ് ടച്ച് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുളള ഇന്‍ഇയര്‍ ട്രൂ വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ്‌സാണിത്. കോളുകള്‍ കൈകാര്യം ചെയ്യാനും മ്യൂസിക് കണ്‍ട്രോളിനുമായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണുണ്ട്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയുളള ഇയര്‍ബഡില്‍ ക്വിക്ക് പെയറിംഗ് സംവിധാനവുമുണ്ട്. ഐപിഎക്‌സ് 4 സ്വെറ്റ്, സ്പ്ലാഷ് റെസിസ്റ്റന്റ് ഫീച്ചറും വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങളും മികച്ചതാണ്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്ന ഇയര്‍ബഡില്‍ മോണോ ഇയര്‍ബഡ് മോഡുണ്ട്.

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് ട്രൂബഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് : Click here to buy

ജിമ്മുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച ഇയര്‍ബഡാണിത്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയും വോയിസ് അസിസ്റ്റന്റ് ഫീച്ചറുമാണ് ഇയര്‍ബഡിനെ വേറിട്ട് നിര്‍ത്തുന്നത്. സൗണ്ട് ട്രാക്ക് മാറ്റാനും, പ്ലേ, പോസ് ഓപ്ഷനുകള്‍ക്കുമായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണുണ്ട്. ഒരു ഇയര്‍ബഡ് മാത്രമായി ഉപയോഗിക്കാനാകുന്ന മോണോപോഡ് ഫീച്ചറുണ്ട്. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് സംവിധാനവും ഓട്ടോ പെയറിംഗും മറ്റ് സവിശേഷതകളാണ്.

ഫിലിപ്‌സ് ഓഡിയോ ടിഎടി1225 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡ് : Click here to buy

ശബ്ദോപകരണങ്ങളില്‍ ഏറെ കാലത്തെ പാരമ്പര്യമുള്ള കമ്പനിയാണ് ഫിലിപ്‌സ്. ഫിലിപ്‌സ് വിപണിയിലെത്തിച്ച ഫിലിപ്‌സ് ഓഡിയോ ടിഎടി1225 ട്രൂലി വയര്‍ലെസ് ബ്ലൂടൂത്ത് ഇയര്‍ബഡിന് 1499 രൂപയാണ് ആമസോണില്‍ വില. 18 മണിക്കൂര്‍ ആണ് ഇതില്‍ പ്ലേ ബാക്ക് സമയം വാഗ്ദാനം ചെയ്യുന്നത്. 6 എംഎം നിയോഡൈമിയം സ്പീക്കര്‍ഡ്രൈവറുകളാണിതിന്. വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ഒറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ പാട്ട് കേള്‍ക്കാം.

Content Highlights: amazon earbuds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented