ആമസോണ്‍ ഹോം വിഭാഗത്തില്‍ ഡിന്നര്‍വെയര്‍ സെറ്റുകള്‍ക്ക് 69 ശതമാനം വരെ ഡിസ്‌ക്കൗണ്ട്. സെറാമിക്ക്, ക്ലേകോട്ടഡ്, സ്റ്റീല്‍, പ്ലാസ്റ്റിക്ക് എന്നിവയില്‍ ഡിന്നര്‍ സെറ്റുകള്‍ ലഭ്യമാണ്.

ഡിസൈന്‍ഡ് മോഡേണ്‍ ബൗളുകള്‍, പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ എന്നിവ വില്‍പനയ്ക്കുണ്ട്. മെലാമയിന്‍ മാഗ്ഗി / സ്‌നാക്കസ് ബൗളുകള്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടില്‍ വാങ്ങാം. 

ഓഫർ വിലയിൽ ഫ്ളാസ്കുകൾ വങ്ങാം

ലാറാ ബോറോസില്‍ സോളിഡ് ഡിന്നര്‍ സെറ്റ് 441 രൂപയ്ക്കും ഐക്യ പ്ലാസ്റ്റിക്ക് ഡിന്നര്‍ സെറ്റിന് 47 ശതമാനം ഡിസ്‌ക്കൗണ്ടിനും സ്വന്തമാക്കാം.

ഇന്ത്യന്‍ ആര്‍ട്ട് വില്ലയ്‌ക്കൊപ്പം മറ്റുള്ളവരുടെ കിച്ചണും പുതുമയേകും. ഡിന്നര്‍വെയര്‍ താലി ഗിഫ്റ്റിങ്ങ് സെറ്റിന് 62 ശതമാനം ഡിസ്‌ക്കൗണ്ട്.

അടുക്കള ഉപകരണങ്ങൾ വാങ്ങാം

ശിവ് ശക്തി ആര്‍ട്ടസ് ഡിന്നര്‍വെയര്‍ താലി ഗിഫ്റ്റിങ്ങ് സെറ്റിന്് 55 ശതമാനം ഡിസ്‌ക്കൗണ്ട്. 3847 രൂപയുടെ ഈ സെറ്റിന് വെറും 1749 രൂപ മാത്രമാണ്..

കുട്ടികള്‍ക്കായി ലേസര്‍ പ്രിന്റഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഡിന്നര്‍ സെറ്റുകളും 25 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാണ്.

Kitchen set for Home

Content Highlights: amazon discount on kitchen products