amazon
ജീന്‍സില്ലാത്ത വാഡ്‌റോബ് ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടി മുതല്‍ വലിയ ആളുകള്‍ക്ക് വരെ ജീന്‍സിന്റെ ശേഖരം കാണും. അത്തരത്തില്‍ ജീന്‍സിന്റെ ശേഖരത്തിലേക്ക് ആഡ് ചെയ്യാനായി ആമസോണ്‍ ഡെനിം ഫെസ്റ്റ് ഓഫറുകള്‍ വിനിയോഗിക്കാം. 55 മുതല്‍ 80 ശതമാനം വരെ ഓഫറുകളാണ് ടോപ്പ് ഡെനിം ജീന്‍സുകള്‍ക്ക് വിപണിയില്‍.
കോട്ടണ്‍, സ്പാന്‍ഡക്‌സ്, പോളിസ്റ്റര്‍ എന്നിവയാലാണ് ഇവ നിര്‍മ്മിക്കപെട്ടിട്ടുള്ളതാണ്. ഹൈ റൈസ് വെയിസ്റ്റ് സ്‌ട്രെച്ചബിള്‍ ഫിറ്റ് എന്നിവ ഇവയുടെ പ്രധാനപ്പട്ട സവിശേഷതകളാണ്. ഇതിനു മൊത്തം അഞ്ചു പോക്കറ്റുകളുണ്ട്. ഷാമ്പ്രേ ഡെനിം ഷര്‍ട്ടുകളോടൊപ്പം ധരിക്കാന്‍ ഇവ വളരെ നല്ലൊരു ഓപ്പ്ഷനാണ്.
എല്ലാ തരത്തിലുള്ള ഷര്‍ട്ടുകള്‍ക്കൊപ്പവും ഇണങ്ങുന്ന ഒന്നാണ് ഇവ. സ്പാന്‍ഡക്‌സ്, പോളിസ്റ്റര്‍, കോട്ടണ്‍, ഫാബ്രിക്ക് എന്നിവ സമ്മിശ്രിമായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്്. മാത്രമല്ല മിഡ് റെയിസ്ഡ് വെയിസ്റ്റ് സ്‌ട്രെച്ചബിള്‍ ഫിറ്റ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.
കംഫേര്‍ട്ടായി ധരിക്കാവുന്നതാണ് കൊണ്ടു തന്നെ വിപണിയിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ മുന്നിലാണ് വൈഡ് ഡെ്ജ്ഡ് ജീന്‍സുകള്‍. ഹൈ റൈസ് വെയിസ്റ്റ് ക്ലീന്‍ ലുക്കിലാണ് ഈ ഡാര്‍ക്ക് വാഷ്ഡ് ജീന്‍സുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയ്ക്ക് ഫ്‌ളെയേഡ് ലുക്കാണ് മാത്രമല്ല മറ്റൊരു നിറത്തിലും ഇവ ലഭ്യമാണ്.
ഡെയിലി വെയറിനു വളരെ അനുയോജ്യമായ ഒന്നാണ് ഇവ. മെഷീനിലും കല്ലിലും ഒരുപോലെ അലക്കാവുന്നതാണിവ. കോട്ടണ്‍ എലസ്‌റ്റേന്‍ കൊണ്ടാണ് ഈ ജീന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ടാങ്ക് ടോപ്പുകള്‍, ക്രോപ്പ് ടോപ്പുകള്‍, ടീ ഷര്‍ട്ട് എന്നിവയോടൊപ്പം ധരിക്കാന്‍ ഇവ അനുയോജ്യമാണ്.
റിപ്പ്ഡ് ജീന്‍സായതു കൊണ്ട് വളരെ സ്റ്റൈലിഷായ ലുക്ക് ഇവ നിങ്ങള്‍ക്ക് നല്‍കും. കോളേജിലേക്ക് കാഷ്വല്‍ ലുക്കില്‍ പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇവ ഉള്‍പ്പെടുത്താം. ഒരു ഫെയിഡഡ് വാഷ് ലുക്കാണ് ഇതിനുള്ളത്.
ജീന്‍സിലെ പ്രമുഖ ബ്രാന്‍ഡാണ് ലെവിസിന്റെ ഒരു പെയറെങ്കിലും നിങ്ങളുടെ വാഡ്‌റോബില്‍ തീര്‍ച്ചയായും വേണ്ട ഒന്നാണ്. സാന്‍ഡല്‍ സ്‌നീക്കേസ് എന്നീ ഫൂട്ട് വെയറുകളോടൊപ്പം വളരെ അനുയോജ്യമാണിവ.
Content Highlights: amazon denim fest offer for top jeans 55 to 80 percent offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..