amazon
വീടിനു അത്യാവശ്യമായി വേണ്ട പല ഉത്പന്നങ്ങളും വിപണിയിലുണ്ട്. അതിലൊന്നാണ് വാഷിങ് മെഷീനുകള്‍. വാഷിങ് മെഷീനുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ട് കാലങ്ങള്‍ പിന്നിടുന്നെങ്കിലും ഇന്നും പലരും പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ തുണിയലക്കുന്നത് കൂടുതലും വാഷിങ് മെഷീനുകള്‍ വളരെ ചെലവേറിയാതാണെന്ന് കരുതിയിട്ടാണ്. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ മിക്ക വാഷിങ് മെഷീനുകളും അത്യാകര്‍ഷകമായ ഓഫറുകളില്‍ വിപണിയിലണി നിരത്തുന്നുണ്ട്. ആമസോണ്‍ ഡീല്‍ ഓഫ് ദ ഡേ ഓഫറില്‍ വാഷിങ് മെഷീനുകള്‍ക്ക് എക്കാലത്തെയും മികച്ച ഓഫറുകള്‍.
മികച്ച വാഷ് ക്വാളിറ്റിയുറപ്പാക്കുന്ന ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളാണിത്. സ്പിന്‍ വേഗം കൂടുതലുള്ളയിവ ഡ്രൈയിങ്ങ് സമയം കുറയ്ക്കുന്നയി വാഷിങ് മെഷീനുകളുടെ ഭാരം 6 കിലോ ഗ്രാം ഭാരമാണിവയ്ക്ക്. രണ്ട് വര്‍ഷത്തെ മാനുഫാക്ച്ചര്‍ വാറണ്ടിയുള്ള ഇവയുടെ മോട്ടറിന് 10 വര്‍ത്തെ മോട്ടര്‍ വാറണ്ടിയാണുള്ളത്. ദീര്‍ഘകാലത്തെ ഈടുനില്‍പ്പുറക്കാന്‍ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഡ്രമ്മോടു കൂടിയ റസ്റ്റ് പ്രൂഫ് ഡ്യൂറബിള്‍ മെറ്റല്‍ ബോഡി ഇവയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത തരത്തിലുള്ള വാട്ടര്‍ ഫോര്‍സില്‍ മികച്ച വൃത്തിയാക്കല്‍ ഉറപ്പാക്കുന്നത്് മാത്രമല്ല അഴുക്കുകള്‍ പെട്ടെന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു. വസ്ത്രങ്ങളുടെ ഭാരം ശരിയായി വിലയിരുത്തി വെള്ളത്തിന്റെ അളവ് അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാനായി ഇവയ്ക്ക് ഫസി ടെക്ക്‌നോളജിയും വണ്‍ ടച്ച് സ്മാര്‍ട്ട് വാഷ് സെന്‍സറുമുണ്ട്.
1200ആര്‍പിഎം, 1000 ആര്‍പിഎം എന്നിങ്ങനെ രണ്ട് സ്പിന്നിങ് സ്പീഡുകളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഏഴ് കിലോ വരെ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. കൂടാതെ അലര്‍ജി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സൈക്കിള്‍ ഓപ്പ്ഷനുമിവയ്ക്കുണ്ട്. 12 വര്‍ഷത്തെ നീണ്ട മോട്ടര്‍ വാറണ്ടിയും രണ്ട് വര്‍ഷത്തെ മാനുഫാക്ക്ച്ചര്‍ വാറണ്ടിയുമുറപ്പാക്കുന്നു. 15 ഓളം വാഷ് പ്രോഗ്രാമുള്ളയിവയിലുള്ള ആന്റി ടാങ്കിള്‍ ഫണ്‍ഷന്‍ വസ്ത്രങ്ങളെ ഡാമേജില്‍ നിന്നും സംരക്ഷിക്കുന്നു. 59ഡി*59.8ഡബ്ല്യൂ*84.8എച്ച് സെന്റീമീറ്റര്‍ അളവില്‍ 71 കിലോയ്ക്ക് അധികം ഭാരമാണുള്ളത്.
പുത്തന്‍ ഡിസൈനുകളും എഐ കണ്‍ട്രോള്‍ പാനലുകളുമുളള മികച്ച വാഷിങ്‌മെഷീനാണിത്. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഹൈജീന്‍ സ്റ്റീം വാഷ് ഫീച്ചറുകളുണ്ട്. ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്‌മെഷീന്‍ മികച്ച വാഷ് ക്വാളിറ്റി നല്‍കുന്നു. എനര്‍ജി, വാട്ടര്‍ എഫിഷ്യന്റുമാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയാണ് വാഷിങ്‌മെഷീന്റെ പ്രധാന സവിശേഷത. ഇത് ഉയര്‍ന്ന എനര്‍ജി എഫിഷ്യന്‍സിയും ദീര്‍ഘകാലം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നു. വസ്ത്രങ്ങളിലെ കറകളെ വേഗത്തില്‍ നീക്കാന്‍ എക്കോ ബബിള്‍ ടെക്നോളജിയുമുണ്ട്. എല്‍ഇഡി പാനലും ചൈല്‍ഡ് ലോക്ക് ഫീച്ചറും വാഷിങ്‌മെഷീനെ മികച്ചതാക്കുന്നു.
വിപണികളിലെ മികച്ച വാഷിങ്‌മെഷീനുകളിലൊന്നാണ് വേള്‍പൂള്‍ 5 സ്റ്റാര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്‌മെഷീന്‍. ഇന്‍-ബില്‍റ്റ് ഹീറ്റര്‍ ടെക്നോളജിയാണ് വാഷിങ്‌മെഷീന്റെ മുഖ്യ സവിശേഷത. വാം, ഹോട്ട്, അലര്‍ജന്‍ ഫ്രീ എന്നിങ്ങനെ മൂന്ന് ഹോട്ട് വാട്ടര്‍ മോഡുകളുണ്ട്. എല്‍ഇഡി ഡിജിറ്റല്‍ ഡിസ്പ്ലേയുളള വാഷിങ്‌മെഷീനില്‍ ആകര്‍ഷകമായ നിരവധി ഫീച്ചറുകളുണ്ട്. ഹാര്‍ഡ് വാട്ടര്‍ വാഷ് ടെക്നോളജിയും സീറോ പ്രഷര്‍ ഫില്‍ ടെക്നോളജിയും വാഷിങ്‌മെഷീനെ മികച്ചതാക്കുന്നു. എഡ്ജ് ടു എഡ്ജ് ഡിസൈനുളള ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്‌മെഷീന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.
മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്‌മെഷീനാണിത്. മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളുളള കുടുംബത്തിന് അനുയോജ്യമാണ്. 3ഡി വാഷ് ടെക്നോളജിയും ബോള്‍ വാല്‍വ് ടെക്നോളജിയുമാണ് വാഷിങ്‌മെഷീനിനെ വേറിട്ട് നിര്‍ത്തുന്നത്. പത്ത് വാഷ് പ്രോഗ്രാമുകളുമായാണ് വാഷിങ്‌മെഷീന്‍ വിപണിയിലിറങ്ങിയത്. ജെന്റില്‍, നോര്‍മല്‍, എക്സ്ട്രാ, പവര്‍ എന്നിങ്ങനെ നാല് പവര്‍ ഡ്രൈ ഫീച്ചറുകളുണ്ട്. ചൈല്‍ഡ് ലോക്ക് ഫീച്ചറുമുണ്ട്.
എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന മികച്ച വാഷിങ്‌മെഷീനാണ് എല്‍ജി ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്‌മെഷീന്‍. ഫുളളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിങ്‌മെഷീനാണ്. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയാണ് വാഷിങ്‌മെഷീന്റെ മുഖ്യ സവിശേഷത. മികച്ച വാഷ് ക്വാളിറ്റി നല്‍കുന്ന വാഷിങ്‌മെഷീനില്‍ സ്മാര്‍ട്ട് ക്ലോസിംഗ് ഡോര്‍, ചൈല്‍ഡ് ലോക്ക് സംവിധാനങ്ങളുണ്ട്.
ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള ചൈല്‍ഡ് ലോക്ക് ഫണ്‍ഷന്‍ കുട്ടികളുള്ള വീടുകളില്‍ ഉപയോഗിക്കൈവുന്നതാക്കുന്നു. 6.5 കിലോ ഭാരമുള്ള ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളാണിവ. 10 വര്‍ഷത്തെ മോട്ടര്‍ വാറണ്ടിയോടൊപ്പം രണ്ട് വര്‍ഷത്തെ പ്രോഡക്ട് വാറണ്ടിയാണുള്ളത്. എട്ട് വാഷ് പ്രോഗ്രാമുകളാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഷ്യാനസ് വേവ് ഡ്രം, ബാലന്‍സ് ക്ലീന്‍ പള്‍സേറ്റര്‍, പിസിഎം ക്യാബിനറ്റ്, ബയോണിക്ക് മാജിക്ക് ഫില്‍ട്ടര്‍ ഇവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
Content Highlights: amazon deal of the day offer for washing machine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..