ദൂരങ്ങള്‍ താണ്ടാം; മികച്ച സൈക്കിളുകള്‍ ഓഫറില്‍ വാങ്ങാം


amazon

സൈക്കിളോടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. റോഡുകളിലും ഇടവഴികളിലും മലമുകളിലുമൊക്കെ സൈക്കിള്‍ ഓടിച്ചു പോകാന്‍ പ്രത്യേക രസമാണ്. പല തരം സൈക്കിളുകള്‍ ഇന്ന് വിപണിയിലുണ്ട്. റോഡ് സൈക്കിള്‍, മൗണ്ടന്‍ സൈക്കിള്‍, ഹൈബ്രിഡ് സൈക്കിള്‍ എന്നിങ്ങനെ വിവിധ തരം സൈക്കിളുകള്‍ വാങ്ങാം.

Click Here to Buy : Cycles & Accessories, Top Offers

റോഡ് സൈക്കിളുകള്‍ വാങ്ങാനായി ക്ലിക്ക് ചെയ്യുക

ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ അനുയോജ്യമായവയാണ് റോഡ് സൈക്കിളുകള്‍. ലൈറ്റ് വെയിറ്റ് ഫ്രെയിമുകളും സ്റ്റൈലിഷ് ഡിസൈനുകളുമായാണ് സൈക്കിള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വീതി കുറഞ്ഞ ടയറുകള്‍ ഉയര്‍ന്ന എഫിഷ്യന്‍സി ഉറപ്പാക്കുന്നു. കൂടുതല്‍ സമയം സൈക്കിളിംഗ് നടത്തുന്നവര്‍ക്ക് ഇത്തരം സൈക്കിളുകള്‍ വാങ്ങാം. ഹാന്‍ഡില്‍ബാര്‍ ഡിസൈനുകളും ഗിയറുകളും എളുപ്പത്തില്‍ സൈക്കിളുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. പ്രൊഫഷണല്‍ സൈക്കിളിസ്റ്റുകള്‍ക്ക് ഉപയോഗിക്കാം.

മൗണ്ടന്‍ സൈക്കിളുകള്‍ വാങ്ങാനായി ക്ലിക്ക് ചെയ്യുക

റൈഡേഴ്സിന് റോഡുകളേക്കാള്‍ പ്രിയം ഇടവഴികളും കുന്നുകളുമൊക്കെയാണ്. കുന്നിന്‍ ചരിവുകളിലൊക്കെ അനായാസം ഓടിക്കാന്‍ കഴിയുന്നവയാണ് മൗണ്ടന്‍ സൈക്കിളുകള്‍. വിപണികളില്‍ ഇത്തരം സൈക്കിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉറപ്പുളള ഫ്രെയിമുകളും വീതിയുളള ടയറുകളുമാണുളളത്. ഹാര്‍ഡ്ടെയില്‍, റിജിഡ്, ഡുവല്‍ സസ്പെന്‍ഷന്‍, ഫുള്‍ സസ്പെന്‍ഷന്‍ എന്നിങ്ങനെ വിവിധ തരം മൗണ്ടന്‍ സൈക്കിളുകളുണ്ട്. പവര്‍ഫുള്‍ ബ്രേക്കുകളും സ്ട്രെയിറ്റ് ഹാന്‍ഡില്‍ ബാറുകളുമുണ്ട്.

കിഡ്സ് സൈക്കിളുകള്‍ വാങ്ങാനായി ക്ലിക്ക് ചെയ്യുക

കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കിഡ്സ് സൈക്കിളുകള്‍ വിപണിയിലുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും സ്റ്റിക്കറുകളും നിറങ്ങളുമൊക്കെയുളളവ. ട്രെയിനിംഗ് വീലുകളും ഫുള്‍ കവേര്‍ഡ് ചെയിന്‍ ഗാര്‍ഡുകളും നോണ്‍ സ്ലിപ്പ് പെഡലുകളുമുളളതിനാല്‍ സേഫായി റൈഡ് ചെയ്യാം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് സൈക്കിളുകള്‍ തിരഞ്ഞെടുക്കാം.

ഹൈബ്രിഡ് സൈക്കിളുകള്‍ വാങ്ങാനായി ക്ലിക്ക് ചെയ്യുക

റോഡുകളില്‍ അനുയോജ്യമായ റോഡ് സൈക്കിളുകളും കുന്നുകളില്‍ ഉപയോഗിക്കാവുന്ന മൗണ്ടന്‍ സൈക്കിളുകളും വിപണിയിലുണ്ട്. എന്നാല്‍ റോഡുകളിലും കുന്നുകളിലും അനുയോജ്യമായവയാണ് ഹൈബ്രിഡ് സൈക്കിളുകള്‍. ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്ന തരത്തിലാണ് സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രമീകരിക്കാവുന്ന സീറ്റും ഫ്ളാറ്റ് ഹാന്‍ഡില്‍ബാറുകളുമാണുളളത്. കുട്ടികള്‍ക്കും ഉപയോഗിക്കാം.

ഇലക്ട്രിക്ക് സൈക്കിളുകള്‍ വാങ്ങാനായി ക്ലിക്ക് ചെയ്യുക

ഇലക്ട്രിക്ക് സൈക്കിളുകള്‍ക്കും വിപണികളില്‍ ആവശ്യക്കാരേറെയാണ്. ബൈക്കുകളിലേതിന് സമാനമായ ഇലക്ട്രിക്ക് ഡിസ്പ്ലേയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുമുളള സൈക്കിളുകളുണ്ട്. ഹൈ ക്വാളിറ്റി ബാറ്ററിയുമാണ്. മികച്ച കംഫര്‍ട്ട് നല്‍കുന്ന ഫോള്‍ഡിങ് സൈക്കിളുകളും വാങ്ങാം.

Content Highlights: amazon cycles

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented