മുടി നേരെയാക്കാന്‍ എവിടെയും കൊണ്ടുപോകാം. മികച്ച കോഡ്‌ലെസ്സ് ഹെയര്‍ സ്‌ട്രെയിറ്റ്‌നറുകള്‍ വാങ്ങാം


amazon

മുടിയില്‍ പരീക്ഷണം നടത്താനിഷ്ടപ്പെടുന്നവരാണ് കൂടുതലും. അതില്‍ തന്നെ ചുരുണ്ട മുടിയുള്ളവര്‍ നീണ്ട മുടിയും നീണ്ട മുടിയുള്ളവര്‍ ചുരുണ്ട മുടിയും ആഗ്രഹിക്കുന്നതു വിചിത്രമാണ്. ഇത്തരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ് സ്ട്രെയിറ്റ്നിങ്ങ് കേളിങ്ങ് കോഡുകള്‍ വിപണികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ഇപ്പോഴും വലിയ ഡിമാന്റാണ് ഓണ്‍ലൈനില്‍. വരൂ വിപണിയിലെ മികച്ച കോഡ്ലെസ്സ് സ്ട്രെയിറ്റ്നറുകള്‍ പരിചയപ്പെടാം:

കോഡ്ലെസ്സ് സ്ട്രെയിറ്റ്നറുകളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ്‌ലോങ്ങ് LLPCW18 ട്രാവല്‍ ഫ്രണ്ട്‌ലി കോഡ്‌ലെസ്സ് ഹെയര്‍ സ്‌ട്രെയിറ്റനര്‍ : Click here to buy

വലിയ തിരക്കുകള്‍ എന്തു തന്നെ ഉണ്ടെങ്കിലും തിളങ്ങുന്ന നീണ്ട മുടിക്കായി സമയം മാറ്റി വെക്കാന്‍ ശ്രമിക്കും അത്തരത്തിലുള്ളവര്‍ക്ക് അനുയോജ്യമാണ് ലൈഫ്ലോങ്ങിന്റെ ഈ കോഡ് ലെസ്സ് ഹെയര്‍ സ്ട്രെയിറ്റ്നറുകള്‍. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നയിവ ചാര്‍ജായി കഴിഞ്ഞ് 45 മിനിറ്റ് വരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. ഇവയ്ക്ക് ഫാസ്റ്റ് ഹീറ്റിങ്ങ് സവിശേഷതയുള്ളത് മൃദുലവും നീണ്ടതുമായ മുടിക്കായി അധികനേരം കാത്തിരിക്കേണ്ടതായി വരുന്നില്ല. കുറെയേ നേരം ഉപയോഗിക്കാതിരുന്നാല്‍ ഇവ ഓട്ടോമാറ്റിക്കായി ഓഫാകുന്നതാണ്.

ബ്യൂറര്‍ ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍ : Click here to buy

ചുരുണ്ടതും, നീണ്ടതും ഇടത്തരവുമായ മുടിക്ക് ഒരുപോലെ അനുയോജ്യമാണിവ. തികച്ചും ഉയര്‍ന്ന നിലവാരത്തിലുള്ള സെറാമിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയുടെ ലിഥിയം അയണ്‍ ബാറ്ററി ദീര്‍ഘകാല വാറണ്ടിയുറപ്പാക്കുന്നു. മാത്രമല്ല ഇവയുടെ ഹീറ്റ്-റെസിസ്റ്റന്റ്റ് പ്രൊട്ടക്ടീവ് ക്യാപ്പ് ചൂട് ഏല്‍ക്കാതെ സംരക്ഷിക്കുന്നു. ഉപയോഗിക്കാന്‍ വളരെ അനായാസമായ ഇവയ്ക്ക് എല്‍ഇഡി ടെമ്പറേച്ചര്‍ ഡിസ്പ്ലേയുമുണ്ട്.

ഡൈസണ്‍ കോറേല്‍ കോഡ്‌ലെസ്സ് ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍ : Click here to buy

എബിഎസ് പ്ലാസ്റ്റിക്ക്, മറ്റല്‍ എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ചെറിയ ചൂടില്‍ മുടിക്ക് കേട് വരാത്ത രീതിയില്‍ സ്‌റ്റൈല്‍ ചെയ്യാവുന്ന മികച്ച ഉല്‍പ്പന്നമാണിത്. വെറും 70 മിനിറ്റിനുള്ളില്‍ ചാര്‍ജാവുകയും കൂടുതല്‍ നേരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഇവയുടെ പ്രധാനപ്പെട്ട സവിശേഷതയാണ്. ബാറ്ററി ലെവല്‍, ടെമ്പറേച്ചര്‍ കണ്ട്രോള്‍, ചാര്‍ജിങ്ങ് സ്റ്റ്റ്റാസ് എന്നിവ എന്നിവ കാണിക്കുന്ന എല്‍ഇഡി സ്‌ക്രീനും ഇവയ്ക്കുണ്ട്.

ഡാഫ്‌നി അലൂര്‍ കോഡ്‌ലെസ്സ് സ്‌ട്രെയിറ്റനര്‍ : Click here to buy

തെര്‍മല്‍ കവര്‍, കേസ്, ഡിറ്റാച്ചബിള്‍ കോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട സവിശേഷതകളിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. 30 മിനിറ്റു വരെ തടസ്സമില്ലാത്ത പ്രവര്‍ത്തനമം ഇവ ഉറപ്പാക്കുന്നു. പ്ലാസ്റ്റിക്കിലാണിവ നിര്‍മിച്ചിട്ടുള്ളത്.

Content Highlights: amazon code less hair straightener


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented