ചപ്പാത്തിക്ക് മാവ് കുഴക്കാൻ ഇനി കഷ്ടപ്പെടേണ്ട; വാങ്ങാം മികച്ച ഡഫ് മേക്കറുകള്‍


amazon

ഭക്ഷണമുണ്ടാക്കുന്നത് വലിയ ജോലിയാണ്. പ്രത്യേകിച്ച് ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കാൻ കുറച്ചധികം സമയം വേണ്ടി വരുന്നു. അതിലൊന്നാണ് ചപ്പാത്തിയുണ്ടാക്കുന്നത്. മാവ് ശരിയായ അളവില്‍ വെള്ളം ചേര്‍ത്തു കുഴച്ച് പരത്തി ചുട്ടെടുമ്പോള്‍ അൽപം സമയമെടുക്കും. ചപ്പാത്തി മാവ് കുഴക്കാന്‍ പല വഴികളുണ്ട്. അതിലൊന്നാണ് ഡഫ് മേക്കറുകള്‍. ഇല്ക്ട്രിക്, മാനുവല്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നും തിരഞ്ഞെടുക്കുമ്പോള്‍ ഡിഷ്‌വാഷര്‍ സേഫ്റ്റി, ഫുഡ് ഗ്രേഡ് മെറ്റീരിയല്‍ എന്നി സവിശേഷതകളുണ്ടോയെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല ചില ഉല്‍പ്പന്നങ്ങളില്‍ പച്ചക്കറികളും അരിയുന്ന തരത്തിലുള്ള ബ്ലെയിഡുകളുമുണ്ട്. വരു വിപണിയിലെ മികച്ച ആട്ടാ ഡഫ് മേക്കറുകള്‍ പരിചയപ്പെടാം

ആട്ടാ ഡഫ് മേക്കറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ക്ലിയര്‍ലൈന്‍ ഓട്ടോമാറ്റിക്ക് ഇലക്ട്രിക്ക് ഡഫ് നീഡര്‍ വിത്ത് നോണ്‍ സ്റ്റിക്ക് ബൗള്‍

സമയം ലാഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മാവ് കുഴക്കാന്‍ അറിയാത്തവര്‍ക്കും അതിന് ബുദ്ധിമുട്ടുള്ളവര്‍ക്കുമുള്ള മികച്ച ഓപ്ഷനാണ് ഈ ഇലക്ട്രിക്ക് ഡഫ്. ഇവയിലുള്ള 15 മിനിറ്റ് ഓട്ടോമാറ്റിക്ക് ടൈമര്‍ മാവ് ശരിയായി കുഴയുമ്പോള്‍ അത് അറിയിക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തതാണ്. കൂടാതെ ഈ ഡഫ് മേക്കറിനോടൊപ്പം 3 ലിറ്ററിന്റെ നോണ്‍ സ്റ്റിക്ക് കണ്ടെയിനറുമുണ്ട്. ഇവ കണ്ടെയ്നറിനുള്ളില്‍ മാവ് ഒട്ടിപ്പിടിക്കുന്നത് തടയാന്‍ ഉതകുന്നു. ഡബിള്‍ ലിഡ് അടുക്കള വൃത്തികേടാകുന്നതില്‍ നിന്ന് സംരക്ഷിക്കും. മാവ് കുഴക്കുന്നതിനായി ഇവയ്ക്ക് 650 വാട്ട് പവര്‍ സപ്ലൈയാണ് വേണ്ടി വരുന്നത്.

ഹോം പ്ലസ് മാജിക്ക് 400 വാട്ട്‌സ് ആട്ടാ നീഡര്‍

അര കിലോ വരെയുള്ള മാവ് ഒരു മിനിറ്റിനുള്ളില്‍ കുഴക്കാനായി ഹോം പ്ലസ്സ് മാജിക്കിന്റെ ഈ ആട്ട മേക്കര്‍ സഹായിക്കും. കൂടാതെ ഈ ആട്ട മേക്കര്‍ പച്ചക്കറികള്‍ അരിയാനും, തൈര് കടയാനും, ചില ജ്യൂസുകള്‍ നിര്‍മ്മിക്കാനും അത്യുത്തമമാണ്. ഇവയുടെ ദൃഢവും ശക്തമായ മോട്ടോര്‍ പെട്ടെന്ന് മാവ് കുഴക്കുന്നതിനായി 350 വാട്ട് ഓപ്പറേഷണല്‍ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്നു.

കെന്റ് ആട്ട ആന്റ് ബ്രെഡ് മേക്കര്‍

വളരെ എളുപ്പത്തിലും വൃത്തിക്കും പൂരിയും റൊട്ടിയുമൊക്കെയുണ്ടാക്കാനിവ സഹായിക്കുന്നു. കൂടാതെ വീടുകളില്‍ തന്നെ ബ്രെഡും നിര്‍മ്മിക്കാനിവ സഹായിക്കുന്നു. വണ്‍ ടച്ച് ഓപ്പറേഷനില്‍ പ്രവര്‍ത്തിക്കുന്നയിവ മാവ് കുഴക്കുന്നത് വളരെ എളുപ്പത്തിലാക്കുന്നു. ഒരു ഡഫ് പാന്‍, ഒരു മെഷറിങ്ങ് സ്പൂണ്‍, ഒരു മെഷറിങ്ങ് കപ്പ്, നീഡിങ്ങ് പാനല്‍ റിമൂവര്‍ എന്നിവയൊക്കെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 വാട്ട് വോള്‍ട്ടേജാണിവയിലാണിവ പ്രവര്‍ത്തിക്കുന്നത്.

റിക്കോ ആട്ട ഡഫ് നീഡര്‍

100 മില്ലി ലിറ്റര്‍ ബൗള്‍ കപ്പാസിറ്റിയാണിവയ്ക്ക്. എബിഎസ് മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കറുപ്പ് വെള്ള എന്നീ രണ്ട് നിറത്തിലുമിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. 400 വാട്ട് വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്നയിവയുടെ വിസ്തീര്‍ണ്ണം 30*25*30 സെന്റീമീറ്ററാണ് വിസ്തീര്‍ണ്ണം. മാവ് കുഴക്കാനുള്ള ബ്ലെയിഡ്, 800 മില്ലി ലിറ്ററിന്റെ ഒരു ഫുഡ് പ്രോസ്സസ്സര്‍, സിട്രസ് ജ്യൂസര്‍ അറ്റാച്ച്‌മെന്റ്, സ്ലൈസര്‍ ബ്ലെയിഡ്, ചോപ്പര്‍ ബ്ലെയിഡ്, ഷ്രെഡര്‍ ബ്ലെയിഡ് എന്നിവയാണിവയ്ക്കുള്ളത്.

Content Highlights: amazon chappathi dough maker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented