
Car essentials, parts and accessories, buy online at great prices | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പലതരം കാര്‍ ആക്സസറീസുകള്‍ വിപണിയിലുണ്ട്. കാര്‍ കവറുകള്‍, പായകള്‍, സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍ എന്നിവയ്ക്കൊക്കെ മികച്ച ഓഫറാണ്. ബ്രാന്‍ഡുകള്‍ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഇഷ്ടമുളളവ തിരഞ്ഞെടുക്കാം. സണ്‍ഷേഡുകളും ഡാഷ്ബോര്‍ഡ് ആക്സസറീസുകളും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കാര്‍ ഫ്രഷ്ണേഴ്സ്, പോര്‍ട്ടബിള്‍ കൂളേഴ്സ് എന്നിവയ്ക്കും നല്ല ഓഫറുണ്ട്.
Sulfar Universal PU Leather Auto Car Seat Back Organizer with 9 Pockets, Multipocket Storage Tablet, Bottle, Can, Umbrella with Net for Easy Visibility (Black) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബൈക്ക് കവറുകള്‍, സീറ്റ് കവറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ എന്നിവയും വാങ്ങാം. പൂട്ടുകള്‍ക്കും മഡ് ഫ്ളാപ്പുകള്ക്കും വിലക്കിഴിവുണ്ട്.വാഹനങ്ങളുടെ പാര്‍ട്സിനും ആമസോണില്‍ മികച്ച ഓഫറുണ്ട്. കാര്‍, ബൈക്ക് ലൈറ്റുകളും ഹോണുകളും ഓണ്‍ലൈനായി വാങ്ങാം. ഡെക്കറേറ്റീവ് ലൈറ്റുകള്‍ക്കും ഫോഗ് ലൈറ്റുകള്‍ക്കും ആകര്‍ഷകമായ ഓഫറാണ്.
Atom Pink Helmet-M | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനാവശ്യമായ ടൂളുകളും വാങ്ങാം. സ്ക്രൂഡ്രൈവറും പ്ലെയറുകളുമടങ്ങുന്ന റിപ്പയര്‍ കിറ്റിന് പാര്‍ട്നര്‍ ഓഫറുകളുണ്ട്. കാര്‍ വാക്വം ക്ലീനറുകളും പ്രെഷര്‍ വാഷറുകളും ടയര്‍ ഇന്ഫ്ളേറ്ററുകളും കുറഞ്ഞ വിലയില്‍ ലഭിക്കും. പ്രെഷര്‍ വാഷറുകള്‍ക്കും റിപ്പയര്‍ ടൂളുകള്‍ക്കും 40% വരെ ഓഫറുണ്ട്.
EGAL Water Resistant/dustproof Two Wheele Bike Body Cover for Royal Enfield Himalayan BS6 Compatible with All varientsProtection(Black Colour) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വണ്ടികള്‍ മിനുക്കിയെടുക്കാന്‍ കെയര്‍ കിറ്റുകളുമുണ്ട്. കാര്‍, ബൈക്ക് കെയര്‍ കിറ്റുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഓഫറാണ്. സ്ക്രാച്ച് റിമൂവറുകളും കാര്‍ ഷാമ്പുവും പോളിഷുകളുമൊക്കെ ഓണ്‍ലൈനായി വാങ്ങാന്‍ പറ്റിയ സമയമാണിത്. വാഹനങ്ങളുടെ പാര്‍ട്സിനും കെയര്‍ കിറ്റുകള്‍ക്കും 60% വരെ ഓഫറാണ്. സ്പോഞ്ച്, ഗ്ലൗസ്, ബ്രഷ് തുടങ്ങിയ ക്ലീനിംഗ് സാമഗ്രികള്‍ കോമ്പോയായി വാങ്ങാം.
AUTOFIT Silky napa Puffy Pu Leather Car Seat Cover (Black, KIA SELTOS) | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇരുചക്രവാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ക്വാളിറ്റി ഹെല്‍മറ്റുകള്‍ തന്നെ ധരിക്കേണ്ടതുണ്ട്. ടോപ്പ് ക്വാളിറ്റി ഹെല്‍മറ്റുകള്‍ വലിയ വിലക്കുറവില്‍ വിപണിയില്‍ നിന്ന് വാങ്ങാം. ഫ്ളിപ്-അപ്, ഫുള്‍ ഫേസ്, ഹാഫ് ഫേസ് എന്നിങ്ങനെ വിവിധതരം ഹെല്‍മറ്റുകള്‍ വിപണിയിലുണ്ട്. വിവിധതരം ബ്രാന്‍ഡുകള്‍ക്കനുസരിച്ച് ഇഷ്ടമുളളവ തിരഞ്ഞെടുക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..