സ്റ്റൈലിഷ് ക്യാപ്പുകള്‍ കുറഞ്ഞ വിലയില്‍ പര്‍ച്ചേസ് ചെയ്യാം


amazon

വെയില്‍ ദൈനംദിന ജീവിതത്തില്‍ പലപ്പോഴും വില്ലനായി മാറാറുണ്ട്. കഴുകിയിട്ട തുണികള്‍ ഉണക്കിയെടുക്കാന്‍ വെയില്‍ വേണമെന്ന് പറയുന്നവര്‍ തന്നെ ഈ നശിച്ച വെയില്‍ കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പറയാറുണ്ട്. സൂര്യകിരണങ്ങള്‍ മൂലം പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. ചര്‍മ്മം സംരക്ഷിക്കാന്‍ ഓരോന്നും ചെയ്ത് കൂട്ടുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ മുടിയുടെ കാര്യം ശ്രദ്ധിക്കാത്തത്. അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. കുട പിടിച്ച് നടക്കാന്‍ മടിക്കുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ഓപ്ഷൻ തൊപ്പി തന്നെയാണ്. ഇത്തരത്തില്‍ വിപണിയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ തൊപ്പികള്‍ ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാണ്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം

.



തൊപ്പികളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക


പ്യൂമ മെന്‍സ് ബെയിസ് ബോള്‍ ക്യാപ്പ് : click here to buy

എല്ലാത്തരം ഔട്ട് ലുക്കിനോടും അനുയോജ്യമായ തൊപ്പിയാണോ നിങ്ങള്‍ തിരയുന്നത് ? എങ്കില്‍ പ്യൂമയുടെ ഈ ക്ലാസ്സിക്ക് ബെയിസ് ബോള്‍ ക്യാപ്പുകള്‍ തന്നെ തിരഞ്ഞെടുക്കൂ. ഇവ ഡിസൈനില്‍ ആര്‍ച്ചീവ് ലോഗോ ലേബല്‍ ക്യാപ്പ് എന്ന പേരെടുത്തവയാണ്. മാത്രമല്ല കോട്ടണ്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ അമേരിക്ക ബ്ലൂ ക്യാപ്പ് : click here to buy

മാര്‍വല്‍ നായകനായ ക്യാപ്റ്റനെയും ക്യാപ്റ്റന്റെ ഷീല്‍ഡിനെയും അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല. അങ്ങനെ മറക്കാത്തവര്‍ക്കായുള്ളതാണ് ക്യാപ്റ്റന്‍ അമേരിക്കയുടെ ലോഗോ പ്രിന്റ് ചെയ്ത ഈ തൊപ്പികള്‍. ചൂടു കൂടിയ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച കൂട്ടാണ് 100 ശതമാനം കോട്ടണില്‍ നിര്‍മ്മിച്ചിട്ടുള്ള ഇവ. വളരെയധികകാലം സൂക്ഷിക്കാനായി മെഷീന്‍ ഉപയോഗിക്കാതെ ഇവ കൈകൊണ്ട് കഴുകുന്നതാണ് ഉചിതം.

നൈക്കി മെന്‍സ് ക്യാപ്പ് : click here to buy

സ്മാര്‍ട്ട് ക്ലാസ്സിക്ക് ലുക്കാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അത്തരക്കാര്‍ക്കാണ് നൈക്കി മെന്‍സ് ക്യാപ്പ്. ഈ തൊപ്പിയുടെ മധ്യഭാഗത്ത് സ്‌വൂഷ് ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. എല്ലാ തരക്കാര്‍ക്കും യോജിച്ച രീതിയിലാണ് തൊപ്പി വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ട്വില്‍ ഫാബ്രിക്ക് കൊണ്ടാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.

അഡിഡാസ് ബെയ്‌സ്‌ബോള്‍ ക്യാപ്പ് : click here to buy

സൂര്യതാപത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു കവചമായി ഇവ പ്രവര്‍ത്തിക്കും. സൈസ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തില്‍ ഉള്ള സ്ട്രാപ്പുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ശരിയായ ഫിറ്റില്‍ ധരിക്കാനാവും. പോളിസ്റ്ററിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല 50 ശതമാനം യുവി ഫാക്ടറും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: amazon caps

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented