രക്തസമ്മർദം അളക്കാം; ഡിജിറ്റൽ ബി.പി മോണിറ്ററുകള്‍ ഓൺലൈനായി വാങ്ങാം


amazon

രക്തസമ്മർദ്ദം സ്വന്തമായി വിലയിരുത്തുന്നതിനുള്ള ഡിജിറ്റല്‍ ബ്ലഡ് പ്രെഷര്‍ മോണിറ്ററുകൾ ഇന്ന് വ്യാപകമാണ്. ഡോക്ടർ വിലയിരുത്തുന്നതുപോലെ കൃത്യമായി ലഭിക്കില്ലെങ്കിലും വളരെ സഹായകരമാണ് ഈ സംവിധാനം. ബ്ലഡ് പ്രെഷര്‍ അളക്കുന്നതില്‍ മാത്രമല്ല പള്‍സ് റേറ്റ് ശരിയായി വിലയിരുത്താനുമിവ സഹായിക്കുന്നു. ഡിജിറ്റലായും അനലോഗായും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട് ഇഷ്ടമുള്ളത് നോക്കി തിരഞ്ഞെടുക്കാം. ചില ബിപി മോണിറ്ററുകളിലുള്ള മെമ്മറി ഫീച്ചര്‍ പഴയ ചെക്കപ്പിന്റെ വിവരങ്ങളും വിലയിരുത്താന്‍ സഹായിക്കുന്നു. തുച്ഛമായ വിലയിലും മികച്ച ക്വാളിറ്റിയിലുമിവ സ്വന്തമാക്കാവുന്നതാണ്.

ആമസോണില്‍ ബിപി മോണിറ്ററുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക



ഹെല്‍ത്ത്‌സെന്‍സ് ഹാര്‍ട്ട്-മേറ്റ് ബിപി 120 ക്ലാസ്സിക്ക് അപ്പര്‍ ആം ഡിജിറ്റല്‍ ബിപി മോണിറ്റര്‍

ഓണ്‍ലലൈന്‍ വിപണിയില്‍ തന്നെ പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഹെല്‍ത്ത്‌സെന്‍സിന്റെ ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍. പവര്‍ അഡാപ്റ്റര്‍ ബാറ്ററി എന്നിവ കൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ സുഗമമായി ഇവ പ്രവര്‍ത്തിക്കുകയും പര്‍ച്ചേസ് ചെയ്യുന്നതിന് ഉത്തമമാക്കുന്നു. പള്‍സ് റേറ്റും ബ്ലഡ് പ്രെഷറും ശരിയായി ചെക്ക് ചെയ്യാന്‍ ഇവയ്ക്ക് വലിയൊരു എല്‍സിഡി മോണിറ്ററുമിവയ്ക്കുണ്ട്. .

ആക്യൂഷുവര്‍ ടിഡി ഫുള്ളി ഓട്ടോമേറ്റഡ് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍

ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു ബിപി മോണിറ്ററാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് മികച്ച ഓപ്പ്ഷന്‍. സ്‌കിന്‍ സെയിഫ് മെറ്റീരിയലില്‍ ഇവയുടെ അപ്പര്‍ ആം കഫിന് സ്റ്റാന്‍ഡേഡ് സൈസാണുള്ളത്. അതുകൊണ്ട് തന്നെ വീട്ടില്‍ ബിപി മെഷീന്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ വരുന്നില്ല. റീഡിങ്ങ്‌സ് ശരിയായി വിലയിരുത്താന്‍ വളരെ വ്യക്തമായ ഒരു എല്‍സിഡി ഡിസ്‌പ്ലേയും ഇവയ്ക്കുണ്ട്. ഈ ബിപി മെഷീനിന് രണ്ട് വ്യക്തികളുടെ 60 ഓളം റീഡിങ്ങ് തിയതി ഉള്‍പ്പെടെ സൂക്ഷിക്കാന്‍ സാധിക്കും.

ഡോക്ടര്‍ ട്രസ്റ്റ് യുഎസ്എ ഡിജിറ്റല്‍ ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍

ഹിന്ദിയിലും ഇംഗ്ലീഷിലലും ടോക്കിങ്ങ് ഫീച്ചറുള്ള ബ്ലഡ് പ്രഷര്‍ മോണിറ്ററാണ് ഡോക്ടര്‍ ട്രസ്റ്റ് അവതരിപ്പിക്കുന്നത്. അഥവ ഇപ്പോള്‍ ബ്ലഡ് പ്രെഷര്‍ ചെക്ക് ചെയ്യാനായി ഓഡിയോ ഫീച്ചര്‍ ആവശ്യമില്ലെങ്കില്‍ ഇവ മ്യൂട്ട് ചെയ്യാവുന്നതുമാണ്. വളരെ എളുപ്പത്തില്‍ തന്നെ റിസള്‍ട്ട് നല്‍കുന്നതാണിവ. റീഡിങ്ങ് ശരിയായി രേഖപ്പെടുത്താന്‍ കറുത്ത നിറത്തിലുള്ള എല്‍സിഡി സ്‌ക്രീനില്‍ വെള്ള നിറത്തിലുള്ള ഡിസ്‌പ്ലേയിലുള്ള ഡിജിറ്റല്‍ മോണിറ്ററാണിത്. അഞ്ച് വര്‍ഷത്തെ നീണ്ട വാറണ്ടിയാണ് ഇവ നല്‍കുന്നത്. കൂടാതെ ഡോക്ടര്‍ ട്രസ്റ്റ് വെബ്‌സൈറ്റില്‍ റെജിസ്ട്രര്‍ ചെയ്തുകൊണ്ട് തെര്‍മ്മോമീറ്ററും സ്വന്തമാക്കുന്നു.

ഡോക്ടര്‍ മോറോപിയന്‍ ബിപിഒ2 ഓട്ടോമാറ്റിക്ക് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍

ബ്ലഡ് പ്രെഷര്‍ മോണിറ്ററുകളുടെ ബ്രാന്‍ഡില്‍ ഏറ്റവും മികച്ചതാണ് ഡോക്ടര്‍ മോറോപിയന്റെ ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍. ഫുള്ളി ഓട്ടോമാറ്റിക്ക് ഉല്‍പ്പന്നമായ ഇത് വളരെ ഭാരം കുറഞ്ഞതും യാത്രകളില്‍ പോലും ഉപയോഗിക്കാവുന്ന തരത്തില്‍ യോഗ്യവുമാണ്. ബ്ലഡ് പ്രഷര്‍ ശരിയായ അളവിലാണോയെന്ന് വിലയിരുത്താന്‍ മൂന്ന് റീഡിങ്ങ് വരെ ഇവ സഹായിക്കുന്നു. 120 റെക്കോഡിന്റെ മെമ്മറിയില്‍ ഹൃദയമിടിപ്പിന്റെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.

Content Highlights: amazon blood pressure monitor

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented