amazon
ആമസോണ്‍ ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സില്‍ ഓഫറുകള്‍ തുടരുകയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.
ലിവിങ് റൂമുകളിലെ പ്രധാന ആകര്‍ഷണമാണ് സോഫകള്‍. ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സോഫകളാണ് കാണുന്നത്. അതിനാല്‍ സോഫകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. സോഫകളുടെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ടതാണ് സോഫയുടെ വലുപ്പം. ലിവിങ് റൂമുകളുടെ സ്ഥലവും ഭംഗിയും അനുസരിച്ച് വിവിധ വലുപ്പത്തിലുളള സോഫകള്‍ വാങ്ങാം. 3 സീറ്റര്‍, 5 സീറ്റര്‍, 6 സീറ്റര്‍ സോഫ സെറ്റുകളുണ്ട്.
സോഫകളുടെ മെറ്റീരിയലും ശ്രദ്ധിക്കേണ്ടതുണ്ട്. ലെതര്‍, ലിനന്‍, കോട്ടണ്‍, വൂള്‍ എന്നിങ്ങനെ നിരവധി മെറ്റീരിയലുകളിലുളള സോഫകളുണ്ട്. ലെതര്‍ സോഫകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. കുട്ടികളുളള വീടാണെങ്കില്‍ ലിനന്‍, വൂള്‍ സോഫകള്‍ പരിഗണിക്കാം. കോട്ടണ്‍ സോഫകള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും.
Best Sellers in Sofa Sets | Click Here
മികച്ച ഡിസൈനുകളിലും നിറങ്ങളിലുമുളള സോഫകള്‍ വീടുകളെ മനോഹരമാക്കുന്നു. 'എല്‍' ആകൃതിയിലും 3+1+1 രീതിയിലുളളതുമായ സോഫകളാണ് വിപണികളില്‍ നിന്ന് കൂടുതലായി വാങ്ങുന്നത്. ലിവിങ് റൂമുകളുടെ ഘടനയനുസരിച്ച് പല ആകൃതികളുളള സോഫ സെറ്റുകള്‍ തിരഞ്ഞെടുക്കാം. വിവിധ പാറ്റേണുകളിലുളളതും ന്യൂട്രല്‍ ടോണിലുളളതുമായ സോഫകളുണ്ട്. ഗ്രേ, ബ്രൗണ്‍ ടോണുകളിലുളള സോഫകള്‍ വീടുകളുടെ അകത്തളങ്ങള്‍ക്ക് പ്രത്യേക ഭംഗിയാണ് നല്‍കുന്നത്.
വിപണികളിലെ മികച്ച സോഫ സെറ്റുകള്‍ പരിചയപ്പെടാം
Click Here to Buy : സോളിമോ കാര്‍ട്ടിന ഫാബ്രിക് 5 സീറ്റര്‍ എല്‍ ഷേപ്പ് സോഫ സെറ്റ്
ലിവിങ് റൂമുകളില്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്നവയാണ് സോളിമോ കാര്‍ട്ടിന ഫാബ്രിക് 5 സീറ്റര്‍ എല്‍ ഷേപ്പ് സോഫ സെറ്റ്. എല്‍ ഷേപ്പ് ഡിസൈനിലുളള മികച്ച 5 സീറ്റര്‍ സോഫയാണ്. ഹൈ ക്വാളിറ്റി ഫാബ്രിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് സെക്ഷനുകളിലായി 2 സീറ്റര്‍ സോഫകള്‍ അടങ്ങിയിരിക്കുന്നു. ഉരസുമ്പോള്‍ കളര്‍ നഷ്ടപ്പെടില്ല. കനം കുറഞ്ഞ സോഫയായതിനാല്‍ എളുപ്പത്തില്‍ റൂമുകളില്‍ നിന്ന് നീക്കാനാകും. നല്ല ഗ്രൗണ്ട് ക്ലിയറന്‍സുളളതിനാല്‍ സോഫയ്ക്കടിയിലൂടെയുളള ക്ലീനിംഗ് എളുപ്പത്തില്‍ ചെയ്യാം.
Click Here to Buy : കാര്‍പ്പനെല്ലി വുഡന്‍ ബസാര്‍ ലെതററ്റെ 3 സീറ്റര്‍ ചെസ്റ്റര്‍ഫീല്‍ഡ് സോഫ
വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാവുന്ന മികച്ച 3 സീറ്റര്‍ സോഫയാണിത്. ഹൈ ക്വാളിറ്റി ഫാബ്രിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. ഡയമണ്ട് സ്റ്റിച്ച് പാറ്റേണുകളുളള സോഫ വളരെ കംഫര്‍ട്ടബിളായി ഉപയോഗിക്കാം. സോളിഡ് വുഡ് ഫ്രെയിമുകളാണ് സോഫയുടെ മുഖ്യ ആകര്‍ഷണം. ക്ലാസിക് ഡിസൈനും കര്‍വ്ഡ് ആം സ്റ്റൈലുമായി റൂമുകളെ മനോഹരമാക്കും.
Click Here to Buy : സോളിമോ അര്‍ഡിയ ഫാബ്രിക് 6 സീറ്റര്‍ ആര്‍എച്ച്എസ് എല്‍ ഷേപ്പ് സോഫ
ലിവിങ് റൂമുകളെ ആകര്‍ഷകമാക്കുന്ന മികച്ച സോഫകളിലൊന്നാണ് സോളിമോ അര്‍ഡിയ ഫാബ്രിക് 6 സീറ്റര്‍ ആര്‍എച്ച്എസ് എല്‍ ഷേപ്പ് സോഫ. വിപണികളിലെ മികച്ച 6 സീറ്റര്‍ സോഫകളിലൊന്നാണിത്. ഹൈ ക്വാളിറ്റി ഫാബ്രിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നീല നിറവും 'എല്‍' ഷേപ്പ് ഡിസൈനും വീടുകളുടെ അകത്തളങ്ങളെ മനോഹരമാക്കും. കനം കുറഞ്ഞ സോഫയായതിനാല്‍ എളുപ്പത്തില്‍ റൂമുകളില്‍ നിന്ന് നീക്കാനാകും. സോഫ്റ്റും കംഫര്‍ട്ടബിളായി ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. സ്‌ക്വയേര്‍ഡ് ആം സ്റ്റൈല്‍ ഡിസൈനുളള സോഫ നിരവധി ക്വാളിറ്റി ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണികളിലിറങ്ങിയത്.
Content Highlights: amazon blockbuster value days offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..