amazon
ബെഡ്‌റൂമുകളിലേക്ക് തിരഞ്ഞെടുക്കാവുന്നവയാണ് ഡ്രസ്സിങ് ടേബിളുകള്‍. സ്‌റ്റോറേജ് ഡ്രോയറുകളും കണ്ണാടികളുമുള്ള നിരവധി ഡ്രസ്സിങ് ടേബിളുകളുണ്ട്. മേക്കപ്പ് ഉത്പന്നങ്ങള്‍ സൂക്ഷിക്കുകയും ചെയ്യാം. ഉഗ്രന്‍ ക്വാളിറ്റികളുള്ള ഡ്രസ്സിങ് ടേബിളുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. മെറ്റീരിയലുകള്‍ക്കനുസരിച്ചും റൂമുകളുടെ ഘടന പരിഗണിച്ചും ഡ്രസ്സിങ് ടേബിളുകള്‍ വാങ്ങാം.
ആമസോണില്‍ ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് തുടരുകയാണ്. ഫര്‍ണിച്ചറുകള്‍ വന്‍ വിലക്കുറവില്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം.
മികച്ച ഡ്രസ്സിങ് ടേബിളുകള്‍ പരിചയപ്പെടാം
Click Here to Buy: സോളിമോ പൊളാരിസ് എഞ്ചിനിയേര്‍ഡ് വുഡ് ഡ്രസ്സിങ് ടേബിള്‍
വിപണികളിലെ മികച്ച ഡ്രസ്സിങ് ടേബിളുകളിലൊന്നാണിത്. ഉഗ്രന്‍ ഡിസൈനുകളുള്ള എഞ്ചിനിയേര്‍ഡ് വുഡ് ടേബിള്‍ ബെഡ്‌റൂമിലേക്ക് തിരഞ്ഞെടുക്കാം. ടേബിളിന് മുകളില്‍ നീളത്തിലുള്ള കണ്ണാടിയുമുണ്ട്. 15-ലധികം ക്വാളിറ്റി, സേഫ്റ്റി ടെസ്റ്റുകള്‍ കഴിഞ്ഞ് വിപണികളിലിറങ്ങിയ ഡ്രസ്സിങ് ടേബിള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. മേക്കപ്പ് കിറ്റുകളടക്കമുള്ള വിവിധ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ സൂക്ഷിക്കാനും സാധിക്കും.
Click Here to Buy: ഗണ്‍പതി ആര്‍ട്‌സ് ഡ്രസ്സിങ് ടേബിള്‍
വിപണികളിലെ സ്റ്റൈലിഷ് ഡ്രസ്സിങ് ടേബിളുകളിലൊന്നാണിത്. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളടക്കമുള്ള സൂക്ഷിക്കാന്‍ രണ്ട് ഡ്രോയറുകളാണുള്ളത്. കിടിലന്‍ ഡിസൈനുകളുള്ള ടേബിള്‍ ബെഡ്‌റൂമിനെ ആകര്‍ഷകമാക്കും. ഉയര്‍ന്ന ക്വാളിറ്റിയുള്ളതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാനും സാധിക്കും. മികച്ച ഓഫറില്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
Click Here to Buy: ബിഎല്‍ വുഡ് ഫര്‍ണിച്ചര്‍ ഷീഷാം വുഡ് ഡ്രസ്സിങ് ടേബിള്‍
ബെഡ്‌റൂമുകളിലേക്കും ഹാളുകളിലേക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഡ്രസ്സിങ് ടേബിളാണിത്. ടേബിളിന് മുകളിലുള്ള വലിയ കണ്ണാടിയാണ് ഡ്രസ്സിങ് ടേബിളിനെ വേറിട്ടുനിര്‍ത്തുന്നത്. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സ്‌റ്റോറേജ് ഡ്രോയറുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡ്രോയര്‍ വന്‍ വിലക്കുറവില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Click Here to Buy: ബ്ലൂവുഡ് ഫ്രഡ്ഡി എഞ്ചിനിയേര്‍ഡ് വുഡ് വാള്‍ മൗണ്ട് ഡ്രസ്സിങ് ടേബിള്‍ മിറര്‍ വിത്ത് ഷെല്‍വ്‌സ്
വീടുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന ഉഗ്രന്‍ ഡ്രസ്സിങ് ടേബിളാണിത്. കിടിലന്‍ സ്‌റ്റോറേജ് ഷെല്‍വ്‌സാണ് ഡ്രസ്സിങ് ടേബിളിനെ മികച്ചതാക്കുന്നത്. വളകള്‍ സൂക്ഷിക്കാനനുയോജ്യമായ ഹോള്‍ഡറുകളും ഹുക്കുകളുമുണ്ട്. ടോപ് ക്വാളിറ്റി മെറ്റീരിയലായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം. കിടിലന്‍ ഡിസൈനുകളുള്ള ടേബിള്‍ ബെഡ്‌റൂമിനെ ആകര്‍ഷകമാക്കും.
Content Highlights: amazon blockbuster value days offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..