amazon
വൈവിധ്യങ്ങളായ ഫീച്ചറുകള്‍കൊണ്ട് വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ് സ്മാര്‍ട്ട് ഫോണുകള്‍. മികച്ച ക്യാമറകള്‍, ബാറ്ററി, ഇന്റേണല്‍ സ്‌റ്റോറേജ്, അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേകള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് സ്മാര്‍ട്ട് ഫോണുകളുടെ വരവ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈനുകളും ഫീച്ചറുകളുമുളളവ. ഷാവോമി, സാംസങ്, വണ്‍പ്ലസ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ആമസോണില്‍ ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് തുടരുകയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിപണികളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം
CLICK HERE | സാംസങ് ഗാലക്‌സി സെഡ് ഫോള്‍ഡ് 3 5ജി
7.6 ഇഞ്ച് ഇന്‍ഫിനിറ്റി ഫ്‌ലക്‌സ് മെയിന്‍ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. കവര്‍ ഡിസ്‌പ്ലേ 6.2 ഇഞ്ച് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുമാണ്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 888 ഒക്ടാ-കോര്‍ പ്രൊസസ്സറാണുളളത്. 12എംപി ടെലിഫോട്ടോ ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 12എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയും 10എംപി, 4എംപി സെന്‍സറുകളടങ്ങുന്ന ഡുവല്‍ ക്യാമറകളുമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേഷ്യല്‍ റെകൊഗ്നിഷന്‍, ഡുവല്‍ സിം ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 12ജിബി+256ജിബി, 12ജിബി+512ജിബി സ്‌റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം.
CLICK HERE | സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി
6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്. മികച്ച ഫോട്ടോകളെടുക്കാനും ഗെയിം കളിക്കാനും അനുയോജ്യമായ ഫോണ്‍ വമ്പിച്ച ഓഫറോടെ ആമസോണില്‍ നിന്ന് വാങ്ങാം.
Click Here to Buy : ഷവോമി 11ടി പ്രോ 5ജി
ഷവോമിയുടെ മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്നാണ് ഷവോമി 11ടി പ്രോ 5ജി. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ട്രൂ 10 ബിറ്റ് അമോല്‍ഡ് ഡിസ്‌പ്ലേയുളള സ്മാര്‍ട്ട് ഫോണില്‍ ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10 പ്ലസ് ഫീച്ചറുകളുണ്ട്. 108എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 5എംപി ടെലിമാക്രോ ക്യാമറ എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ ഫീച്ചറും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. 8കെ വീഡിയോ റെക്കോഡിങ്ങും സാധ്യമാകും. സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്‌റ്റോറേജ് പതിപ്പുകള്‍ വിപണികളിലുണ്ട്. 5000എംഎഎച്ച് ബാറ്ററിയും 120വാട്ട് ഹൈപ്പര്‍ ചാര്‍ജ് ടെക്‌നോളജിയും ഫോണിനെ മികച്ചതാക്കുന്നു.
CLICK HERE | സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി
സാംസങ് ഗാലക്‌സി എസ്21 സീരീസിലെ മികച്ച സ്മാര്‍ട്ട് ഫോണാണ് സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജിയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നില്‍ക്കുന്ന ഫോണ്‍ ഗാലക്‌സി എസ്20 എഫ്ഇ 5ജിയേക്കാള്‍ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയുളള ഫോണില്‍ ഒക്ടാ-കോര്‍ എക്‌സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്‌സി എസ്20 എഫ്ഇ 5ജിന് സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.
Content Highlights: amazon blockbuster value days offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..