amazon
ടൂ വീലറുകളില്ലാത്ത വീടുകള്‍ വിരളമാണ്. പൊടി, വെള്ളം, മലിനീകരണം എന്നിവയില്‍ നിന്ന് ടൂവിലെറിനെ കാക്കാം. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രീമിയം-ഗ്രേഡ് പോളിസ്റ്റര്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ബൈക്ക് കവറുകള്‍ ഈ ഉദ്യമത്തിനായി തിരഞ്ഞെടുക്കാം. എല്ലാ കാലാവസ്ഥയിലും നിങ്ങളുടെ ടൂവീലറുകള്‍ സംരക്ഷിക്കാന്‍ ഇതാ മികച്ച ബൈക്ക് കവറുകള്‍ പരിചയപ്പെടാം:
1. മോട്ടോട്രാന്സ് സ്പോര്‍ട്ടി ബ്ലൂ ബൈക്ക് ബോഡി കവര്‍ : Click here to buy
ടൂ വീലറുള്ളവര്‍ക്ക് പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ബൈക്ക് കവറുകളാണ് മോട്ടോട്രാന്സിന്റേത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഫാബ്രിക്ക് കൊണ്ട് നിര്‍മ്മിച്ച ഇവ ആകര്‍ഷകമായ നീല നിറത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇലാസ്റ്റിക്ക് സ്ട്രാപ്പ് ടൈപ്പിലാണിവ വരുന്നത്. തുരമ്പില് നിന്നും സംരക്ഷിച്ച് നിങ്ങളുടെ ബൈക്കിന്റെ ഇന്റേണല്‍ എഞ്ചിന് ഭാഗങ്ങളെ ഇവ വളരെ കാലം ഈടുനില്‍ക്കാന്‍ സഹായിക്കുന്നു. വെതര്‍ റെസിസ്റ്റന്‍സ്, ഫംഗ്ഷണല്‍ ഡിസൈന്‍, യൂണിവേഴ്സല്‍ കമ്പാറ്റിബിലിറ്റി എന്നിവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
2. ഓട്ടോഫൈ യൂണിവേഴ്സല്‍ ബൈക്ക് കവര്‍ യൂവി പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡസ്റ്റ്പ്രൂഫ് : Click here to buy
ഗ്രേ നിറത്തിലുള്ള ഓട്ടോഫൈയുടെ ഈ ബൈക്ക് കവറുകള്‍ നിങ്ങളുടെ ടൂ വീലറിന് അള്‍ട്രാ വയലറ്റ് സംരക്ഷണമുറപ്പാക്കുന്നു. മോട്ടോര്‍ സൈക്കിള്‍, സ്ക്കൂട്ടര്‍, ബൈക്ക് എന്നിവയ്ക്കെല്ലാം ഇവ ഒരുപോലെ അനുയോജ്യമാണ്. വാട്ടര്‍ റെസിസ്റ്റന്‍സ് ദീര്‍ഘകാല വാറണ്ടി എന്നിവ ഉറപ്പാക്കാന്‍ ഇവ ഉയര്‍ന്ന നിലവാരമുള്ള മൈക്രോ ഫൈബര്‍ മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലിയ കാറ്റുള്ള സമയത്ത് പോലും പറന്നു പോവാതിരിക്കാന്‍ ഇവയ്ക്ക് പ്ലാസ്റ്റിക്ക് ക്ലിപ്പുകളുമുണ്ട്.
3. വിവിഎം വാട്ടര്‍ റെസിസ്റ്റന്‍സ് ബൈക്ക് കവര്‍ : Click here to buy
മികച്ച നിലവാരമുള്ള പോളിസ്റ്ററില്‍ നിര്‍മ്മിച്ച ഈ ബൈക്ക് കവറുകള്‍ ആകര്‍ഷകമായ പച്ച നിറത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. തുരുമ്പ്, വെള്ളം, മഞ്ഞ്, പ്രാണികള്‍, യുവി കിരണങ്ങള്‍ പോലുള്ളവയില്‍ നിന്നും മികച്ച സംരക്ഷണമുറപ്പാക്കുന്നു. യുവി -റെസിസ്റ്രന്റ് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് തന്നെ കുറെയേ നേരം വെയിലില്‍ പാര്‍ക്ക് ചെയ്താലും നിങ്ങളുടെ ടൂ വീലറുടെ നിറം മങ്ങുന്നത് ഒഴിവാക്കും.
4. അഡ്റോയിട്ട്സ് ബൈക്ക് ബോഡി കവര്‍ : Click here to buy
കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് കറുപ്പ് നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്രീമിയം ഗുണനിലവാരമുള്ള മാറ്റി മെറ്റീരിയല്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ മികച്ച ഈടു നില്‍പ്പാണ് ഇവയുടെ പ്രധാന സവിശേഷതകളിലൊന്ന്. 30*21*2 സെന്റിമീറ്റര്‍ വിസ്തീര്‍ണ്ണവും 280 ഗ്രാം ഭാരവുമാണിവയ്ക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..