amazon
ആമസോണില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ്. ആകര്‍ഷകമായ വാച്ചുകള്‍, ഫൂട്ട് വെയറുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ വിപണികളില്‍ നിന്ന് വാങ്ങാം. ആമസോണില്‍ ബിഗ് ബ്രാന്‍ഡ് ഡെയ്സാണ്. ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവോടെ സ്വന്തമാക്കാം.
Big Brand Days : Top Brands, Exciting Offers | Click Here
ഫോസില്‍, ഡീസല്‍, ടോമി ഹില്‍ഫിഗര്‍, ടൈമക്സ്, ഡാനിയേല്‍ വില്ലിംഗ്ടണ്‍, സൊണാറ്റോ തുടങ്ങി ഒട്ടനവധി ബ്രാന്‍ഡുകളുടെ വാച്ചുകള്‍ വിപണികളിലുണ്ട്. വാച്ചുകള്‍ക്ക് 70% വരെ ഓഫറാണ്. ഫോസില്‍ വാച്ചുകള്‍ക്ക് 50% വരെയും ടൈമെക്സ് വാച്ചുകള്‍ക്ക് 60% വരെയും ഓഫറുണ്ട്. ടൈറ്റന്, സൊനാറ്റോ, ഫാസ്ട്രാക്ക് ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ക്ക് 40% വരെ ഓഫറുണ്ട്.
അത്യുഗ്രന്‍ ഫീച്ചറുകളുളള ആകര്‍ഷകമായ നിരവധി സ്മാര്‍ട്ട് വാച്ചുകള്‍ വിപണികളിലുണ്ട്. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ സ്മാര്‍ട്ട് വാച്ചുകളിലുണ്ട്. നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, കോളുകളും മെസ്സേജുകളും നിരീക്ഷിക്കുക തുടങ്ങി ഒട്ടനവധി ഫീച്ചറുകളുളളവയുണ്ട്. സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ആക്റ്റിവിറ്റി ട്രാക്കര്‍ എന്നീ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാം. ഫിറ്റ്നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ സ്മാര്‍ട്ട് വാച്ചുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാണ്.
വിവിധ ഡിസൈനുകളുളള ടോപ്പ് ക്വാളിറ്റി ഡിജിറ്റല്‍ വാച്ചുകളും വാങ്ങാം. വിവിധ മെറ്റീരിയലുകളിലുളള സ്ട്രാപ്പുകളും ആകര്‍ഷകമായ ഡയലുകളുമുളളവ. വാട്ടര്‍ റെസിസ്റ്റന്റ്, അലാറം, സ്റ്റോപ്പ്വാച്ച് ഫീച്ചറുകളുണ്ട്. സൊണാറ്റോ, കാസിയോ, ടൈമക്സ് ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സൊണാറ്റോ, ടൈമക്സ്, ടൈറ്റന് എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ അനലോഗ് വാച്ചുകള്‍ വിലക്കുറവില്‍ വാങ്ങാം.
വിപണികളില്‍ വുമണ്‍സ് വാച്ചുകളുടെ വലിയ ശേഖരമുണ്ട്. സ്ത്രീകള്‍ക്ക് അനുയോജ്യമായ ഡിസൈനുകളിലുളളവ. വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകള്‍ വാങ്ങാം. റോസ് ഗോള്‍ഡ് ഡയല് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ടോപ്പ് ബ്രാന്‍ഡഡ് വുമണ്‍സ് വാച്ചുകള്ക്കിപ്പോള് വന്‍ വിലക്കുറവുണ്ട്. ആകര്‍ഷകമായ സ്പോര്‍ട്സ് വാച്ചുകളും വാങ്ങാം.
പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് വിപണികള്‍ നിറയെ. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള മികച്ച ഫൂട്ട് വെയറുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ളിപ്പ് ഫ്ളോപ്പ് പാദരക്ഷകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റിക്, ലെതര്‍, റബ്ബര്‍ തുടങ്ങിയ മെറ്റീരിയലുകളില്‍ നിര്‍മിച്ച പാദരക്ഷകളും ഉപയോഗിക്കാം. ടോപ്പ് ബ്രാന്‍ഡുകളിലുളള ഫൂട്ട് വെയറുകള്‍ വിപണികളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. വുഡ്ലാന്‍ഡ്, പ്യൂമ ബ്രാന്‍ഡുകളിലുളള ഷൂസിന് 50% വരെ ഓഫറുണ്ട്.
ഹാന്‍ഡ് ബാഗുകളുടെ വലിയ ശേഖരമാണ്. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ് ബാഗുകളുണ്ട്. വിപണികളിലെ വൈവിധ്യം ആരേയും അമ്പരപ്പിക്കും. വിവിധ പേഴ്സുകളും മെസഞ്ചര്‍ ബാഗുകളുമടക്കം നിരവധി ഉത്പന്നങ്ങളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകള്‍ക്ക് ആമസോണില്‍ മികച്ച ഓഫറാണ്.
Big Brand Days : Handbags, wallets | Up to 70% off | Click Here
ഹാന്‍ഡ് ബാഗുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആകര്‍ഷകമായ നിറങ്ങള്ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിങ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ബാഗുകളുണ്ട്.
ഹോബോ, ടോട്ട്സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്സ്, സാച്ചല്സ്, ഷോള്‍ഡര്‍ ബാഗ്സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Content Highlights: Buy Branded Items at Best Prices
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..