മികച്ച ട്രിമ്മറുകള്‍ പരിചയപ്പെടാം; ഓണ്‍ലൈനായി വാങ്ങാം


amazon

മികച്ച ലുക്ക് നല്‍കുന്നതില്‍ താടി പ്രധാന ഘടകമാണ്. അതിനാല്‍ ആകര്‍ഷകമായി താടി ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പുരുഷന്‍മാരും. വീട്ടില്‍ നിന്ന് തന്നെ ഇഷ്ടമുളള രീതിയില്‍ താടി ക്രമീകരിക്കാം. വിപണികളില്‍ നിരവധി ട്രിമ്മറുകളുണ്ട്.

ട്രിമ്മറുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



വിപണികളിലെ മികച്ച ട്രിമ്മറുകള്‍ പരിചയപ്പെടാം.

Click Here to Buy : കുബ്ര കെബി-309 പ്രൊഫഷണല്‍ കോഡ്‌ലെസ് ട്രിമ്മര്‍

വിപണിയിലെ മികച്ച ട്രിമ്മറുകളിലൊന്നാണ് കുബ്ര കെബി-309 പ്രൊഫഷണല്‍ കോഡ്‌ലെസ് ട്രിമ്മര്‍. അഡ്വാന്‍സ്ഡ് കട്ടിംഗ് സിസ്റ്റമുളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാനാകും. 2200 എംഎഎച്ച് ബാറ്ററിയാണുളളത്. എല്‍ഇഡി ബാറ്ററി ഇന്‍ഡിക്കേറ്ററുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡ് ട്രിമ്മറിനെ മികച്ചതാക്കുന്നു. ഇഷ്ടമുളള രീതിയില്‍ താടിയുടെ നീളവും ആകൃതിയും ക്രമീകരിക്കാം. 0.5എംഎം മുതല്‍ 12എംഎം വരെയാണ് ട്രിമ്മിംഗ് റേഞ്ച്.

Click Here to Buy : എംഐ കോഡ്‌ലെസ് ബിയേര്‍ഡ് ട്രിമ്മര്‍

വീട്ടില്‍ നിന്ന് തന്നെ താടി ഇഷ്ടമുളള ആകൃതിയില്‍ ക്രമീകരിക്കാന്‍ എംഐ കോഡ്‌ലെസ് ബിയേര്‍ഡ് ട്രിമ്മര്‍ ഉപയോഗിക്കാം. സെല്‍ഫ് ഷാര്‍പ്പനിംഗ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡുകളും അള്‍ട്രാ പവര്‍ഫുള്‍ ബാറ്ററിയുമാണുളളത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ട്രിമ്മറില്‍ ട്രാവല്‍ ലോക്ക് ഫീച്ചറും എല്‍ഇഡി ബാറ്ററി ഇന്‍ഡിക്കേറ്ററുമുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യാം.

Click Here to Buy : ഫിലിപ്‌സ് ബിടി1232/15 സ്‌കിന്‍ ഫ്രണ്ട്‌ലി ബിയേര്‍ഡ് ട്രിമ്മര്‍

എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന മികച്ച ബിയേര്‍ഡ് ട്രിമ്മറാണ് ഫിലിപ്‌സ് ബിടി1232/15 സ്‌കിന്‍ ഫ്രണ്ട്‌ലി ബിയേര്‍ഡ് ട്രിമ്മര്‍. സ്‌കിന്‍ ഫ്രണ്ട്‌ലി പെര്‍ഫോമന്‍സാണ് ട്രിമ്മറിനെ വേറിട്ട് നിര്‍ത്തുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡുകളാണുളളത്. ഡ്യുറപവര്‍ ടെക്‌നോളജി മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ലഭ്യമാക്കുന്നു. ചാര്‍ജിങ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവുമുണ്ട്.

Click Here to Buy : ബിഎസ്‌സി കോഡ്‌ലെസ് ബിയേര്‍ഡ് ട്രിമ്മര്‍

മികച്ച ഫീച്ചറുകളുമായാണ് ബിഎസ്‌സി കോഡ്‌ലെസ് ബിയേര്‍ഡ് ട്രിമ്മര്‍ വിപണിയിലിറങ്ങിയത്. ദീര്‍ഘകാലം ഉപയോഗിക്കാനാവുന്ന നോണ്‍-റസ്റ്റിങ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലേഡുകളാണുളളത്. ഫ്‌ളാഷ് ചാര്‍ജിങ് സവിശേഷതയുളള ട്രിമ്മര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 മിനിറ്റോളം ഉപയോഗിക്കാം. അഡ്ജസ്റ്റബിള്‍ കോമ്പ്, സെക്യൂരിറ്റി ലോക്ക് ഫീച്ചറുകളുമുണ്ട്.

Content Highlights: amazon best trimmers offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented