ഉഗ്രന്‍ ഗെയിമിങ് ഹെഡ്‌ഫോണുകള്‍ പരിചയപ്പെടാം; ഓഫറില്‍ വാങ്ങാം


amazon

മികച്ച ശബ്ദം ഗെയിമിംഗ് അനുഭവത്തെ പുതിയ തലത്തിലെത്തിക്കും. ഹൈക്വാളിറ്റി സൗണ്ട് ക്ലാരിറ്റിയോടെ തന്നെ ഗെയിം കളിക്കാം. ഗെയിമേഴ്‌സിന് ഉപയോഗിക്കാനനുയോജ്യമായ നിരവധി ഹെഡ്‌ഫോണുകള്‍ വിപണികളിലുണ്ട്. ബാക്ക്ഗ്രൗണ്ട് സൗണ്ടുകള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നതും ഗെയിം ചാറ്റിംഗ് ഫീച്ചറുളളതുമായ ഹെഡ്‌ഫോണുകളുണ്ട്.

മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



വിപണികളിലെ മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍ പരിചയപ്പെടാം.

Click Here to Buy : കോസ്മിക് ബൈറ്റ് ജിഎസ്410 ഹെഡ്‌ഫോണ്‍

വിപണികളിലെ മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളിലൊന്നാണ് കോസ്മിക് ബൈറ്റ് ജിഎസ്410 ഹെഡ്‌ഫോണ്‍. സ്‌റ്റൈലിഷ് ഡിസൈനും മികച്ച ശ്രവ്യാനുഭവവും സമ്മാനിക്കുന്ന ഹെഡ്‌ഫോണിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ക്ലാരിറ്റിയുളള സൗണ്ടും ഡീപ്പ് ബാസ്സും മികച്ച ഗെയിമിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സോഫ്റ്റ് ഇയര്‍ പാഡുകളായതിനാല്‍ ഹെഡ്‌ഫോണ്‍ ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കും. ഗെയിമുകള്‍ കളിക്കാനും പാട്ട് കേള്‍ക്കാനും സിനിമകള്‍ ആസ്വദിക്കാനും കോസ്മിക് ബൈറ്റ് ജിഎസ്410 ഹെഡ്‌ഫോണ്‍ ഉപയോഗിക്കാം.

Click Here to Buy : കോസ്മിക് ബൈറ്റ് ജിഎസ്430 ഹെഡ്‌ഫോണ്‍

വിപണികളിലെ മികച്ച ഗെയിമിംഗ് ഹെഡ്‌ഫോണുകളിലൊന്നാണ് കോസ്മിക് ബൈറ്റ് ജിഎസ്430 ഹെഡ്‌ഫോണ്‍. മാഗ്നറ്റിക് നിയോഡൈമിയം ഡ്രൈവറുകള്‍ ഗംഭീരമായ ശ്രവ്യാനുഭവമാണ് നല്‍കുന്നത്. നോയിസ് കാന്‍സലേഷന്‍ ഫീച്ചറും സ്റ്റൈലിഷ് ഡിസൈനും ഹെഡ്‌ഫോണിനെ മികച്ചതാക്കുന്നു. സോഫ്റ്റ് ഹെഡ് പാഡും ഇയര്‍ പാഡുമുളളതിനാല്‍ ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാനാകും. ഗെയിം ചാറ്റിംഗിനും വിവിധ ആപ്ലിക്കേഷനുകളുപയോഗിക്കാനും മൈക്ക് സംവിധാനവുമുണ്ട്.

Click Here to Buy : റെഡ്ഗിയര്‍ കോസ്‌മോ 7.1 യുഎസ്ബി വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണ്‍

ഗംഭീര സൗണ്ട് ക്വാളിറ്റിയും സ്‌റ്റൈലിഷ് ഡിസൈനുകളുമാണ് റെഡ്ഗിയര്‍ കോസ്‌മോ 7.1 യുഎസ്ബി വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. നോയിസ് കാന്‍സലേഷന്‍ ഫീച്ചറുമുണ്ട്. മെമ്മറി ഫോം ഇയര്‍ പാഡുകളാണ് ഹെഡ്‌ഫോണിന്റേത്. ദീര്‍ഘനേരം ഉപയോഗിക്കാന്‍ അനുയോജ്യമായവയാണിവ. ക്ലോസ്ഡ് ഇയര്‍ കപ്പുകളായതിനാല്‍ മികച്ച ശ്രവ്യാനുഭവം ലഭ്യമാകുന്നു. ഇയര്‍ കപ്പുകളിലും മൈക്കിലും എല്‍ഇഡി ലൈറ്റ് എഫക്റ്റുകളുണ്ട്. ഓഡിയോ കണ്‍ട്രോള്‍ സംവിധാനങ്ങളും ഹെഡ്‌ഫോണിനെ മികച്ചതാക്കുന്നു.

Click Here to Buy : എക്‌സ ഇ900 വയേര്‍ഡ് സ്റ്റീരിയോ ഗെയിമിംഗ് ഹെഡ്‌സെറ്റ്

ലൈറ്റ്‌വെയിറ്റ് ഡിസൈനുളളതും കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുന്നതുമായ മികച്ച ഗെയിമിംഗ് ഹെഡ്‌സെറ്റാണിത്. ഹൈ-ക്വാളിറ്റി 50എംഎം സ്പീക്കര്‍ മികച്ച ഗെയിമിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എളുപ്പത്തില്‍ ശബ്ദം ക്രമീകരിക്കാനാകുന്ന ഹെഡ്‌ഫോണില്‍ മൈക്ക് മ്യൂട്ട് സ്വിച്ചുമുണ്ട്. സോഫ്റ്റ് ഇയര്‍ പാഡുകളായതിനാല്‍ ഹെഡ്‌ഫോണ്‍ ദീര്‍ഘനേരം കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ ഗെയിമേഴ്‌സിന് അനുയോജ്യമായ ഹെഡ്‌സെറ്റാണിത്.

Content Highlights: amazon best gaming headphones

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented