amazon
പെന്നോമന ആദ്യമായി പിച്ച വെക്കുന്നത് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഇങ്ങനെ നടക്കുമ്പോള്‍ കുഞ്ഞുങ്ങളെ വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ നടത്തത്തിന്റെ വേഗം വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ വീഴുന്നത് ഒഴിവാക്കാനായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്കര്‍ വാങ്ങി നല്‍കാറുണ്ട്. ഇതില്‍ തന്നെ മിക്ക വാക്കറിലും കളിപ്പാട്ടങ്ങളും ഘടിപ്പിക്കാറുണ്ട്. ഇത് കുട്ടികള്‍ക്ക് നല്ലൊരു വിനോദവുമാണ്. മികച്ച ബേബി വാക്കറുകള്‍ പരിചയപ്പെടാം;
1. ആര് ഫോര്‍ റാബിറ്റ് എഫ്1 കാര്‍ ഷെയിപ്പ് വാക്കര്‍ : click here to buy
ഇവയ്ക്ക് ഇഎന്‍ 71 സര്‍ട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് തന്നെ വളരെ അധികകാല ഈടുനില്‍പ്പ് ഇവ ഉറപ്പാക്കുന്നു. മാത്രമല്ല ഇവയിലുള്ള ബ്രേക്ക് കുഷ്യണ് നിങ്ങളുടെ കുഞ്ഞ് വാക്കറുമായി നല്ലതല്ലാത്ത പ്രതലത്തില്‍ പോകുന്നത് ഒരുവിധം വരെ തടയുന്നു. കൂടാതെ ഇവയുടെ ബ്രേക്ക് പാഡുകള്‍ സ്റ്റെയറില്‍ എത്തുന്നതിനു മുമ്പ് തന്നെ നില്ക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ ആവശ്യത്തിനനുസരിച്ച് ഇതിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തില്‍ മടക്കിവെയ്ക്കാവുന്നതും വളരെ സൗകര്യപ്രദവുമാണിവ.
2. സ്റ്റാര്‍ ആന്റ് ഡെയ്സി ബേബി വാക്കര്‍ : click here to buy
വളരെ ദൃഡമായ വാക്കറാണ് ഇവ. ട്രയാങ്കിള്‍ സ്റ്റേബിള്‍ മെക്കാനിസം മാറ്റിയെഴുതുന്നതാണിവ. ജി=എംജി മെക്കാനിക്ക്സിന്റെ അടിസ്ഥാനത്തില്‍ വളരെ കുറഞ്ഞ ഫോക്കല്‍ പോയിന്റായത് കൊണ്ട് തന്നെ ഇവ വളരെ കാലം ഈടു നില്ക്കും. മാത്രമല്ല ഇവയുടെ യു ഷെയിപ്പ്ഡ് ബേസ്മെന്റും സൗകര്യപ്രദമാണ്. മാത്രമല്ല കുട്ടിയുടെ ഇടുപ്പിന് വേദന വരുത്താത്ത തരത്തിലുള്ള സപ്പോര്‍ട്ട് സിസ്റ്റവും ഇവ പ്രധാനം ചെയ്യുന്നു.
3. പാന്‍ഡ ബേബി വാക്കര്‍ മ്യൂസിക്ക് : click here to buy
നിങ്ങളുടെ കുഞ്ഞിനായി മിതമായ നിരക്കിലുള്ള ചൈല്‍ഡ് വാക്കറാണ് തിരയുന്നതെങ്കില്‍ മ്യൂസിക്കോടു കൂടി മാര്‍ക്കറ്റില്‍ ലഭിക്കുന്ന വാക്കറാണിവ. കുഞ്ഞുങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയിലെ മികച്ച ബ്രാന്‍ഡാണ് പാണ്ട. ഇവ നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയല്‍ തീര്‍ത്തും ഹാനീകരമല്ലാത്തതും നൂറ് ശതമാനം സുരക്ഷിതത്വവുമുറപ്പാക്കുന്നു. നിങ്ങളുടെ കുഞ്ഞ് ശരിയായി നടക്കാന്‍ ഇവയുടെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
4. ചിക്കോ ബേബി സ്റ്റെപ്പ് ആക്ടിവിറ്റി വാക്കര്‍ : click here to buy
കുഞ്ഞ് നടക്കുന്നതിനോടൊപ്പം ചില ട്യൂണുകള്‍ ഇവയില്‍ കേള്‍ക്കുന്നതാണ്. നടത്തം നിര്‍ത്തുമ്പോള്‍ ഇത് നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ട്യൂണ്‍ കേട്ടുകൊണ്ടിരിക്കാന്‍ കുഞ്ഞുകള്‍ കൂടുതല്‍ ഉത്സാഹത്തോടെ നടക്കും. കൂടാതെ അവരെ കൂടുതല്‍ എഞ്ചോയ് ചെയ്യ്പ്പിക്കാന് ഇവയില്‍ ചില ലൈറ്റ് ഓഡിയോ ഇഫക്ടുകളുണ്ട്. കുഞ്ഞിന്റെ സുരക്ഷിതത്ത്വം ഉറപ്പാക്കാന്‍ ഇവയുടെ ചക്രങ്ങള്‍ ബോള്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..