നിങ്ങളുടെ കുഞ്ഞിന് സ്വസ്ഥമായി വിശ്രമിക്കാന്‍ വാങ്ങൂ മികച്ച ബേബി സ്വിങ്ങ് ചെയറുകള്‍


amazon

കുഞ്ഞുങ്ങള്‍ക്കായി അവരുടെ ജനനം മുതല്‍ തന്നെ എന്തൊക്കെയാണ് നാം ഒരുക്കാത്ത്. ഡയപ്പര്‍, ബേബി വാഷ്, വൈപ്പറുകള്‍, സ്‌ട്രോളറുകള്‍ തുടങ്ങി അവരുടെ വളര്‍ച്ചയ്ക്കനുസൃതമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടാന്‍ ഓട്ടമാണ് മാതാപ്പിതാക്കള്‍. കുഞ്ഞുങ്ങള്‍ക്ക് വിനോദങ്ങള്‍ ഏപ്പോഴും പ്രിയപ്പെട്ടതാണ്. ഊഞ്ഞാലാടാന്‍ ഇഷ്ടമില്ലാത്ത കുട്ടികളില്ല. പലവിധത്തിലും ഇവ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്. കുറച്ചധികം പിടിവാശിയുള്ള കുട്ടികളെ സമാധാനിപ്പിക്കാനും മികച്ച ഓപ്പ്ഷന്‍ ബേബി സ്വിങ്ങുകള്‍ തന്നെയാണ്. നിങ്ങളുടെ കുട്ടിക്കായി ബേബി സ്വിങ്ങുകള്‍ വാങ്ങാനായി ആഗ്രഹിക്കുന്നുണ്ടോ? വരൂ വിപണിയിലെ മികച്ച ബേബി സ്വിങ്ങുകള്‍ പരിചയപ്പെടാം:

1. ആഷിഷ് സ്വിങ്ങ് ഫോര്‍ കിഡ്‌സ് : Click here to buy

കുട്ടികള്‍ക്ക് കളിക്കാനും ഇരിക്കാനും മികച്ച സൗകര്യവും ഉറപ്പാക്കുന്ന കോട്ടണില്‍ നിര്‍മ്മിച്ച് ബേബി സ്വിങ്ങുകളാണ് ആഷിഷിന്റേത്. മുന്തിയയിനം തടി, കോട്ടണ്‍ ക്യാന്‍വാസ്, സ്‌ക്രൂ ലെസ്സ് പാറ്റേണ്‍ എന്നിവയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. എട്ട് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായതും 20 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷിയുള്ളതുമാണ്. വളരെ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതും കുട്ടിയുമായി പിക്ക്‌നിക്ക് പോകുമ്പോള്‍ കൊണ്ട് പോകുവാനും സൗകര്യപ്രദമാണ്.

2. മാഹി എന്റര്‍പ്രൈസ് കോട്ടണ്‍ സ്വിങ്ങ് ഫോര്‍ ക്വിഡ്‌സ് : Click here to buy

ഓണ്‍ലൈന്‍ വിപണിയില്‍ ലഭിക്കുന്ന മറ്റൊരു മികച്ച ബേബി സ്വിങ്ങുകളാണിവ. വീടിനകത്തും പുറത്തും ഇവ ഒരുപോലെ അനുയോജ്യമാണ്. റെസ്റ്റിങ്ങ് സീറ്റിങ്ങ് എന്നിങ്ങനെ രണ്ട് പൊസിഷ്യനുകളില്‍ ഇവ ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ക്ക് സുരക്ഷിതത്ത്വം ഉറപ്പാക്കാന്‍ സീറ്റ് സ്ട്രാപ്പുകളും അനായാസമായി എവിടെയും ഘടിപ്പിക്കാനുതകുന്ന ഹാങ്ങിങ്ങ് ടൂളുകളും ഇവയ്ക്കുണ്ട്.

3. ബേബീ പ്ലാസ്റ്റിക്ക് ഫോള്‍ഡിങ്ങ് സ്വിങ്ങ് : Click here to buy

വ്യത്യസ്ത പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് വളരെ അനുയോജ്യമാണ് ബേബീ 3-ഇന്‍-1 സ്‌നഗ്ഗ് പ്ലാസ്റ്റിക്ക് സ്വിങ്ങ് ചെയറുകള്‍. 30 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷിയിവയ്ക്കുണ്ട്. കൂടാതെ മൂന്ന് വ്യത്യസ്ത സീറ്റുകളായി ഇളക്കി മാറ്റാവുന്ന സവിശേതയുമിവയ്ക്ക് സ്വന്തം. വീടിനും അകത്തും പുറത്തും ഉപയോഗിക്കാന്‍ വളരെ അനുയോജ്യമാണിവ. ഇവയുടെ ഫ്രണ്ട് ബാറുകള്‍ കുഞ്ഞുങ്ങളെ സുരക്ഷിതരായി ഇരിക്കാന്‍ സഹായിക്കുന്നു. ഇവയുടെ നൈലോണ്‍ റോപ്പുകള്‍ ഉയരം ക്രമീകരിക്കാനായുമുതകുന്നു.

4. ഈഹോംകാര്‍ട്ട് സ്വിങ്ങ് : Click here to buy

വിനോദം എന്നതിലുപരി ആഹാരം കഴിക്കാന്‍ വിമുഖത കാണിക്കുന്ന കുഞ്ഞുങ്ങളെ കളിപ്പിച്ചുകൊണ്ട് ആഹാരം നല്‍കാന്‍ മികച്ച ഓപ്പ്ഷനാണിവ. ഇവയുടെ ദൃഡമുള്ള റോപ്പ് പെട്ടന്ന് പൊട്ടി വീഴാത്തതും അതിലുടെ നിങ്ങളുടെ കുഞ്ഞിന് മികച്ച സുരക്ഷയുറപ്പാക്കുന്നതുമാണ്. മാത്രമല്ല തെന്നിപ്പോവാതിരിക്കാന്‍ സഹായിക്കുന്ന സീറ്റ് സ്ട്രാപ്പുകളും ഹോള്‍റുമെല്ലാം ഇവയുടെ മറ്റു സവിശേഷതകളാണ്.

Content Highlights: amazon baby swing chairs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented