കുട്ടികള്‍ക്ക് കളിക്കാനായി മികച്ച സ്വിങ്ങ് കാറുകള്‍ ഓഫറില്‍ വാങ്ങാം


amazon

കുട്ടികളെ അടക്കിയിരുത്തുകയെന്നത് മാതാപിതാക്കള്‍ക്ക് വലിയൊരു ജോലിയാണ്. കുസൃതികള്‍ കാട്ടി കാട്ടി വീട് തന്നെ തലത്തിരിച്ചു നിര്‍ത്തുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുക. പക്ഷേ എന്ത് കുസൃതി കാണിച്ചു കൂട്ടുമ്പോഴും അവര്‍ എന്നും നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണ്. അവര്‍ക്ക് എല്ലാം മികച്ചതായി തന്നെ നല്‍കണമെന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ കുട്ടികള്‍ക്ക് വിനോദം നല്‍കുന്നതും അവരെ കൂടുതല്‍ നേരം ബിസിയാക്കി വെക്കുന്ന ഒന്നാണ് സ്വിങ്ങ് കാറുകള്‍. മികച്ച വിലയില്‍ ശരിയായ ഗുണനിലവാരത്തലുള്ള പല സ്വിങ്ങ് കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം

സ്വിങ്ങ് കാറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഫസ്റ്റ് പ്ലേ സ്വിങ്ങ്മാസ്റ്റര്‍ മാജിക്ക് സ്വിങ്ങ് കാര്‍ : Click here to buy

കുട്ടികളുടെ ഉല്‍പ്പന്നങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ ഫസ്റ്റ് പ്ലേയുടെ ഈ സ്വിങ്ങ് ചെയര്‍ നിങ്ങളുടെ കുട്ടിക്ക് മികച്ച വിനോദം തന്നെയായിരിക്കും. 3.5 കിലോ ഭാരമുള്ള ഇവയുടെ വിസ്തീര്‍ണ്ണം 78*30*41 സെന്റീമീറ്ററാണ്. ശരിയായ ബിപിഎ ഫ്രീ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചയിവ വളെര ഭാരം കുറഞ്ഞതാണെങ്കിലും ഗുണനിലവാരത്തില്‍ ഒട്ടും വീഴ്ച വരുത്തിയിട്ടില്ല. ഇവയ്ക്ക് 125 കിലോ വരെ ഭാരം താങ്ങാനുള്ള കപ്പാസിറ്റിയുണ്ട്. ഗിയറോ, ബാറ്ററിയോ, പെഡലുകളോയില്ലാതെ തന്നെ വളരെ സുരക്ഷിതമായ ഡ്രൈവ് കുട്ടികള്‍ക്കുറപ്പാക്കുന്നു. ഇവയുടെ സ്റ്റിയറിങ്ങ് വീലുകള്‍ക്ക് ലൈറ്റ് കത്തുന്നതും മ്യൂസിക്ക് പുറപ്പെടുവിക്കുന്നതും പോലുള്ള സവിശേഷതകളുണ്ട്. അതുകൊണ്ട് തന്നെ കുട്ടിയെ വളരെയധിക നേരം പിടിച്ചിരുത്താനിവയ്ക്കാവും. എബിഇസി 7 ബെയറിങ്ങുകള്‍ കൊണ്ട് നിര്‍മ്മിച്ചയിവയുടെ സ്റ്റിയറുകള്‍ വളരെ എളുപ്പത്തിലും സുരക്ഷിതവുമായി നീങ്ങാന്‍ സഹായിക്കുന്നു.

ആര്‍ ഫോര്‍ റാബിറ്റ് ഇയഇയ മാജിക്ക് സ്വിങ്ങ് കാര്‍ : Click here to buy

ആകര്‍ഷകമായ അഞ്ച് നിറത്തലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബിപിഎ ഫ്രീ പ്ലാസ്റ്റിക്കില്‍ 71 സേഫ്റ്റി സെര്‍ട്ടിഫൈഡിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സുരക്ഷിതമായ റൈഡിവ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുറപ്പാക്കുന്നു. തറയില്‍ പാടുകള്‍ വരാത്ത തരത്തില്‍ തയ്യാറാക്കിയിട്ടുള്ള പിയു വീലുകള്‍ വീടിനു അകത്തും പുറത്തുമിവയെ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്നു. റൈഡിനിടയില്‍ വണ്ടി വഴുതി പോകാതിരിക്കാന്‍ എബിഇസി 7 ബെയറിങ്ങിലാണ് ഇവയുടെ പ്രവര്‍ത്തനം. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക്കില്‍ തയ്യാറാക്കിയവ വലിയവര്‍ക്കു പോലും ഇരിക്കാന്‍ പാകത്തില്‍ 125 കിലോ വരെ താങ്ങാന്‍ ശേഷിയുള്ളവയാണ്.

സ്റ്റാര്‍ ആന്റ് ഡെയ്‌സി റോളര്‍ കോസ്റ്റര്‍ സ്വിങ്ങ് കാര്‍ : Click here to buy

ഉയര്‍ന്ന നിലവാരത്തിലുള്ള PP മെറ്റീരിയലില്‍ നിര്‍മ്മിച്ചയിവ ദൃഡതയും വളരെ കാലത്തെ ഈടുനില്‍പ്പുമുറപ്പാക്കുന്നു. കുട്ടികളെ കുസൃതി കാട്ടാതെ വളരെയധിക നേരം ബിസിയായിരിക്കാനിവ സഹായിക്കും. ലോവര്‍ ബേസ് ഡബിള്‍ ട്രയാങ്കിള്‍ സ്ട്രക്ക്ച്ചര്‍ എന്നിവ മികച്ച ലോഡിങ്ങ് കപ്പാസിറ്റിയുറപ്പാക്കുന്നു. ഇവയുടെ 15 ഡിഗ്രി ഡിപ്പ് ആങ്കിള്‍ പുറകിലോട്ടു വീഴുന്നത് ഒരു പരിതി വരെ തടയും. വീടിനും അകത്തും പുറത്തുമിവ ഉപയോഗിക്കാന്‍ ഒരുപോലെ യോഗ്യമാണ്. കൂടാതെ കുട്ടികള്‍ക്ക് അധികവിനോദത്തിനായി ഇവയില്‍ ലൈറ്റും മ്യൂസിക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടോയിസോണ്‍ ബേബി പാണ്ട മാജിക്ക് കാര്‍ : Click here to buy

ബാറ്ററി വഴി പ്രവര്‍ത്തിക്കുന്ന സ്വിങ്ങ് കാറാണിവ. ആകര്‍ഷകമായ ലൈറ്റ് ആന്റ് സൗണ്ട് സവിശേഷതകളുമിവയ്ക്കുണ്ട്. 360 ഡിഗ്രി റൊട്ടേഷന്‍ സ്റ്റിയറിങ്ങുകളാണിവയക്കുള്ളത്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചയിവയുടെ വിസ്തീര്‍ണ്ണം 81*37*39 സെന്റീമീറ്ററാണ്. സ്‌ട്രോളറായും, വാള്‍ക്കിങ്ങ് കാറായും, റൈഡിങ്ങും കാറായുമൊക്കെ ഇവ ഉപയോഗിക്കാനാവും. വളരെ കാലത്തെ ഈടുനില്‍പ്പ്, ആകര്‍ഷകമായ ഡിസൈന്‍, മികച്ച സീറ്റ് എന്നിവയൊക്കെയിവയുടെ മറ്റു സവിശേഷതകളാണ്.

Content Highlights: amazon baby swing car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented